We preach Christ crucified

ഹാലേലൂയ്യ സ്തോത്രമെന്ന യാഗം

ഹാലേലൂയ്യ സ്തോത്രമെന്ന യാഗം

മഹാവിശുദ്ധനാം നാഥനെന്നും

പതിനായിരത്തില്‍ ശ്രേഷ്ഠന്‍ സ്തുത്യ രാജരാജന്‍

പാപിതന്‍ സങ്കേതമായോനെന്നും

 

ഹാലേലൂയ്യ…നാഥാ! സ്തുത്യന്‍ നീ

ഹാലേലൂയ്യ.. നാഥാ! ശുദ്ധന്‍ നീ

ശക്തിയേറും കരങ്ങളാല്‍ നീട്ടിയ ഭുജങ്ങളാല്‍

മുക്തിനല്‍കൂ, ആരാധിപ്പാന്‍ ആത്മനാഥനെ

 

പാപമാകും ചേറ്റില്‍നിന്നുമെന്നെ

തൃപ്പാണിയില്‍ എടുത്ത നിത്യസ്നേഹമേ

നിന്നാത്മാവാല്‍ നിറയ്ക്കൂ, ജീവനെന്നിലൂതൂ

ആയുധവര്‍ഗ്ഗം ധരിപ്പിച്ചീടൂ

ഹാലേലൂയ്യ…

 

ജീവനായ യേശുനാഥാ! എന്നെ നിന്‍

ജീവിക്കുന്ന സാക്ഷിയാക്കിത്തീര്‍ക്കൂ എന്‍

ജീവനില്‍ തവ വാസം, നന്മയ്ക്കായോരടയാളം

ജീവനാഥാ! പകരൂ കൃപകളെന്നില്‍

ഹാലേലൂയ്യ…

 

Haalelooyya sthothram enna yaagam

mahaa vishuddhanaam naathanennum

pathinaayiratthil‍ shreshtan‍ sthuthya raaja raajan‍

paapi than‍ sanketham aayonennum…2

 

haalelooyya…naathaa! sthuthyan‍ nee

haalelooyya.. naathaa! shuddhan‍ nee

shakthiyerum karangalaal‍ neettiya bhujangalaal‍

mukthi nal‍koo, aaraadhippaan‍ aathma naathane…2

 

paapamaakum chetil ‍ninnumenne

thruppaaniyil‍ eduttha nithya snehame

nin aathmaavaal‍ niraykkoo, jeevan enniloothoo

aayudha var‍ggam dharippiccheedoo…2

haalelooyya…

jeevanaaya yeshu naathaa! enne nin‍

jeevikkunna saakshi aakkittheer‍kkoo en‍

jeevanil‍ thava vaasam, nanmaykkaay oradayaalam

jeeva naathaa! pakaroo krupakal ennil‍…2

haalelooyya…

 

Other Songs

ആകാശത്തിൻ കീഴിൽ വേറൊരു നാമമില്ലല്ലോ

യേശു എൻ സങ്കേതം എൻ നിത്യ പാറയുമെ

ഞങ്ങൾ ഉയർത്തിടുന്നു

നിത്യരക്ഷ എന്നുമെൻ്റെ ലക്ഷ്യം

ഉണരൂ ഉണരൂ സോദരരേ

ക്രൂശിലേക്കെന്നെ നയിച്ചാലും

കുഞ്ഞാടേ നീ അറുക്കപ്പെട്ടു

പ്രാണപ്രിയാ പ്രാണപ്രിയാ ചങ്കിലെ

അനാദികാലം മുൻപേ ദൈവം

ഇമ്മാനുവേല്‍ തന്‍ ചങ്കതില്‍ നിന്നൊഴുകും രക്തം

ദാഹിക്കുന്നു എനിക്കു ദാഹിക്കുന്നു

കൃപയാലത്രേ ആത്മരക്ഷ

ജീവിക്കുന്നു എങ്കിൽ ക്രിസ്തുവിനായ്

വരൂ വരൂ ദൈവജനമേ

പൂർത്തീകരിച്ചു പൂർത്തീകരിച്ചു

യേശുവിൻ്റെ രക്തത്താൽ എൻ്റെ

പാപിക്കു മറവിടം യേശു രക്ഷകന്‍-പാരിതില്‍ വന്നു ജീവന്‍ തന്നവന്‍

യേശുവിൻ സ്വരം കേൾക്ക

ജീവിത യാത്രക്കാരാ

കർത്തനിൽ നമുക്കെന്നും

യേശുവേ രക്ഷകാ

രാജാധിരാജൻ ക്രൂശിൽ പിടഞ്ഞു

നിത്യജീവൻ നേടുവാനുള്ള

നിത്യത നിന്‍ ജീവിതം നീ സ്വര്‍ഗ്ഗം പൂകുമോ?

ക്രൂശിൻ മഹാത്മ്യമേ

പാപിയെ  ജീവ  ഊറ്റരികെ മേവുക ഉയിര്‍നേടുവാന്‍

എൻ പേർക്കായ് ജീവൻ

What Can Wash Away My Sin

Would You Be Free

നിത്യത നിന്‍ ജീവിതം നീ സ്വര്‍ഗ്ഗം പൂകുമോ?

നിത്യത നിന്‍ ജീവിതം നീ സ്വര്‍ഗ്ഗം പൂകുമോ?

രക്ഷകനേശുവിൻ സന്നിധിയിൽ കടന്നു വന്നിടുവിൻ

അവങ്കലേക്ക് നോക്കിയവർ പ്രകാശിതരായി

എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ ഇത്ര മാനിപ്പാൻ യേശുവേ

യേശു എൻ സങ്കേതം എൻ നിത്യ പാറയുമെ

അത്യുന്നതനാം ദൈവത്തിൻ മറവിൽ

പ്രാണപ്രിയാ പ്രാണപിയാ ചങ്കിലെ ചോര തന്നെന്നേ വീണ്ടെടുത്തവനെ

നിത്യത നിൻ ജീവിതം നീ സ്വർഗ്ഗം പൂകുമോ

Lyricist : Prof. M. Y. Yohannan

എൻ സങ്കടങ്ങൾ സകലതും തീർന്നു പോയി

ജയ ജയ ക്രിസ്തുവിൻ തിരുനാമം

ദൈവ കരുണയിൻ ധനമാഹാത്മ്യം

കുഞ്ഞാട്ടിൻ തിരുരക്തത്താൽ ഞാൻ

ഊർശ്ലേമിൻ മതിലുകൾ പാപത്തിൻ

Above all powers

Playing from Album

Central convention 2018