We preach Christ crucified

ദൈവാത്മാവിന്‍ തീ  കത്തട്ടെ ആളിക്കത്തട്ടെ

ദൈവാത്മാവിന്‍ തീ  കത്തട്ടെ ആളിക്കത്തട്ടെ

എല്ലാ കെട്ടും കത്തിപ്പോകാന്‍ വീണ്ടും കത്തട്ടെ -2

അന്യാരാധന ബന്ധനമെല്ലാം കത്തിപ്പോകട്ടെ

ആത്മാവിന്‍റെ ആരാധനയിന്നാളിക്കത്തട്ടെ -2              ദൈവാത്മാവിന്‍…1

 

പാപക്കറകള്‍ രക്തത്താലെ നീങ്ങിപ്പോകട്ടെ

യേശുവിന്‍ നാമം, വചനം ശക്തി മിന്നി വിളങ്ങട്ടെ -2

സാത്താന്‍ കോട്ടകള്‍ ഇടിഞ്ഞുമണ്ണില്‍  തകര്‍ന്നുവീഴട്ടെ

സ്വര്‍ല്ലോകത്തിന്‍ ദുഷ്ടാത്മാക്കള്‍ കത്തിപ്പോകട്ടെ -2          ദൈവാത്മാവിന്‍…1

 

പൈശാചികമാം പോരാട്ടങ്ങള്‍ പോര്‍വിളി ഒക്കെയും

ആത്മതീയാല്‍ കത്തിക്കത്തി ഇല്ലാതാകട്ടെ -2

മന്ത്രം തന്ത്രം ക്ഷുദ്രം നേര്‍ച്ചകള്‍ എല്ലാമഴിയട്ടെ

കുഞ്ഞാട്ടിന്‍റെ രക്തത്താലെ വിടുതല്‍ കാണട്ടെ -2          ദൈവാത്മാവിന്‍…..1

 

രോഗികളെല്ലാം യേശുക്രിസ്തുവില്‍ സൗഖ്യം നേടട്ടെ

ക്ഷീണിതരെല്ലാം ആത്മബലത്താല്‍ ശക്തി ധരിക്കട്ടെ -2

തെറ്റും കുറ്റവും ഏറ്റുപറഞ്ഞ് വിടുതല്‍ നേടട്ടെ

രക്തത്താലെ അങ്കി അലക്കി ശുദ്ധിയാക്കട്ടെ -2              ദൈവാത്മാവിന്‍….1

 

പോര്‍ക്കളമേട്ടില്‍ ഒറ്റക്കെട്ടായ് പോര്‍ചെയ്തീടുക നാം

ശത്രുപാളയമെല്ലാം ശീഘ്രം തീയാല്‍ കത്തട്ടെ -2

ഏകാത്മാവില്‍ വിശ്വാസത്താല്‍ ചുവടുകള്‍ വച്ചീടാം

വന്‍പട പിന്നില്‍ ചെങ്കടല്‍ മുന്നില്‍ വിജയം നമ്മള്‍ക്ക് -2

ദൈവാത്മാവിന്‍…2

അന്യാരാധന…2

ദൈവാത്മാവിന്‍…1

 

Daivaathmaavin‍ thee  katthatte aalikkatthatte

ellaa kettum katthippokaan‍ veendum katthatte          2

anyaaraadhana bandhanamellaam katthippokatte

aathmaavin‍te aaraadhanayinnaalikkatthatte              2

daivaathmaavin‍…1

paapakkarakal‍ rakthatthaale neengippokatte

yeshuvin‍ naamam, vachanam shakthi minni vilangatte    2

saatthaan‍ kottakal‍ itinjumannil‍  thakar‍nnuveezhatte

svar‍llokatthin‍ dushtaathmaakkal‍ katthippokatte                2

daivaathmaavin‍…1

pyshaachikamaam poraattangal‍ por‍vili okkeyum

aathmatheeyaal‍ katthikkatthi illaathaakatte                   2

manthram thanthram kshudram ner‍cchakal‍ ellaamazhiyatte

kunjaattin‍re rakthatthaale vituthal‍ kaanatte                   2

daivaathmaavin‍…..1

rogikalellaam yeshukristhuvil‍ saukhyam nedatte

ksheenitharellaam aathmabalatthaal‍ shakthi dharikkatte   2

thettum kuttavum ettuparanju viduthal‍ nedatte

rakthatthaale anki alakki shuddhiyaakkatte         2

daivaathmaavin‍….1

por‍kkalamettil‍ ottakkettaayu por‍cheytheetuka naam

shathrupaalayamellaam sheeghram theeyaal‍ katthatte     2

ekaathmaavil‍ vishvaasatthaal‍ chuvadukal‍ vaccheedaam

van‍pada pinnil‍ chenkadal‍ munnil‍ vijayam nammal‍kku       2

daivaathmaavin‍…2

anyaa…2

daivaathmaavin‍…1

 

