We preach Christ crucified

ഞങ്ങൾ പറന്നെത്തിടും സ്വർഗ്ഗഭവനത്തിൽ

ഞങ്ങള്‍ പറന്നെത്തിടും സ്വര്‍ഗ്ഗഭവനത്തില്‍

ഞങ്ങള്‍ പാടി ആര്‍ത്തിടും ദൂതരോടൊത്ത് -2

കര്‍ത്തന്‍ പൊന്മുഖം നേരില്‍ കാണുമ്പോള്‍

എന്‍റെ ആശ സഫലമാകും -2

അതിവിദൂരമല്ല നാഥന്‍ വരവടുത്തു

അന്ത്യലക്ഷണങ്ങള്‍ കാണുന്നുവല്ലോ -2

ആകാശമദ്ധ്യേ വേഗം വന്നിടും…… -2                             ഞങ്ങള്‍…2

കര്‍ത്തന്‍…1

കടലില്‍ മുഴക്കം കേട്ടിടുന്നു ജനം

പരിഭ്രാന്തരായ് ഭയന്നോടിടുന്നു -2

ഭൂലോകം നടുങ്ങിടുന്നു

അന്ത്യകാലമെന്നറിഞ്ഞുകൊള്‍ക -2                     അതി…2

ഞങ്ങള്‍…2  കര്‍ത്തന്‍…1

ഭരണകൂടങ്ങള്‍ തകര്‍ന്നിടുന്നു

ലോകശാസ്ത്രങ്ങളും തോറ്റോടിടുന്നു -2

ദൈവവചനം നിറവേറുന്നു

അന്ത്യകാലമെന്നറിഞ്ഞുകൊള്‍ക -2                     അതി…2

ഞങ്ങള്‍…2  കര്‍ത്തന്‍…2

 

Njangal parannethidum swarggabhavanathil

njangal paadi aarthidum dootharodoth

karthan ponmukham neril kanumbol

 

ente asha saphalamakum

athividooramalla nathan varavaduthu

anthyalakshanangal kanunnuvallo

akashamadhye vegam vannidum……

njangal…   karthan…

 

kadalil muzhakkam kettidunnu janam

paribhrantharaay bhayannodidunnu

bhoolokam nadungidunnu

anthyakalamennarinjukolka

athi…  njangal…

karthan…

bharanakoodangal thakarnnidunnu

lokashasthrangalum thottodidunnu

daivavachanam niraverunnu

anthyakalamennarinjukolka

athi…  njangal…

karthan…

Other Songs

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

നടത്തിയ വിധങ്ങളോർത്താൽ

Voice : Shanty Raju

എൻ ജീവിതത്തിലീ ഭൂവിൽ കഷ്ടം പ്രയാസങ്ങൾ വന്നു

Voice : Shanty Raju

എൻ്റെ പ്രാണപ്രിയാ നീ എന്നു വന്നീടും

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എൻ ദൈവമേ നിന്നെ കണ്ടോരു നാൾമുതൽ

Voice : Shanty Raju

അവസാന മൊഴിയായ് അധരങ്ങളിൽ

Voice : Shanty Raju

യഹോവേ രക്ഷിക്കേണമേ

Voice : Shanty Raju

Above all powers

Playing from Album

Central convention 2018