അതിവേഗത്തില്‍ യേശുവന്നീടും
കാഹളനാദം കേട്ടിടാറായ്
മേഘത്തേരില്‍ നാം പറന്നുപോകും
മണവാട്ടിയാം സഭയേ
കാലമിനി ഏറെയില്ല കാന്തന്‍റെ
വരവടുത്തു…2
കാത്തിരിക്കാം സഭയേ ഉണര്‍ന്നിരിക്കാം
ജനമേ
കാന്തനോടു ചേര്‍ന്നിടുവാന്‍
മഹാമാരിയാല്‍ ലോകം നശിച്ചിടുന്നു
ഭ്രമിച്ചിടുന്നു ജനങ്ങള്‍
മന്നരില്‍ മന്നവന്‍ കാന്തനായവന്‍
മണവാളനായ് വരുന്നു
കാലമിനി…2,
കാത്തിരി…2
നടുക്കടലില്‍ നടന്നുവന്ന്
ശിഷ്യര്‍ക്കു വെളിപ്പെട്ടവന്‍
മദ്ധ്യാകാശത്തില്‍ വെളിപ്പെടുമേ
തന്‍ ജനത്തെ ചേര്‍ത്തിടുവാന്‍
കാലമിനി….2
കാത്തിരി…2
അതിവേഗത്തില്‍…1,
മേഘത്തേരില്‍…1
കാലമിനി…1,
കാത്തിരിക്കാം…3
Athivegatthil yeshuvanneedum
kaahalanaadam kettidaaraayu – 2
meghattheril naam parannupokum
manavaattiyaam sabhaye – 2
kaalamini ereyilla kaanthante
varavadutthu…2
kaatthirikkaam sabhaye unarnnirikkaam
janame
kaanthanodu chernniduvaan – 2
mahaamaariyaal lokam nashicchidunnu
bhramicchidunnu janangal – 2
mannaril mannavan kaanthanaayavan
manavaalanaayu varunnu – 2
kaalamini…2,
kaatthiri…2
nadukadalil nadannuvannu
shishyarkku velippettavan – 2
maddhya aakaashatthil velippedume
than janatthe chertthiduvaan
kaalamini….2
kaatthiri…2
athivegatthil…1,
meghattheril…1
kaalamini…1,
kaatthirikkaam…3
Other Songs
Above all powers