അര്‍ദ്ധരാത്രിയോ അന്ധകാരമോ
എന്തു വന്നാലും യേശു എന്‍റെ സ്വന്തമാം
ചങ്ങലയെല്ലാം പൊട്ടി ബന്ധനം മാറും
അടഞ്ഞ വാതില്‍ പൂര്‍ണ്ണമായ് തുറന്നിടും
ദേശം ദേശമായ് പുരുഷാരമിളകും
എങ്കിലും ഭയപ്പെടേണ്ട നാം
ക്രിസ്തുവിന്‍ സന്ദേശം അടിച്ചമര്‍ത്തുവാന്‍
സാദ്ധ്യമല്ലീ ലോകശക്തിക്ക്
അര്‍ദ്ധരാത്രി…1, ചങ്ങല…2
പാടി സ്തുതിക്കാം നാം ഘോഷിച്ചാര്‍ത്തിടാം
യേശുവിന്‍റെ സത്യസാക്ഷ്യങ്ങള്‍
തകര്‍ത്തിടും അവന്‍ ശത്രുവിന്‍ കോട്ട
ജയത്തോടെ വന്‍ വിടുതലായ്
അര്‍ദ്ധരാത്രി…1, ചങ്ങല…2
ഇറങ്ങി വന്നിടും ദൈവദൂതന്മാര്‍
ബന്ധനം അറുത്തുമാറ്റിടും
ചിറകടിച്ചു നാം പറന്നുയര്‍ന്നിടും
ആത്മശക്തിയോടുയരത്തില്‍
അര്‍ദ്ധരാത്രി…1, ചങ്ങല…2
Arddharaathriyo andhakaaramo
enthu vannaalum yeshu ente svanthamaam
changalayellaam potti bandhanam maarum
adanja vaathil poornnamaayu thurannidum 2
desham deshamaayu purushaaramilakum
enkilum bhayappedenda naam
kristhuvin sandesham adicchamartthuvaan
saaddhyamallee lokashakthikku – 2
arddharaathri…1, changala…2
paadi sthuthikkaam naam ghoshicchaartthidaam
yeshuvinte sathyasaakshyngal
thakartthidum avan shathruvin kotta 2
jayatthote van viduthalayu
arddharaathri…1, changala…2
irangi vannidum dyvadoothanmaar
bandhanam arutthumaattidum
chirakadicchu naam parannuyarnnidum 2
aathmashakthiyoduyaratthil
arddharaathri…1, changala…2
Other Songs
Above all powers