We preach Christ crucified

യേശുരാജൻ വേഗം മേഘമതിൽ വരുന്നു

യേശുരാജന്‍ വേഗം മേഘമതില്‍ വരുന്നു
ആശയോടുണര്‍ന്നു പാട്ടുപാടീടാം
ആശയോടെ പ്രാര്‍ത്ഥിക്കാം കാത്തിരുന്നു
വസിക്കാം
അരുമ മണവാളന്‍ വേഗം വരുന്നിതാ

ശോഭാപരിപൂര്‍ണ്ണന്‍ ശോഭയേറും കാന്തന്‍
ശൂലേംകാരി തന്‍റെ പ്രേമവല്ലഭന്‍
തേജസ്സോടെ വരുന്നു ആകാശത്തില്‍ വേഗം
ഏകമനസ്സോടെ യാത്ര തുടരാം

ആകാശം ചുട്ടഴിയും മൂലവസ്തു കത്തീടും
ഭൂമിതന്‍റെ പണിയുമായ് വെന്തുപോകുമേ
നിത്യകാലങ്ങള്‍ നാം പുത്തന്‍ ഭൂവില്‍
വസിക്കും
സത്യമണവാളന്‍ തന്‍റെ കാന്തയായ്

ഉള്ളം ഉയരുന്നേ ഉള്ളങ്കാല്‍ പൊങ്ങുന്നേ
തള്ളുമോ ഞാനിത്ര വലിയ പ്രത്യാശ
ഹാ ഇതെന്തു മോദം ഹാ! ഇതെന്തു ഭാഗ്യം
ലോകമേ നീ തരുമോ ഇത്രയാനന്ദം
യേശു…., ആശ…

 

Yeshuraajan‍ vegam meghamathil‍ varunnu

aashayodunar‍nnu paattupaadeedaam

aashayode praar‍ththikkaam kaatthirunnu vasikkaam

aruma manavaalan‍ vegam varunnithaa                                   2

 

shobhaaparipoor‍nnan‍ shobhayerum kaanthan‍

shoolemkaari than‍te premavallabhan‍

thejasode varunnu aakaashatthil‍ vegam

ekamanasode yaathra thudaraam                                        2

 

aakaasham chuttazhiyum moolavasthu kattheedum

bhoomithan‍te paniyumaayu venthupokume

nithyakaalangal‍ naam putthan‍ bhoovil‍ vasikkum

sathyamanavaalan‍ than‍te kaanthayaayu                             2

 

ullam uyarunne ullankaal‍ pongunne

thallumo njaanithra valiya prathyaasha

haa ithenthu modam haa! Ithenthu bhaagyam

lokame nee tharumo ithrayaanandam                                  2

yeshu…., aasha

Other Songs

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

നടത്തിയ വിധങ്ങളോർത്താൽ

Voice : Shanty Raju

എൻ ജീവിതത്തിലീ ഭൂവിൽ കഷ്ടം പ്രയാസങ്ങൾ വന്നു

Voice : Shanty Raju

എൻ്റെ പ്രാണപ്രിയാ നീ എന്നു വന്നീടും

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എൻ ദൈവമേ നിന്നെ കണ്ടോരു നാൾമുതൽ

Voice : Shanty Raju

അവസാന മൊഴിയായ് അധരങ്ങളിൽ

Voice : Shanty Raju

യഹോവേ രക്ഷിക്കേണമേ

Voice : Shanty Raju

Above all powers

Playing from Album

Central convention 2018