ആരോടും പറയാറില്ലെന്‍ അലതല്ലും വേദന
ആരാരും അറിയാതെന്നില്‍ തിരതല്ലും ശോധന
കണ്ണീരിലും വെണ്ണീറിലും കദനത്തിലും
പതനത്തിലും
കരുതുന്ന വല്ലഭന്‍ നീ മാത്രമേ………
എന്നേശുവേ
ആരോടും …………
കാര്‍മുകില്‍ കൈവിടര്‍ത്തി മാനത്തുയരുമ്പോള്‍
കാല്‍മുട്ടില്‍ തലതിരുകി കര്‍മ്മേലിലെത്തുമ്പോള്‍
ഏകാന്തവേളയില്‍ ആഹാബിന്‍ മുന്‍പിലായ്
ഏലിയാവിന്‍ ദൈവമേ നീ മാത്രമേ ……….
എന്നേശുവേ
ആരോടും………..
താരങ്ങള്‍ ദൂരത്തായ് കണ്‍ചിമ്മി നില്‍ക്കുമ്പോള്‍
കടലോര മണല്‍തരികള്‍ വാഗ്ദാനം മൂളുമ്പോള്‍
തീപ്പന്തമായ് യാഗത്തിലും വാഗ്ദത്തമായ്
വാതില്‍ക്കലും
അബ്രഹാമിന്‍ ദൈവമേ നീ മാത്രമേ……
എന്നേശുവേ……..
ആരോടും……..
Aarodum parayaarillen alathallum vedana
aaraarum ariyaathennil thirathallum shodhana 2
kanneerilum venneerilum kadanatthilum pathanatthilum
karuthunna vallabhan nee maathrame……… enneshuve
aarodum …….
kaarmukil kyvidartthi maanatthuyarumpol
kaalmuttil thalathiruki karmmeliletthumpol 2
ekaanthavelayil aahaabin munpilaayu
eliyaavin dyvame nee maathrame ………. enneshuve
aarodum……..
thaarangal dooratthaayu kanchimmi nilkkumpol
kadalora manaltharikal vaagdaanam moolumpol 2
theeppanthamaayu yaagatthilum vaagdatthamaayu vaathilkkalum
abrahaamin dyvame nee maathrame……enneshuve……..
aarodum……..
Other Songs
Above all powers