We preach Christ crucified

ആരോടും പറയാറില്ലെന്‍ അലതല്ലും വേദന

ആരോടും പറയാറില്ലെന്‍ അലതല്ലും വേദന
ആരാരും അറിയാതെന്നില്‍ തിരതല്ലും ശോധന
കണ്ണീരിലും വെണ്ണീറിലും കദനത്തിലും
പതനത്തിലും
കരുതുന്ന വല്ലഭന്‍ നീ മാത്രമേ………
എന്നേശുവേ
ആരോടും …………

കാര്‍മുകില്‍ കൈവിടര്‍ത്തി മാനത്തുയരുമ്പോള്‍
കാല്‍മുട്ടില്‍ തലതിരുകി കര്‍മ്മേലിലെത്തുമ്പോള്‍
ഏകാന്തവേളയില്‍ ആഹാബിന്‍ മുന്‍പിലായ്
ഏലിയാവിന്‍ ദൈവമേ നീ മാത്രമേ ……….
എന്നേശുവേ
ആരോടും………..

താരങ്ങള്‍ ദൂരത്തായ് കണ്‍ചിമ്മി നില്‍ക്കുമ്പോള്‍
കടലോര മണല്‍തരികള്‍ വാഗ്ദാനം മൂളുമ്പോള്‍
തീപ്പന്തമായ് യാഗത്തിലും വാഗ്ദത്തമായ്
വാതില്‍ക്കലും
അബ്രഹാമിന്‍ ദൈവമേ നീ മാത്രമേ……
എന്നേശുവേ……..
ആരോടും……..

 

Aarodum parayaarillen‍ alathallum vedana

aaraarum ariyaathennil‍ thirathallum shodhana     2

kanneerilum venneerilum kadanatthilum pathanatthilum

karuthunna vallabhan‍ nee maathrame………  enneshuve

aarodum …….

 

kaar‍mukil‍ kyvidar‍tthi maanatthuyarumpol‍

kaal‍muttil‍ thalathiruki kar‍mmeliletthumpol‍              2

ekaanthavelayil‍ aahaabin‍ mun‍pilaayu

eliyaavin‍ dyvame nee maathrame ………. enneshuve

aarodum……..

 

thaarangal‍ dooratthaayu kan‍chimmi nil‍kkumpol‍

kadalora manal‍tharikal‍ vaagdaanam moolumpol‍        2

theeppanthamaayu yaagatthilum vaagdatthamaayu vaathil‍kkalum

abrahaamin‍ dyvame nee maathrame……enneshuve……..

aarodum……..

Karuthalin Geethangal

87 songs

Other Songs

എൻ്റെ മുഖം വാടിയാൽ

ആഴങ്ങൾ തേടുന്ന ദൈവം

Voice : Roy Jacob

അനന്ത സ്നേഹത്തിൽ

Voice : Roy Jacob

ദൈവകരുണയിൻ ധനമാഹാത്മ്യം

Voice : Roy Jacob

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എത്ര നല്ല സ്നേഹിതൻ ശ്രീയേശുമഹാരാജൻ

യേശുവിൻ സ്നേഹം ആ മഹൽ സ്നേഹം

നിൻ സ്നേഹം എത്രയോ

എന്തുകണ്ടൂ ഇത്ര സ്നേഹിപ്പാൻ

അനാദികാലം മുൻപേ ദൈവം

ദാഹിക്കുന്നു എനിക്കു ദാഹിക്കുന്നു

എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം

ആരോരുമറിയാത്ത പാഴ്മുളംതണ്ടാമെന്നെ

മനസ്സോടെ ശാപമരത്തിൽ തൂങ്ങിയ

വഴിയരികിൽ പഥികനായ്

നിൻ സ്നേഹമെത്രയോ അവർണ്ണനീയം

കോടാനുകോടി പാപം മറന്നെന്നെ

കുരിശിൽ നിന്നും സാന്ത്വനമായ്

എന്നുമെൻ്റെ വേദനയിൽ എന്നേശു കൂടെയുണ്ട്

ഇത്ര സ്നേഹം തന്ന സ്നേഹിതനാരുള്ളൂ

അതിശയമേ യേശുവിൻ സ്നേഹം

എല്ലാം നന്മയ്ക്കായി സ്വർഗ്ഗതാതൻ

എനിക്കൊരു ഉത്തമ ഗീതം

കർത്താവിൻ സ്നേഹത്തിൽ എന്നും

അതിശയം ചെയ്തിടും ദൈവമവൻ

എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു

ഇതു സ്നേഹകുടുംബം

ക്രൂശിൻ സ്നേഹം ഓർത്തിടുമ്പോൾ

ദൈവകരുണയിൻ ധനമാഹാത്മ്യം

വഴിയരികിൽ പഥികനായി

കൃപ മതിയേ

ഇത്രനാളും ഞാൻ അറിഞ്ഞതല്ലേ

ആദരിച്ചെന്നെയും ആദരിച്ചു സ്വര്‍ഗീയ താതന്‍ ആദരിച്ചു

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

ഈ ഭൂമിയിലെന്നെ നീ ഇത്രമേല്‍ സ്നേഹിപ്പാന്‍

ദൈവസ്നേഹം മാറുകില്ല  മറയുകില്ല

ദൈവസ്നേഹം വർണ്ണിച്ചിടാൻ വാക്കുകൾ പോരാ

അനന്തസ്നേഹത്തില്‍ ആശ്രയം തേടി

Above all powers

Playing from Album

Central convention 2018