We preach Christ crucified

ഇത്രനാളും ഞാൻ അറിഞ്ഞതല്ലേ

ഇത്രനാളും ഞാന്‍ അറിഞ്ഞതല്ലേ
എത്രയോ നല്ലവന്‍ എന്‍റെ ദൈവം
ഇത്രനാളും ഞാന്‍ രുചിച്ചതല്ലേ
എത്രയോ നിസ്തുലമവന്‍റെ സ്നേഹം
എണ്ണിക്കൂടാത്തതാം നന്മകള്‍ നല്കി
ഇന്നയോളമെന്നെ നടത്തിയില്ലേ
ഇത്രനാളും…1
ഇത്രനാളും…1

കാലിടറാതെന്‍ മനമിടറാതെ
കാതരവഴികളില്‍ കൂടെവരും
ഞാന്‍ വീണുപോയാല്‍ തന്‍ ഭുജങ്ങള്‍
നീട്ടിയെന്നെ താങ്ങുമവന്‍
എണ്ണിക്കൂ…1
ഇത്രനാളും…1
ഇത്രനാളും…1
ജീവിതവേനല്‍ ചൂടിലെന്‍ ജീവന്‍
വാടിയുലഞ്ഞു കരിഞ്ഞാലും
തന്‍സ്നേഹമഴയാലെന്നില്‍ തന്‍
പുതുജീവനേകും ദൈവമവന്‍
എണ്ണിക്കൂ…
ഇത്രനാളും..1
ഇത്രനാളും…1

 

Ithranaalum njaan‍ arinjathalle

ethrayo nallavan‍ en‍te dyvam

ithranaalum njaan‍ ruchicchathalle

ethrayo nisthulamavan‍te sneham

ennikkoodaatthathaam nanmakal‍ nalki

innayolamenne nadatthiyille

ithranaalum…1

ithranaalum…1

 

kaalidaraathen‍ manamidaraathe

kaatharavazhikalil‍ koodevarum           2

njaan‍  veenupoyaal‍ than‍ bhujangal‍

neettiyenne thaangumavan‍                 2

ennikkoo…1

ithranaalum…1 ithranaalum…1

jeevithavenal‍ choodilen‍  jeevan‍

vaadiyulanju karinjaalum                     2

than‍snehamazhayaalennil‍ than‍

puthujeevanekum dyvamavan‍             2

ennikkoo…

ithranaalum..1 ithranaalum…1

Daiva Sneham

42 songs

Other Songs

There is a Hallelujah

You Are The Words And The Music

ഇത്രത്തോളം യഹോവ സഹായിച്ചു

മഹത്വത്തിൻ അധിപതിയാം

You are my refuge

ആഴത്തിൻ മീതെ ദൈവം നടന്നു

അൻപെഴുന്ന തമ്പുരാൻ്റെ

When the trumphet

ക്രൂശിൽ പാപം വഹിച്ച

Above all powers

Playing from Album

Central convention 2018