We preach Christ crucified

ആരാധിക്കുമിന്നുമെന്നും നാഥനെ

ആരാധിക്കുമിന്നുമെന്നും നാഥനെ

ഞാന്‍ ആരാധിപ്പാന്‍ യോഗ്യനായ യേശുവെ

ദൈവസഭയില്‍ ദൈവമന്ദിരമതില്‍

ദൈവജനത്തോടൊത്തു സ്തുതിച്ചിടും ഞാന്‍

നന്മകളെ ഓര്‍ത്തു നിത്യം പാടിടുമേ

ആരാധി…1

പാപഭാരക്കടലതില്‍ വലഞ്ഞവനാം

എന്‍റെ താപമാകെയാറ്റിയവന്‍ കരകയറ്റി

ദൈവ…1,   ആരാ…1

ജീവനുള്ളതെല്ലാം നിന്നെ സ്തുതിച്ചിടുമേ

എന്‍റെ ജീവജലനദിയാകും ജീവനാഥനെ

ദൈവ…1,   ആരാ…1

സത്തമാകും ആലയത്തില്‍ വാസം ചെയ്യും ഞാന്‍

നിന്‍റെ കീര്‍ത്തനങ്ങള്‍ നിത്യകാലം പാടി സ്തുതിക്കും

ദൈവ…1   ആരാ…1

ദൂതരൊത്തു മേഘത്തേരിലെത്തും നാഥന്‍റെ

പൊന്നു കാല്‍കരങ്ങള്‍ മുത്തം ചെയ്തു വണങ്ങിടും ഞാന്‍

ദൈവ…2   ആരാ…1

ഞാനാരാധിപ്പാന്‍ ..3

 

Aaraadhikkuminnumennum naathane

njaan‍ aaraadhippaan‍ yogyanaaya yeshuve  2

dyvasabhayil‍ dyvamandiramathil‍

dyvajanatthodotthu sthuthicchidum njaan‍  2

nanmakale or‍tthu nithyam paadidume

aaraadhi…1

paapabhaarakkadalathil‍ valanjavanaam

en‍te thaapamaakeyaattiyavan‍ karakayatti  2

dyva…1,   aaraa…1

jeevanullathellaam ninne sthuthicchidume

en‍te jeevajalanadiyaakum jeevanaathane  2

dyva…1,   aaraa…1

satthamaakum aalayatthil‍ vaasam cheyyum njaan‍

nin‍te keer‍tthanangal‍ nithyakaalam paadisthuthikkum  2

dyva…1   aaraa…1

dootharotthu meghattheriletthum naathan‍te

ponnu kaal‍karangal‍ muttham cheythu vanangitum njaan‍  2

dyva…2   aaraa…1

njaanaaraadhippaan‍ ..3

Other Songs

എൻ്റെ മുഖം വാടിയാൽ

ആഴങ്ങൾ തേടുന്ന ദൈവം

Voice : Roy Jacob

അനന്ത സ്നേഹത്തിൽ

Voice : Roy Jacob

ദൈവകരുണയിൻ ധനമാഹാത്മ്യം

Voice : Roy Jacob

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എത്ര നല്ല സ്നേഹിതൻ ശ്രീയേശുമഹാരാജൻ

യേശുവിൻ സ്നേഹം ആ മഹൽ സ്നേഹം

നിൻ സ്നേഹം എത്രയോ

എന്തുകണ്ടൂ ഇത്ര സ്നേഹിപ്പാൻ

അനാദികാലം മുൻപേ ദൈവം

ദാഹിക്കുന്നു എനിക്കു ദാഹിക്കുന്നു

എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം

ആരോരുമറിയാത്ത പാഴ്മുളംതണ്ടാമെന്നെ

മനസ്സോടെ ശാപമരത്തിൽ തൂങ്ങിയ

വഴിയരികിൽ പഥികനായ്

നിൻ സ്നേഹമെത്രയോ അവർണ്ണനീയം

കോടാനുകോടി പാപം മറന്നെന്നെ

കുരിശിൽ നിന്നും സാന്ത്വനമായ്

എന്നുമെൻ്റെ വേദനയിൽ എന്നേശു കൂടെയുണ്ട്

ഇത്ര സ്നേഹം തന്ന സ്നേഹിതനാരുള്ളൂ

അതിശയമേ യേശുവിൻ സ്നേഹം

എല്ലാം നന്മയ്ക്കായി സ്വർഗ്ഗതാതൻ

എനിക്കൊരു ഉത്തമ ഗീതം

കർത്താവിൻ സ്നേഹത്തിൽ എന്നും

അതിശയം ചെയ്തിടും ദൈവമവൻ

എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു

ഇതു സ്നേഹകുടുംബം

ക്രൂശിൻ സ്നേഹം ഓർത്തിടുമ്പോൾ

ദൈവകരുണയിൻ ധനമാഹാത്മ്യം

വഴിയരികിൽ പഥികനായി

കൃപ മതിയേ

ഇത്രനാളും ഞാൻ അറിഞ്ഞതല്ലേ

ആദരിച്ചെന്നെയും ആദരിച്ചു സ്വര്‍ഗീയ താതന്‍ ആദരിച്ചു

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

ഈ ഭൂമിയിലെന്നെ നീ ഇത്രമേല്‍ സ്നേഹിപ്പാന്‍

ദൈവസ്നേഹം മാറുകില്ല  മറയുകില്ല

ദൈവസ്നേഹം വർണ്ണിച്ചിടാൻ വാക്കുകൾ പോരാ

അനന്തസ്നേഹത്തില്‍ ആശ്രയം തേടി

Above all powers

Playing from Album

Central convention 2018