We preach Christ crucified

പുതിയൊരു ആകാശവും പുതിയതാം ഭൂമിയും

പുതിയൊരു ആകാശവും പുതിയതാം ഭൂമിയും

നമുക്കായ് ഒരുക്കുന്നുണ്ട് നാഥന്‍

നമുക്കായ് ഒരുക്കുന്നുണ്ട്

 

പഴയതു കഴിഞ്ഞുപോയ്

ഇതാ സര്‍വ്വതും പുതുതാകും

പുത്തനേരുശലേം നഗരം ഒരുങ്ങിയ മണവാട്ടിപോല്‍

നമുക്കായ് ഇറങ്ങിവരും നാം പ്രിയനുമായ് ഇറങ്ങിവരും…2

 

ഇതാ മനുജരോട് ദൈവകൂടാരം

ഇനി വസിക്കും തന്‍ ജനമായ് നാം

കണ്ണുനീരെല്ലാം തുടച്ചിടും എന്നേയ്ക്കുമായ് -2

കഷ്ടത ദു:ഖവും മുറവിളിയും ഇനി മരണവുമുണ്ടാകില്ല-2

പുതിയൊരു…

അവനാദിയും അവനന്തവും

അവനല്‍ഫയും ഒമേഗയും

അത്ഭുതമന്ത്രി വീരനാം ദൈവം -2

നിത്യപിതാവായ് സമാധാനപ്രഭുവായ്

നമ്മോടുകൂടെയെന്നും

പുതിയൊരു…

ദാഹിച്ചിടുന്നവര്‍ക്ക് നിത്യ ജീവഉറവ

ദാനമായ് നാഥന്‍ നല്കീടും

ജയിച്ചിടും വൃതര്‍ക്ക് ലഭിക്കും സൗഭാഗ്യമതും-2

ജയാളിയാമേശു താനരുളിച്ചെയ്യു-

മനുഗ്രഹമനവധിയായ്

പുതിയൊരു…,

പഴയതു… നമുക്കായ്…2

 

puthiyoru aakaashavum puthiyathaam bhoomiyum

namukkaayi orukkunnundu naathan‍

namukkaayi orukkunnundu

 

pazhayathu kazhinjupoyi

ithaa sarwwathum puthuthaakum

putthanerushalem nagaram orungiya manavaattipol‍

namukkaayi irangivarum naam priyanumaayi irangivarum…2

 

ithaa manujarodu daivakoodaaram

ini vasikkum than‍ janamaayi naam -2

kannuneerellaam thudacchidum enneykkumaayi -2

kashtatha dukhavum muraviliyum ini maranavumundaakilla -2       puthiyoru…

 

avanaadiyum avananthavum

avanal‍phayum omegayum -2

athbhuthamanthri veeranaam daivam -2

nithyapithaavaayi samaadhaanaprabhuvaayi

nammodukoodeyennum -2                                                 puthiyoru…

 

