We preach Christ crucified

സ്തുതിച്ചീടാം സ്തോത്രഗീതം പാടിടാം

സ്തുതിച്ചിടാം സ്തോത്രഗീതം പാടിടാം

രക്ഷയാം  ദൈവത്തില്‍ ഉല്ലസിക്കാം -2

കൃപകള്‍ ഓര്‍ത്തിടാം നന്ദിയാല്‍ വാഴ്ത്തിടാം

തന്‍നാമത്തെയെന്നും ഘോഷിച്ചിടാം -2

 

ശോധനയാലുള്ളം കലങ്ങിടുമ്പോള്‍

എന്നാത്മാവെന്നില്‍ വിഷാദിക്കുമ്പോള്‍ -2

ഭീതിവേണ്ടെന്നുള്ള മന്ദസ്വരമെന്‍റെ

കാതിലവനെന്നും കേള്‍പ്പിക്കുന്നു -2

 

സഹായഹസ്തങ്ങള്‍ അകന്നിടുമ്പോള്‍

എന്‍ സഹായത്തിനായ് മേഘാരൂഢനായ് -2

വന്നിടുമേയവന്‍ ഉന്നതികളിലെന്നെ

നടത്തുവാന്‍ എന്നും മാനിക്കുവാന്‍ -2

 

എണ്ണിയാല്‍ തീരാത്ത നന്മകളാല്‍

ഇന്നയോളം എന്നെ നടത്തിയവന്‍ -2

കൈവിടുകയില്ല ഉപേക്ഷിക്കയില്ല

അന്ത്യത്തോളമെന്നെ നടത്തീടും -2

 

പൊന്മുഖം നേരില്‍ കണ്ടിടും ഞാന്‍

ജീവകിരീടം പ്രാപിച്ചിടും -2

ഹല്ലേലുയ്യാ പാടി പ്രിയനോടുകൂടി

നിത്യയുഗങ്ങള്‍ ഞാനാനന്ദിക്കും -2            സ്തുതിച്ചിടാം ….2

കൃപകള്‍ ….2

 

sthuthicchidaam sthothrageetham paadidaam

rakshayaam  dyvatthil‍ ullasikkaam

krupakal‍ or‍tthidaam nandiyaal‍ vaazhtthidaam

than ‍naamattheyennum ghoshicchidaam

 

shodhanayaalullam kalangidumbol‍

ennaathmaavennil‍ vishaadikkumbol‍

bheethivendennulla mandasvaramen‍te

kaathilavanennum kel‍ppikkunnu

 

sahaayahasthangal‍ akannidumbol‍

en‍ sahaayatthinaay meghaarooddanaay

vannitumeyavan‍ unnathikalilenne

nadatthuvaan‍ ennum maanikkuvaan‍

 

enniyaal‍ theeraattha nanmakalaal ‍

innayolam enne natatthiyavan‍

kyvidukayilla upekshikkayilla

anthyattholamenne nadattheedum

 

