എന്നാത്മ നായകനേ, എന്‍ പ്രാണനായകനേ
എന്നേശുവേ നിനക്കായ് എന്നെ സമര്‍പ്പിക്കുന്നേ
മായയാമീ ജഗത്തിന്‍
മാലിന്യമേശിടാതെ
മറയ്ക്കണമേ നിന്‍ മാര്‍വിടത്തില്‍
മാലകന്നീടുവാനായ്
എന്നാത്മ…
വിശുദ്ധിയെ തികച്ചിടുവാന്‍
വിണ്‍ലോകം പൂകിടുവാന്‍
വിണ്‍മയരൊന്നിച്ചാര്‍ത്തുപാടാന്‍
വിളിച്ചവനേ, സ്തോത്രം
എന്നാത്മ…
സര്‍വ്വം പുതുക്കുമവന്‍
സര്‍വ്വരും വണങ്ങിടുമേ
സാമോദം വാഴുമന്നീശനുമായ്
സാധുവാമേഴയുമേ
എന്നാത്മ….2
Ennaathma naayakane, en praana naayakane
enneshuve ninakkaayu enne samarppikkunne…2
maayayaamee jagaththin
maalinyam eshidaathe …2
maraykkaname nin maarvidatthil
maalakanneeduvaanaay…2
ennaathma…
vishuddhiye thikachiduvaan
vin lokam pookiduvaan …2
vinmayar onnichaartthupaadaan
vilichavane, sthothram …2
ennaathma…
sarvam puthukkumavan
sarvarum vanangidume …2
saamodam vaazhumanneeshanumaay
saadhuvaam ezhayume …2
ennaathma….2
Other Songs
Above all powers