We preach Christ crucified

എന്നാത്മ നായകനേ, എന്‍ പ്രാണനായകനേ

എന്നാത്മ നായകനേ, എന്‍ പ്രാണനായകനേ

എന്നേശുവേ നിനക്കായ് എന്നെ സമര്‍പ്പിക്കുന്നേ

 

മായയാമീ ജഗത്തിന്‍

മാലിന്യമേശിടാതെ

മറയ്ക്കണമേ നിന്‍ മാര്‍വിടത്തില്‍

മാലകന്നീടുവാനായ്

എന്നാത്മ…

വിശുദ്ധിയെ തികച്ചിടുവാന്‍

വിണ്‍ലോകം പൂകിടുവാന്‍

വിണ്‍മയരൊന്നിച്ചാര്‍ത്തുപാടാന്‍

വിളിച്ചവനേ, സ്തോത്രം

എന്നാത്മ…

സര്‍വ്വം പുതുക്കുമവന്‍

സര്‍വ്വരും വണങ്ങിടുമേ

സാമോദം വാഴുമന്നീശനുമായ്

സാധുവാമേഴയുമേ

എന്നാത്മ….2

 

Ennaathma naayakane, en‍ praana naayakane

enneshuve ninakkaayu enne samar‍ppikkunne…2

 

maayayaamee jagaththin‍

maalinyam eshidaathe   …2

maraykkaname nin‍ maar‍vidatthil‍

maalakanneeduvaanaay…2

ennaathma…

vishuddhiye thikachiduvaan‍

vin ‍lokam pookiduvaan‍   …2

vin‍mayar onnichaar‍tthupaadaan‍

vilichavane, sthothram  …2

ennaathma…

sar‍vam puthukkumavan‍

sar‍varum vanangidume  …2

saamodam vaazhumanneeshanumaay

saadhuvaam ezhayume …2

ennaathma….2

Samarppanam

42 songs

Other Songs

ജീവിത യാത്രക്കാരാ

അവസാന മൊഴിയായ്

ദൈവത്തിൻ പുത്രനാം

ഞാൻ പാടുമീ നാളിനി

കരുണയിൻ കാലങ്ങൾ

ഞാനാശ്രയിച്ചിട്ടിന്നോളം എന്നേശുവെന്നെ

ഒരു മനസ്സോടെ ഒരുങ്ങിനിൽക്കാ നാം

യേശുവിൻ ജനമേ ഭയമെന്തിന്നകമേ

കണ്ടു ഞാൻ കാൽവറിയിൽ

പരമപിതാവിനു സ്തുതിപാടാം-അവനല്ലോ ജീവനെ നല്കിയവന്‍

വരുവിൻ യേശുവിന്നരികിൽ

പരാജയങ്ങൾ എൻ ജയമായ്

പോകാമിനി നമുക്കു പോകാമിനി

ഞാൻ യോഗ്യനല്ല യേശുവേ

പ്രാര്‍ത്ഥനയാല്‍ സാധിക്കാത്ത കാര്യമില്ലൊന്നും

അന്ധത മൂടി

കർത്താവു താൻ ഗംഭീര

ഉന്നതൻ നീ അത്യുന്നതൻ നീ

ദൈവകരുണയിൻ ധനമാഹാത്മ്യം

ഭാഗ്യവാൻ ഭാഗ്യവാൻ ഞാൻ

മരണമേ! വിഷമെങ്ങു? നിന്‍റെ വിജയവുമെവിടെ?

രാജാക്കന്മാരുടെ രാജാവേ

ആരാധിപ്പാന്‍ നമുക്കു കാരണമുണ്ട്

പഥികരേ നിങ്ങൾക്കിതേതുമില്ലയോ

കാഹളം മുഴങ്ങിടും

അബ്രാമിൻ ദൈവമേ

യേശുവേ പൊന്നുനാഥാ

ആത്മാവേ... അഗ്നിയായ് നിറയണമേ

കർത്തനിൽ നമുക്കെന്നും

എൻ പ്രിയനേ യേശുവേ

ആരിവർ വെള്ളവസ്ത്രം ധരിച്ചവർ

നന്ദിയല്ലാതൊന്നുമില്ല

യഹോവ എന്‍റെ ഇടയന്‍ എനിക്കൊരു കുറവുമില്ല

മോക്ഷ പട്ടണത്തിലേക്കു യാത്ര ചെയ്യുമീ

രാജാക്കന്മാരുടെ രാജാവേ

പ്രാണപ്രിയാ യേശുനാഥാ

പാപവിമോചകാ! ശാപവിനാശകാ!

മറുകരയില്‍ നാം കണ്ടിടും മറുവിലയായി തന്നവനേ

തീ അയക്കണമേ എന്നിൽ

ഉറ്റവര്‍ മാറിയാലും ഉടയവര്‍ നീങ്ങിയാലും

കാഹളധ്വനി കേൾപ്പാൻ

എന്നെ ഒന്നു തൊടുമോ എന്‍ നാഥാ!

യേശുവെൻ സ്വന്തം ഞാനവനുള്ളോൻ

കാത്തു പാർത്തു ഞാൻ

കാണും ഞാനെൻ യേശുവിൻ രൂപം

സ്തോത്രം നാഥാ സ്തുതി മഹിതം

Above all powers

Playing from Album

Central convention 2018