ponmukham neril‍ kandidum njaan‍

jeevakireedam praapicchidum

halleluyyaa paadi priyanodukoodi

nithyayugangal‍ njaan aanandikkum

sthuthicchidaam….2

krupakal‍…..2

Kudumba Praarthana

32 songs

Other Songs

യേശുമഹോന്നതനെ മഹോന്നതനെ വേഗം കാണാം

കാഹളം മുഴക്കി ദൈവദൂതർ

യേശു മണവാളൻ നമ്മെ ചേർക്കുവാൻ

ആ..ആ..ആ ആ.. എന്നു  കാണും  യേശുരാജനെ

യേശു വാനിൽ വരുവാൻ

വിശുദ്ധന്മാരെ ചേർക്കുവാനായ്

എന്നു മേഘേ വന്നിടും

യേശുരാജനിൻ വരവു സമീപമായ്

എൻ്റെ യേശു മദ്ധ്യാകാശേ

ഉണരുക നാം ഉണരുക നാം

മാനവരെ രക്ഷിച്ചിടുവാനായ്

ജീവിതകാലം ചെറുതല്ലോ

രാജാധിരാജൻ മഹിമയോടെ

ആകാശ ലക്ഷണങ്ങള്‍ കണ്ടോ കണ്ടോ

കരുണയിൻ കാലങ്ങൾ

ഒരു മനസ്സോടെ ഒരുങ്ങിനിൽക്കാ നാം

കർത്താവു താൻ ഗംഭീര

കാഹളധ്വനി കേൾപ്പാൻ

ഉണരുക സഭയേ ഉണരുക സഭയേ

വിശുദ്ധന്മാരെ ചേർക്കുവാനായ്

ഉണർന്നൊരുങ്ങി നിൽക്കുന്നുണ്ടോ നീ

യേശുരാജൻ വേഗം മേഘമതിൽ വരുന്നു

വന്നീടാൻ കാലമായ് നേരമായ്

ഞങ്ങൾ പറന്നെത്തിടും സ്വർഗ്ഗഭവനത്തിൽ

അത്തിയെ നോക്കി ഉപമ പഠിക്കൂ

അതിവേഗത്തിൽ യേശു വന്നീടും

രാജാധിരാജനേശു വാനമേഘെ വരുമേ

യേശുരാജന്‍ വരവേറ്റം സമീപം

മദ്ധ്യാകാശത്തിങ്കൽ മണിപ്പന്തലിൽ

പ്രാണപ്രിയൻ വാനിൽ

പരദേശിയായ് ഞാന്‍ പാര്‍ക്കുന്നിഹെ നാഥാ!

എൻ്റെ പ്രിയൻ വാനിൽ

പുത്തനെറുശലേമേ-ഭക്തരില്‍ വിശ്രാമമേ

നീല വാനത്തിനപ്പുറെ ഞാൻ പോകും

ആകാശ ലക്ഷണങ്ങള്‍ കണ്ടോ കണ്ടോ

There is a Hallelujah

മഹത്വത്തിൻ അധിപതിയാം

When the trumphet

കാഹളധ്വനി വിണ്ണിൽ

യേശുവരാന്‍ കാലമായി മദ്ധ്യാകാശം തന്നിലിതാ

വിശുദ്ധന്മാരെ ചേർക്കുവാനായ്

യേശു മണവാളൻ നമ്മെ ചേർക്കുവാൻ

നാഥൻ വരവിന്നായുണർന്നിടുവിൽ

കഷ്ടങ്ങള്‍ സാരമില്ല കണ്ണുനീര്‍ സാരമില്ല

കർത്താവിൻ വരവിൽ

കാഹളം ധ്വനിച്ചിടാൻ

എൻ്റെ പ്രിയൻ വാനിൽ

അന്ത്യനാളുകൾ

കാഹളം ധ്വനിച്ചിടാൻ സമയമായ്

നാഥന്‍ വരാറായി ഓ.... നാഥന്‍ വരാറായി

രാജരാജനേശുരാജന്‍ മേഘാരൂഢനായ് വരുമ്പോള്‍

അന്‍പാര്‍ന്നൊരെന്‍ പരന്‍ ഉലകില്‍

കാണുമേ എൻ പ്രാണനാഥനേ

കാഹളം ധ്വനിപ്പാൻ സമയമായി

യേശുരാജൻ കാന്തനായ് വരുന്നതാണേ എനിക്കേറ്റവും

കർത്താവിൻ കാഹളം ധ്വനിച്ചിടുമ്പോൾ

അന്ത്യനാളുകൾ ആഗതമായ്

വാനമേഘങ്ങൾ എല്ലാം

എൻ പ്രിയ രക്ഷകൻ നീതിയിൻ സൂര്യനായ്

അടയാളങ്ങൾ കാണുന്നുണ്ടേ ഒരുങ്ങീട്ടുണ്ടോ നീ

പ്രതിഫലം തന്നീടുവാൻ യേശു രാജൻ വന്നീടുവാൻ

പ്രാക്കളെപ്പോൽ നാം പറന്നീടുമെ

കാഹളം കാതുകളിൽ കേട്ടിടാറായ്

സനാതനൻ ശ്രീ യേശു രാജൻ വാനത്തിൽ വരും

ദൂതർ സൈന്യം മണിയറയിൽ ഒരുങ്ങുന്നു

ഒരു മനസ്സോടെ ഒരുങ്ങി നിൽക്ക നാം

വിശുദ്ധന്മാരെ ചേർക്കുവാനായ്

Lyricist : Prof. M. Y. Yohannan

യേശുവിൻ്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ടതാം

എൻ്റെ പ്രിയൻ വാനിൽ വരാറായ്

വിശുദ്ധിയെ തികച്ചു നാം ഒരുങ്ങി നില്ക്ക

ആകാശ ലക്ഷണങ്ങള്‍ കണ്ടോ കണ്ടോ

Above all powers

Playing from Album

Central convention 2018