ഉള്ളം തകരുമ്പോള്‍ ശരണമേശുതാന്‍
ഉറ്റവര്‍ വെറുക്കുമ്പോള്‍ ആശ്രയമേശുതാന്‍
കണ്ണുനീര്‍ തൂകുമ്പോള്‍ അരികില്‍ വന്നിടും – 2
കണ്ണുനീര്‍ വാര്‍ത്തവന്‍ എന്‍ കണ്ണുനീര്‍ മാറ്റിടും – 2
ശത്രുക്കള്‍ മുന്‍പാകെ മേശ ഒരുക്കീടും – 2
നിന്ദിച്ചോര്‍ മുന്‍പാകെ മാനിച്ചു നിര്‍ത്തീടും …എന്നെ – 2
സോദരര്‍ മുന്‍പാകെ നിന്ദിതനായിടിലും – 2
യബ്ബേസിന്‍ ദൈവം താന്‍ മാന്യനായ് തീര്‍ത്തിടും…എന്നെ – 2
എന്നെ പകയ്ക്കുന്നോര്‍ കണ്ടു ലജ്ജിച്ചീടാന്‍ – 2
നന്മയ്ക്കായ് എന്നില്‍ താന്‍ അത്ഭുതം ചെയ്തിടും- 2
പൊട്ടക്കിണറതില്‍ ഞാന്‍ തള്ളപ്പെട്ടീടിലും – 2
യൗസേഫിന്‍ ദൈവം താന്‍ മാനിച്ചുയര്‍ത്തീടും..എന്നെ – 2
തീച്ചൂള സിംഹക്കുഴി മദ്ധ്യേ ഞാന്‍ വീണാലും – 2
ദൈവം തന്‍ പൊന്‍കരത്താല്‍ എന്നെ വിടുവിച്ചിടും – 2
ആഴിതന്‍ ആഴവും അഗ്നിതന്‍ നാളവും – 2
എന്നെ നശിപ്പിക്കില്ല യേശു എന്‍ ചാരെയുണ്ട് – 2
ഉള്ളം തകരുമ്പോള്‍……2
Ullam thakarumpol sharanameshuthaan
uttavar verukkumpol aashrayameshuthaan 2
kannuneer thookumpol arikil vannidum – 2
kannuneer vaartthavan en kannuneer maattidum-2
shathrukkal munpaake mesha orukkeedum -2
nindicchor munpaake maanicchu nirttheedum …enne -2
sodarar munpaake nindithanaayidilum -2
yabbesin dyvam thaan maanyanaayu theertthidum…Enne -2
enne pakaykkunnor kandu lajjiccheedaan -2
nanmaykkaayu ennil thaan athbhutham cheythidum-2
pottakkinarathil njaan thallappetteedilum -2
yausephin dyvam thaan maanicchuyarttheedum..enne -2
theecchoola simhakkuzhi maddhyee njaan veenaalum -2
dyvam than ponkaratthaal enne viduvicchidum -2
aazhithan aazhavum agnithan naalavum -2
enne nashippikkilla yeshu en chaareyundu -2
ullam thakarumpol……2
Other Songs
Above all powers