ഊര്‍ശ്ലേമിന്‍ മതിലുകള്‍ പാപത്തിന്‍
പ്രകമ്പനത്തില്‍ തകരുമ്പോള്‍
കണ്ണീരൊഴുക്കാതെ ഞാനെങ്ങനെ ഉറങ്ങും
സീയോന്‍റെ കുഞ്ഞുങ്ങള്‍ പാപത്തിന്‍
പെരുവഴിയില്‍ മയങ്ങുമ്പോള്‍
കണ്ണീരൊഴുക്കാതെ ഞാനെങ്ങനെ ഉറങ്ങും
ആത്മാക്കളെ തരിക…എന്‍റെ സര്‍വ്വവുമെടുത്തു കൊള്‍ക…4
ലോകം മുഴുവനെക്കാള്‍ വിലയേറുന്നൊരു
ആത്മാവിനെ നേടുവാന്‍
ലോകസുഖങ്ങളും സൗഭാഗ്യമൊക്കെയും
ആത്മാവെ നേടുവാന്‍ ഞാന്‍ ത്യജിക്കാം
ലോകം നല്കീടുന്ന സന്തോഷമൊക്കെയും
ആത്മാക്കള്‍ക്കായി ഞാന്‍ കാഴ്ച നല്കാം
ആത്മാ…..4
പാപം പെരുകീടുന്നു ലോകം നശിച്ചീടുന്നു
ഉള്ളം തകര്‍ന്നീടുന്നു യേശുവേ!
ലോകം മുഴുവനും പാപത്തിന്‍ മോഹത്താല്‍
നാശത്തിന്‍ വീഥിയില്‍ നീങ്ങിടുന്നു
ഉള്ളം തകരുന്ന നൊമ്പരമോടെ
ആത്മാക്കള്‍ക്കായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു
ആത്മാ……4
Oorshlemin mathilukal paapatthin
prakampanatthil thakarumpol
kanneerozhukkaathe njaanengane urangum
seeyonte kunjungal paapatthin
peruvazhiyil mayangumpol
kanneerozhukkaathe njaanengane urangum 2
aathmaakkale tharika…Ente sarvvavumedutthukolka…4
lokam muzhuvanekkaal vilayerunnoru
aathmaavine neduvaan 2
lokasukhangalum saubhaagyamokkeyum
aathmaave neduvaan njaan thyajikkaam
lokam nalkeedunna santhoshamokkeyum
aathmaakkalkkaayi njaan kaazhcha nalkaam
aathmaa…..4
paapam perukeedunnu lokam nashiccheedunnu
ullam thakarnneedunnu yeshuve! 2
lokam muzhuvanum paapatthin mohatthaal
naashatthin veethiyil neengidunnu
ullam thakarunna nomparamode
aathmaakkalkkaayi njaan praarththikkunnu
aathmaa……4
Other Songs
Above all powers