We preach Christ crucified

യോര്‍ദ്ദാന്നക്കരെ കാണുന്നു എന്‍

യോര്‍ദ്ദാന്നക്കരെ കാണുന്നു എന്‍
വാഗ്ദത്തദേശം ശോഭയായ്
ശോഭയായ് ശോഭയായ് എന്‍
വാഗ്ദത്ത ദേശം ശോഭയായ്
യോര്‍ദ്ദാന്‍ നദിയെ തരണം ചെയ്യുമെന്‍
രക്ഷകന്‍ ബോട്ടില്‍ ധൈര്യമായ്
ധൈര്യമായ് ധൈര്യമായ് എന്‍
രക്ഷകന്‍ ബോട്ടില്‍ ധൈര്യമായ്

യോര്‍ദ്ദാന്നക്കരെ..1 ,

ശോഭയായ്…1
ഓളങ്ങള്‍ എന്‍മേല്‍ കവിഞ്ഞു വരുമ്പോള്‍
രക്ഷകന്‍ മാര്‍വ്വില്‍ ചാരും ഞാന്‍
ചാരും ഞാന്‍ ചാരും ഞാന്‍ എന്‍
രക്ഷകന്‍ മാര്‍വ്വില്‍ ചാരും ഞാന്‍
യോര്‍ദ്ദാന്നക്കരെ..1, ശോഭയായ്…1
ജീവന്‍റെ വൃക്ഷത്തെ അക്കരെ ദേശത്തു
കാണ്‍കയാല്‍ ഞാന്‍ ഓടുന്നു
ഓടുന്നു ഞാന്‍ ഓടുന്നു ഞാന്‍
അക്കരെ ദേശത്തേക്കോടുന്നു

യോര്‍ദ്ദാന്നക്കരെ..1,

ശോഭയായ്…1
വൈണീകന്മാരുടെ ഇമ്പഗാനങ്ങള്‍
കേള്‍ക്കുന്നു ഞാന്‍ അക്കരെ
കേള്‍ക്കുന്നു ഞാന്‍ കേള്‍ക്കുന്നു ഞാന്‍
ഹല്ലേലുയ്യാ ഗീതം കേള്‍ക്കുന്നു

യോര്‍ദ്ദാന്നക്കരെ..1,

ശോഭയായ്…1

യേശുവിന്‍ കാന്തയായ് നാഥനോടൊത്തു ഞാന്‍
വാഴുന്ന കാലം ശീഘ്രമായ്
ശീഘ്രമായ് ശീഘ്രമായ് ഞാന്‍
വാഴുന്ന കാലം ശീഘ്രമായ്
യോര്‍ദ്ദാന്നക്കരെ..2,

ശോഭയായ്…2

 