Parishudhathmaavu

22 songs

Other Songs

യജമാനൻ ഏല്പിച്ച വേലയുമായ്

വിതച്ചീടുക നാം

ഉണര്‍വ്വിന്‍ കൊടുങ്കാറ്റേ നീ വീശണമേ വീണ്ടും

യഹോവേ ഞങ്ങൾ മടങ്ങിവന്നീടുവാൻ

ദൈവത്തിന്‍ രാജ്യം ഭക്ഷണമോ - അല്ല

മേഘത്തണലായ് മരുവില്‍ വഴി നടത്തും

എന്നേശുവെപ്പോൽ ഉന്നതൻ ആരുള്ളൂ

ഉണരുക സഭയേ ഉണരുക സഭയേ

പരദേശപ്രയാണമോ

യഹോവ തന്‍റെ സന്നിധിയില്‍ ഞാന്‍ പറഞ്ഞു പോയി

പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ

നിന്‍റെ ദൈവത്തെ എതിരേല്പാനൊരുങ്ങി-ക്കൊള്‍ക

നിന്നോടെൻ ദൈവമേ ഞാൻ

മോചനമുണ്ട് വിമോചനമുണ്ട്

ചോർന്നുപോകില്ലവൻ

കർത്താവിൻ ചാരെ

ഏലിയാ നമ്മെപ്പോലൊരു മർത്യൻ

കാണുന്നു ഞാൻ വിശ്വാസത്തിൻ

ആത്മാവിൽ ആരാധന

ഇത്രത്തോളം നടത്തിയോനെ

എല്ലാമെല്ലാം നന്മയ്ക്കായി കൂടി

വിശുദ്ധന്മാരെ ചേർക്കുവാനായ്

രാവിലെ നിൻ വിത്തു വിതയ്ക്ക

എന്നെ നിത്യതയോടടുപ്പിക്കുന്ന

സങ്കടമെല്ലാം മാറീടും

കാത്തിരിക്ക കാത്തിരിക്ക

ഞാനാശ്രയിച്ചിട്ടിന്നോളം എന്നേശുവെന്നെ

യേശുവേ രക്ഷകാ

ജീവനുള്ള കാലമെല്ലാം

അടയാളം അടയാളം

സ്വർഗ്ഗപിതാവിൻ സന്നിധിയിൽ

ചിന്താകുലങ്ങളെല്ലാം

എന്തെല്ലാം നന്മകള്‍ യേശുതന്നു

കാലങ്ങൾ തീർന്നിട്ടെൻ

എത്രസ്തുതിച്ചാലും മതിയാകുമോ നാഥന്‍

ചോദിച്ചതിലും നിനച്ചതിലും

ആത്മാവിൻ ഭോജനം

നീയെന്തിനു കേഴുന്നെന്‍ മകനേ?

രാജാധിരാജൻ ക്രൂശിൽ പിടഞ്ഞു

തോരാത്ത കണ്ണീർ

എന്നു കാണും ഇനി എന്നു കാണും

ഒരു മാത്ര നേരം

ദൈവം നമ്മുടെ സങ്കേതം ബലവും ആകുന്നു 

തേജസ്സിൻ നാഥൻ്റെ

വിശ്വാസനാടെ നോക്കി

ഒന്നേയെന്നാശ

ഊതുക ഊതുക തെന്നിക്കാറ്റേ

ക്രിസ്തീയജീവിത സൗഭാഗ്യമേ

ക്രിസ്തുനാഥൻ എൻ്റെയുള്ളിൽ

ഉണർന്നൊരുങ്ങി നിൽക്കുന്നുണ്ടോ നീ

Lyrics not available

Playing from Album

Central convention 2018

ആത്മശക്തിയേ ഇറങ്ങിയെന്നിൽ വാ

00:00
00:00
00:00