We preach Christ crucified

സ്നേഹതീരത്തു ഞാനെത്തുമ്പോൾ

സ്നേഹതീരത്തു ഞാനെത്തുമ്പോള്‍

പ്രിയന്‍റെ പൊന്മുഖം കണ്ടിടും

ആനന്ദക്കണ്ണീര്‍ വീഴ്ത്തിടും പാദത്തില്‍ ഞാന്‍

മുത്തിടും ആണിയേറ്റ പാദങ്ങള്‍ ….2                                      സ്നേഹ….

 

ലോകം വെറുത്തതാം വിശുദ്ധന്മാരും

ജീവന്‍ ത്യജിച്ചതാം ഭക്തന്മാരും -2

മുന്‍പേ പോയ വിശുദ്ധന്മാരെല്ലാരുമേ

ഒത്തുചേര്‍ന്നിടും പ്രിയന്‍ സന്നിധൗ -2                       സ്നേഹ….

 

ക്ഷയം വാട്ടം മാലിന്യങ്ങളില്ലാത്ത

തേജസ്സിന്‍ ശരീരം ഞാന്‍ പ്രാപിക്കും -2

വൃദ്ധരും ബാലരെല്ലാരും ഒരുപോല്‍

ആര്‍ത്തുഘോഷിച്ചാനന്ദിക്കും പാദത്തില്‍ -2                 സ്നേഹ….

 

സ്വര്‍ണ്ണത്തെരുവീഥിയില്‍ നടക്കും ഞാന്‍

നീതിസൂര്യശോഭയാല്‍ ഞാന്‍ വിളങ്ങും -2

പ്രാണപ്രിയന്‍ മഹത്വം ഞാന്‍ നേരില്‍ കാണുമ്പോള്‍

അന്തം വിട്ടു ഹല്ലേലൂയ്യ പാടിസ്തുതിക്കും -2                         സ്നേഹ….

 

Sneha theeratthu njaan etthumpol‍

priyan‍te ponmukham kandidum

aanandakkanneer‍ veezhtthidum paadatthil‍ njaan‍

mutthidum aaniyeta paadangal‍…2

sneha…

lokam verutthathaam vishuddhanmaarum

jeevan‍ thyajicchathaam bhakthanmaarum…2

mun‍pe poya vishuddhanmaar ellaarume

otthucher‍nnidum priyan‍ sannidhau…2

sneha…

kshayam vaattam maalinyangal illaattha

thejassin‍ shareeram njaan‍ praapikkum…2

vruddharum baalarellaarum orupol‍

aar‍tthu ghoshicchaanandikkum paadatthil…2‍

sneha…

swar‍nnattheruveethiyil‍ nadakkum njaan‍…2

neethi soorya shobhayaal‍ njaan‍ vilangum

praana priyan‍ mahathwam njaan‍ neril‍ kaanumbol‍

antham vittu hallelooyyaa paadi sthuthikkum…2

sneha

Prathyaasha Geethangal

102 songs

Other Songs

ഒന്നേയെന്നാശ ഒന്നേയെന്നാശ

മാറില്ലവൻ മറക്കില്ലവൻ

എല്ലാം നന്മയ്ക്കായ് നൽകും

നൽ നീരുറവപോൽ

കൊടി ഉയർത്തുവിൻ ജയത്തിൻ

അലരിമരക്കൊമ്പുകളില്‍ കിന്നരമെല്ലാം

ഹല്ലേലുയ്യ സ്തുതി പാടിടും ഞാന്‍

യേശുരാജനിൻ വരവു സമീപമായ്

പുകഴ്ത്തീടാം യേശുവിനെ

ആശ്രയിപ്പാനൊരു നാമമുണ്ടെങ്കിലതു

യേശുവേ എന്നു ചേർന്നിടും ഞാൻ

പരിമളപർവ്വത നിരകളിൽ നിന്നും

കലങ്ങിയൊഴുകും ചെങ്കടൽ

ദൂരെയാ ശോഭിത ദേശത്തു

നീയെൻ സങ്കേതം നീയെൻ കോട്ടയും

അവനാർക്കും കടക്കാരനല്ല

എൻ്റെ യേശു മദ്ധ്യാകാശേ

മാറരുതേ മുഖം മറയ്ക്കരുതേ-തള്ളരുതെന്നെ തള്ളരുതേ

നന്ദിയുണ്ടു ദൈവമേ

എണ്ണമില്ല നന്മകൾ എന്നിൽ

കുഞ്ഞാടേ നീ അറുക്കപ്പെട്ടു

പ്രാണപ്രിയാ പ്രാണപ്രിയാ ചങ്കിലെ

യേശുക്രിസ്തുവിൻ വചനം മൂലം

പരിശുദ്ധൻ പരിശുദ്ധനേ

ആരുമില്ല യേശുവെപ്പോൽ

അനാദികാലം മുൻപേ ദൈവം

അന്ത്യകാല അഭിഷേകം

ഇമ്മാനുവേല്‍ തന്‍ ചങ്കതില്‍ നിന്നൊഴുകും രക്തം

വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നു

ആത്മാവാം വഴികാട്ടി

ആത്മാവേ കനിയണമേ

കാണും ഞാൻ കാണും ഞാൻ

ദാഹിക്കുന്നു എനിക്കു ദാഹിക്കുന്നു

ഉണരുക നാം ഉണരുക നാം

എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം

ആരോരുമറിയാത്ത പാഴ്മുളംതണ്ടാമെന്നെ

വെള്ളി ഊതിക്കഴിക്കുംപോലെ

Lyrics not available

Playing from Album

Central convention 2018

നീ എൻ സങ്കേതം നീ എൻ കോട്ടയും

00:00
00:00
00:00