daahicchidunnavar‍kku nithya jeevaurava

daanamaayi naathan‍ nalkeedum -2

jayicchidum vruthar‍kku labhikkum saubhaagyamathum -2

jayaaliyaameshu thaanaruliccheyyu-

manugrahamanavadhiyaayi -2                                           puthiyoru…,

pazhayathu… namukkaayu…2

Prathyaasha Geethangal

102 songs

Other Songs

കണ്ടാലോ ആളറിയുകില്ലാ

യേശുവിൻ സ്നേഹം ഹാ മഹൽസ്നേഹം

ആത്മാവിൻ ശക്തിയാൽ അനുദിനം നടത്തും

എത്ര ഭാഗ്യവാന്‍ ഞാന്‍  ഈ ലോകയാത്രയില്‍

എൻ്റെ യേശു വാക്കു മാറാത്തോൻ

ദൈവമെൻ്റെ കൂടെയുണ്ട്

നന്മ പ്രാപിക്കും തിന്മ തൊടുകയില്ല

എത്ര അതിശയം അതിശയമേ

ഇതുവരെയെന്നെ കരുതിയ നാഥാ

മാറില്ലവൻ മറക്കില്ലവൻ

നീയെൻ സങ്കേതം നീയെൻ കോട്ടയും

നന്ദിയുണ്ടു ദൈവമേ

എണ്ണമില്ല നന്മകൾ എന്നിൽ

പ്രാണപ്രിയാ പ്രാണപ്രിയാ ചങ്കിലെ

ഉന്നതനേശു ക്രിസ്തുവിൻ നാമം

എൻ പ്രിയൻ വലങ്കരത്തിൽ പിടിച്ചെന്നെ

കൂടെയുണ്ടേശു എൻ കൂടെയുണ്ട്

എന്നെനിക്കെൻ ദുഖം തീരുമോ

ഭ്രമിച്ചു നോക്കാതെ പോക ധൈര്യമായ്

നന്മയല്ലാതൊന്നും ചെയ്തിടാത്തോനേ

ആശ്രയം യേശുവിൽ എന്നതിനാൽ

എൻ ദൈവം എൻ്റെ സങ്കേതവും ബലവും

സന്നിധി മതി ദൈവസന്നിധി മതി

എന്നെ കരുതുന്ന നല്ലവനേശു

എക്കാലത്തിലും ക്രിസ്തു മാറുകില്ല

അതിശയം ചെയ്തിടും ദൈവമവൻ

ഹൃദയം തകരുമ്പോൾ

എന്നെ നന്നായറിയുന്നൊരുവൻ

നാഥാ നീയെനിക്കഭയമീയുലകിൽ

ആണിപ്പഴുതുള്ള കരങ്ങളാൽ

ദൈവത്തിൻ പുത്രനാം

പരമപിതാവിനു സ്തുതിപാടാം-അവനല്ലോ ജീവനെ നല്കിയവന്‍

ഉന്നതൻ നീ അത്യുന്നതൻ നീ

യഹോവ എന്‍റെ ഇടയന്‍ എനിക്കൊരു കുറവുമില്ല

യേശുവെൻ സ്വന്തം ഞാനവനുള്ളോൻ

മേഘത്തണലായ് മരുവില്‍ വഴി നടത്തും

ചോർന്നുപോകില്ലവൻ

ഇത്രത്തോളം നടത്തിയോനെ

ചിന്താകുലങ്ങളെല്ലാം

ചോദിച്ചതിലും നിനച്ചതിലും

ദൈവം നമ്മുടെ സങ്കേതം ബലവും ആകുന്നു 

സ്തുതിച്ചീടാം സ്തോത്രഗീതം പാടിടാം

ബലഹീനതയിൽ ബലമേകി

അർദ്ധരാത്രിയോ അന്ധകാരമോ

അബ്രഹാമിൻ ദൈവം നിന്നെ കൈവിടില്ല

യേശുവേ നീയെൻ കൂടെയുള്ളതാല്‍

ആരോടും പറയാറില്ലെന്‍ അലതല്ലും വേദന

ഞാൻ നിന്നെ കൈവിടുമോ

ശത്രുവിൻ്റെ ഒളിയമ്പാൽ

യേശു എൻ്റെ സൗഖ്യദായകൻ

വഴി തുറന്നീടും

ഉള്ളം തകരുമ്പോൾ ശരണമേശുതാൻ

കൊടുങ്കാറ്റടിച്ചു അലയുയരും

ഇന്നയോളം എന്നെ നടത്തി

ജീവിത സായാഹ്ന തീരത്തിരുന്നു ഞാൻ

ദൈവകൃപയാലെ അവന്‍ കരുണയാലെ

നാഥാ! നീയെനിക്കഭയമീയുലകില്

യാഹെ നീ എൻ്റെ ദൈവം

ഒരു നാളും പിരിയാത്ത

യാക്കോബിന്‍ ദൈവമെന്നും നമുക്കുള്ളവന്‍

യഹോവ യിരെ യിരെ യിരെ

ആയിരങ്ങൾ വീണാലും

യേശുവോടുകൂടെ യാത്ര ചെയ്യുകില്‍

ഭയപ്പെടേണ്ട ഇനി ഭയപ്പെടേണ്ട

അതിശയം ചെയ്തിടും ദൈവം

യഹോവ യിരേ

എൻ്റെ നല്ലവൻ യേശു

ഇത്രത്തോളം യഹോവ സഹായിച്ചു

അൻപെഴുന്ന തമ്പുരാൻ്റെ

ഈ മരുയാത്രയില്‍ യേശുനാഥന്‍ മാറില്‍

സീയോന്‍ സൈന്യമെ നീ ഉണര്‍ന്നിടുക

യഹോവ യിരെ ദാതാവാം ദൈവം

യഹോവ യിരെ യിരെ

ജീവിത സായാഹ്ന

ഇത്രത്തോളം യഹോവ

ആയിരങ്ങൾ വീണാലും

അത്യുന്നതൻ്റെ മറവിങ്കൽ

എന്നെ കരുതുന്ന വിധങ്ങളോർത്താൽ

എനിക്കെൻ്റെ ആശ്രയം യേശുവത്രേ

എനിക്കായ് കരുതുന്നവൻ

ദൈവത്തിൻ്റെ സമ്പത്താണു നാം

എന്നെ കൈ പിടിച്ചു നടത്തുന്ന സ്നേഹം

കൂടെയുണ്ടേശു എൻ കൂടെയുണ്ട്

ഞാൻ നിന്നെ കൈ വിടുമോ?

വാഗ്ദത്തം ചെയ്തവൻ വാക്കു മാറുമോ

ഇതുവരെയെന്നെ കരുതിയ നാഥാ

യേശുവിൻ നാമം എൻ പ്രാണനു രക്ഷ

Above all powers

Playing from Album

Central convention 2018