Yor‍ddhaannakkare kaanunnu en‍

vaagdatthadesham shobhayaayu                 2

shobhayaayu shobhayaayu en‍

vaagdattha desham shobhayaayu                2

yor‍ddhaan‍ nadiye tharanam cheyyumen‍

rakshakan‍ bottil‍ dhyryamaayu              2

dhyryamaayu dhyryamaayu en‍

rakshakan‍ bottil‍ dhyryamaayu              2

yor‍ddhaannakkare..1 , shobhayaayu…1

olangal‍ en‍mel‍ kavinju varumpol‍

rakshakan‍ maar‍vvil‍ chaarum njaan‍              2

chaarum njaan‍ chaarum njaan‍ en‍

rakshakan‍ maar‍vvil‍ chaarum njaan‍              2

yor‍ddhaannakkare..1, shobhayaayu…1

jeevan‍te vrukshatthe akkare deshatthu

kaan‍kayaal‍ njaan‍ odunnu                             2

odunnu njaan‍  odunnu njaan‍

akkare deshatthekkodunnu                           2

yor‍ddhaannakkare..1, shobhayaayu…1

vyneekanmaarude impagaanangal‍

kel‍kkunnu njaan‍ akkare                                2

kel‍kkunnu njaan‍ kel‍kkunnu njaan‍

halleluyyaa geetham kel‍kkunnu                   2

yor‍ddhaannakkare..1, shobhayaayu…1

yeshuvin‍ kaanthayaayu naathanodotthu njaan‍

vaazhunna kaalam sheeghramaayu            2

sheeghramaayu sheeghramaayu njaan‍

vaazhunna kaalam sheeghramaayu            2

yor‍ddhaannakkare..2, shobhayaayu…2

Prathyaasha Geethangal

102 songs

Other Songs

ആകാശത്തിൻ കീഴിൽ വേറൊരു നാമമില്ലല്ലോ

യേശു എൻ സങ്കേതം എൻ നിത്യ പാറയുമെ

ഞങ്ങൾ ഉയർത്തിടുന്നു

നിത്യരക്ഷ എന്നുമെൻ്റെ ലക്ഷ്യം

ഉണരൂ ഉണരൂ സോദരരേ

ക്രൂശിലേക്കെന്നെ നയിച്ചാലും

കുഞ്ഞാടേ നീ അറുക്കപ്പെട്ടു

പ്രാണപ്രിയാ പ്രാണപ്രിയാ ചങ്കിലെ

അനാദികാലം മുൻപേ ദൈവം

ഇമ്മാനുവേല്‍ തന്‍ ചങ്കതില്‍ നിന്നൊഴുകും രക്തം

ദാഹിക്കുന്നു എനിക്കു ദാഹിക്കുന്നു

കൃപയാലത്രേ ആത്മരക്ഷ

ജീവിക്കുന്നു എങ്കിൽ ക്രിസ്തുവിനായ്

വരൂ വരൂ ദൈവജനമേ

പൂർത്തീകരിച്ചു പൂർത്തീകരിച്ചു

യേശുവിൻ്റെ രക്തത്താൽ എൻ്റെ

പാപിക്കു മറവിടം യേശു രക്ഷകന്‍-പാരിതില്‍ വന്നു ജീവന്‍ തന്നവന്‍

യേശുവിൻ സ്വരം കേൾക്ക

ജീവിത യാത്രക്കാരാ

കർത്തനിൽ നമുക്കെന്നും

യേശുവേ രക്ഷകാ

രാജാധിരാജൻ ക്രൂശിൽ പിടഞ്ഞു

നിത്യജീവൻ നേടുവാനുള്ള

നിത്യത നിന്‍ ജീവിതം നീ സ്വര്‍ഗ്ഗം പൂകുമോ?

ക്രൂശിൻ മഹാത്മ്യമേ

പാപിയെ  ജീവ  ഊറ്റരികെ മേവുക ഉയിര്‍നേടുവാന്‍

എൻ പേർക്കായ് ജീവൻ

What Can Wash Away My Sin

Would You Be Free

നിത്യത നിന്‍ ജീവിതം നീ സ്വര്‍ഗ്ഗം പൂകുമോ?

നിത്യത നിന്‍ ജീവിതം നീ സ്വര്‍ഗ്ഗം പൂകുമോ?

രക്ഷകനേശുവിൻ സന്നിധിയിൽ കടന്നു വന്നിടുവിൻ

അവങ്കലേക്ക് നോക്കിയവർ പ്രകാശിതരായി

എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ ഇത്ര മാനിപ്പാൻ യേശുവേ

യേശു എൻ സങ്കേതം എൻ നിത്യ പാറയുമെ

അത്യുന്നതനാം ദൈവത്തിൻ മറവിൽ

പ്രാണപ്രിയാ പ്രാണപിയാ ചങ്കിലെ ചോര തന്നെന്നേ വീണ്ടെടുത്തവനെ

നിത്യത നിൻ ജീവിതം നീ സ്വർഗ്ഗം പൂകുമോ

Lyricist : Prof. M. Y. Yohannan

എൻ സങ്കടങ്ങൾ സകലതും തീർന്നു പോയി

ജയ ജയ ക്രിസ്തുവിൻ തിരുനാമം

ദൈവ കരുണയിൻ ധനമാഹാത്മ്യം

കുഞ്ഞാട്ടിൻ തിരുരക്തത്താൽ ഞാൻ

ഊർശ്ലേമിൻ മതിലുകൾ പാപത്തിൻ

Lyrics not available

Playing from Album

Central convention 2018

നീ എൻ സങ്കേതം നീ എൻ കോട്ടയും

00:00
00:00
00:00