ബലഹീനതയില്‍ ബലമേകി
ബലവാനായോന്‍ നടത്തിടുന്നു
കൃപയാലെ കൃപയാലെ
കൃപയാലനുദിനവും ബലഹീന…2
എന്‍റെ കൃപ നിനക്കുമതി
കര്‍ത്താവിന്‍ തിരുവചനം
അനശ്വരമായ വചനമതേകി
അതിശയമായി നടത്തിടുന്നു കൃപയാ…2, ബലഹീ…2
ദുഃഖങ്ങളില്‍ ഭാരങ്ങളില്‍
കര്‍ത്താവു കരുതീടും
ബലഹീനതയില്‍ തികഞ്ഞുവന്നീടും
തിരുശക്തി നാഥന്‍ പകര്‍ന്നീടും കൃപയാ…2, ബലഹീ…2
യഹോവയെ കാത്തിരിപ്പോര്‍
ശക്തിയെ പുതുക്കീടും
കഴുകനെപ്പോലെ ചിറകടിച്ചുയരും
തളര്‍ന്നുപോകാതെ ഓടീടും കൃപയാ…2, ബലഹീ….2
Balaheenathayil balameki
balavaanaayon nadatthitunnu
kripayaale kripayaale
kripayaalanudinavum
balaheena…2
ente kripa ninakkumathi
karthaavin thiruvachanam
anashvaramaaya vachanamatheki
athishayamaayi nadathidunnu
kripayaale…2, balahee…2
dukhangalil bhaarangalil
karthaavu karutheedum
balaheenathayil thikanjuvanneedum
thirushakthi naathan pakarnneedum
kripayaale…2, balahee…2
yahovayea kaathirippor
shakthiye puthukkeedum
kazhukaneppole chirakadichuyarum
thalarnnupokaathe oodeedum
krupayaale….2, balahee….2
Other Songs
Above all powers