We preach Christ crucified

യേശുവേ നീയെൻ കൂടെയുള്ളതാല്‍

യേശുവേ നീ എന്‍ കൂടെയുള്ളതാല്‍
ഞാന്‍ നിന്നെ സ്തുതിച്ചിടുന്നു
ഞാന്‍ നിന്നെ വാഴ്ത്തിടുന്നു
യേശുവേ….
പലരും എന്നെ പിന്തള്ളീടുമേ
പ്രിയരുമെന്നെ കൈവിട്ടീടുമേ
അപ്പനും അമ്മയും ഉപേക്ഷിച്ചിടും
എന്നാലെന്‍റെ ദൈവം കൈവിടുകില്ല
യേശുവേ….1
നിന്‍റെ വഴി തിരഞ്ഞെടുത്തപ്പോള്‍
കഷ്ടതകള്‍ അടുത്തുവന്നല്ലോ
എങ്കിലും നീയെന്‍റെ കൂടെയുള്ളതാല്‍
ക്രിസ്തീയ ജീവിതം ആനന്ദമേ…
യേശുവേ….1
ദാനിയേലിനെ സിംഹക്കുഴിയിലും
യൗസേഫിനെ പൊട്ടകിണറ്റിലും
വിടുവിച്ച ദൈവം നീയല്ലയോ
അതുപോലെന്നെയും വിടുവിച്ചീടണേ
യേശുവേ…1
എന്‍റെ ഭാവി ഏറ്റെടുക്കണേ
എന്നും എന്നെ നടത്തീടണേ
എന്നെ നിന്‍റെ ഉള്ളം കയ്യില്‍ വഹിച്ചീടണേ
എന്നാല്‍ പിശാചെന്നെ തൊടുകയില്ല
യേശുവേ നീ…1, ഞാന്‍ നിന്നെ…2

 

Yeshuve nee en‍ koodeyullathaal‍

njaan‍ ninne sthuthicchidunnu

njaan‍ ninne vaazhtthidunnu

yeshuve….

palarum enne pinthalleedume

priyarumenne  kyvitteedume                       2

appanum ammayum upekshicchidum

ennaalen‍te dyvam kyvidukilla                     2

yeshuve….1

nin‍te vazhi thiranjedutthappol‍

kashtathakal‍ adutthuvannallo                     2

enkilum neeyen‍te koodeyullathaal‍

kristheeya jeevitham aanandame…            2

yeshuve….1

daaniyeline simhakkuzhiyilum

yausephine pottakinattilum                         2

viduviccha dyvam  neeyallayo

athupolenneyum viduviccheedane             2

yeshuve…1

en‍te bhaavi ettedukkane

ennum enne nadattheedane                       2

enne nin‍te ullam kayyil‍ vahiccheedane

ennaal‍ pishaachenne thodukayilla              2

yeshuve nee…1,   njaan‍ ninne…2

Karuthalin Geethangal

87 songs

Other Songs

ഇതുവരെയെന്നെ കരുതിയ നാഥാ

ഒന്നേയെന്നാശ ഒന്നേയെന്നാശ

ഹല്ലേലുയ്യ സ്തുതി പാടിടും ഞാന്‍

ആശ്രയിപ്പാനൊരു നാമമുണ്ടെങ്കിലതു

നന്ദിയുണ്ടു ദൈവമേ

എണ്ണമില്ല നന്മകൾ എന്നിൽ

യേശുക്രിസ്തുവിൻ വചനം മൂലം

ആരുമില്ല യേശുവെപ്പോൽ

എൻ്റെ യേശു എനിക്കു നല്ലവൻ

എൻ പ്രിയൻ വലങ്കരത്തിൽ പിടിച്ചെന്നെ

നീയെൻ പക്ഷം മതി നിൻ്റെ കൃപ മതി

നമ്മെ ജയോത്സവമായ് വഴി നടത്തുന്ന

ക്രിസ്തീയ ജീവിത സൗഭാഗ്യമേ

ആശ്രയം യേശുവിൽ എന്നതിനാൽ

എക്കാലത്തിലും ക്രിസ്തു മാറുകില്ല

കർത്താവിൻ സ്നേഹത്തിൽ എന്നും

പരമ ഗുരുവരനാം യേശുവേ

എന്നോടുള്ള നിൻ സർവ്വ

പരമപിതാവിനു സ്തുതിപാടാം-അവനല്ലോ ജീവനെ നല്കിയവന്‍

ഒന്നേയെന്നാശ

ക്രിസ്തീയജീവിത സൗഭാഗ്യമേ

സ്തുതിച്ചീടാം സ്തോത്രഗീതം പാടിടാം

ബലഹീനതയിൽ ബലമേകി

യേശുക്രിസ്തുവിൻ വചനം മൂലം

എന്നാത്മ നായകനേ, എന്‍ പ്രാണനായകനേ

ഇത്രത്തോളമെന്നെ കൊണ്ടുവന്നീടുവാൻ

ഒന്നുമാത്രം ഞാൻ ആഗ്രഹിക്കുന്നു

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

കൊടുങ്കാറ്റടിച്ചു അലയുയരും

ഇന്നയോളം എന്നെ നടത്തി

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

ഒന്നുമാത്രം ഞാൻ

Above all powers

Playing from Album

Central convention 2018