We preach Christ crucified

സ്തുതിച്ചീടാം സ്തുതിച്ചീടാം യേശുനാഥനെ

സ്തുതിച്ചീടാം സ്തുതിച്ചീടാം യേശുനാഥനെ

വന്ദിച്ചീടാം വന്ദിച്ചീടാം തിരുപ്പാദത്തെ -2

ആരാധിക്കാം ആരാധിക്കാം ആത്മനാഥനെ

ആത്മാവിലും സത്യത്തിലും ആരാധിച്ചിടാം -2            സ്തുതി….1

 

പാപച്ചേറ്റില്‍ നിന്നും നമ്മെ വീണ്ടെടുത്തല്ലോ

പാദങ്ങളെ പാറമേല്‍ ഉറപ്പിച്ചുവല്ലോ -2

സാറാഫുകള്‍ മുഖം മറച്ചാരാധിക്കുമ്പോള്‍

പൊന്മുഖം കണ്ടാരാധിപ്പാന്‍ കൃപ തന്നല്ലോ -2             സ്തുതി….1

 

കഷ്ടതകള്‍ ഒന്നിനുമേല്‍ ഒന്നായ് വന്നപ്പോള്‍

കൃപമേല്‍ കൃപ  പകര്‍ന്നു നടത്തിയല്ലോ -2

കണ്ണീര്‍ തൂകും വേളയിലടുത്തു വന്നല്ലോ

മാറോടണച്ചാശ്വാസവും പകര്‍ന്നുവല്ലോ -2                             സ്തുതി….1

 

ദിനം തോറും വേണ്ടും നന്മയെല്ലാം തന്നല്ലോ

ആവശ്യങ്ങളൊന്നുമേ മുടക്കിയില്ലല്ലോ -2

ലോകാവസാനം വരെയും കൂടെയുണ്ടെന്ന

മാറിടാത്ത വാഗ്ദത്തവും തന്നിട്ടുണ്ടല്ലോ -2                             സ്തുതി….2,   ആരാ….2,

 

sthuthiccheedaam sthuthiccheedaam yeshunaathane

vandiccheedaam vandiccheedaam thiruppaadatthe

aaraadhikkaam aaraadhikkaam aathmanaathane

aathmaavilum sathyatthilum aaraadhicchdtaam

sthuthi…1

 

paapacchettil‍ ninnum namme veendedutthallo

paadangale paaramel‍ urappicchuvallo

saaraaphukal‍ mukham maracchaaraadhikkumbol‍

ponmukham kandaaraadhippaan‍ krupa thannallo

sthuthi…1

 

kashtathakal‍ onninumel‍ onnaay vannappol‍

krupamel‍ krupa  pakar‍nnu nadatthiyallo

kanneer‍ thookum velayiladutthu vannallo

maarodanacchaashvaasavum pakar‍nnuvallo

sthuthi…1

 

dinam thorum vendum nanmayellaam thannallo

aavashyangalonnume mudakkiyillallo

lokaavasaanam vareyum koodeyundenna

maaridaattha vaagdatthavum thannittundallo

sthuthi…2

aaraa…2, sthuthi…

Other Songs

എൻ്റെ മുഖം വാടിയാൽ

ആഴങ്ങൾ തേടുന്ന ദൈവം

Voice : Roy Jacob

അനന്ത സ്നേഹത്തിൽ

Voice : Roy Jacob

ദൈവകരുണയിൻ ധനമാഹാത്മ്യം

Voice : Roy Jacob

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എത്ര നല്ല സ്നേഹിതൻ ശ്രീയേശുമഹാരാജൻ

യേശുവിൻ സ്നേഹം ആ മഹൽ സ്നേഹം

നിൻ സ്നേഹം എത്രയോ

എന്തുകണ്ടൂ ഇത്ര സ്നേഹിപ്പാൻ

അനാദികാലം മുൻപേ ദൈവം

ദാഹിക്കുന്നു എനിക്കു ദാഹിക്കുന്നു

എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം

ആരോരുമറിയാത്ത പാഴ്മുളംതണ്ടാമെന്നെ

മനസ്സോടെ ശാപമരത്തിൽ തൂങ്ങിയ

വഴിയരികിൽ പഥികനായ്

നിൻ സ്നേഹമെത്രയോ അവർണ്ണനീയം

കോടാനുകോടി പാപം മറന്നെന്നെ

കുരിശിൽ നിന്നും സാന്ത്വനമായ്

എന്നുമെൻ്റെ വേദനയിൽ എന്നേശു കൂടെയുണ്ട്

ഇത്ര സ്നേഹം തന്ന സ്നേഹിതനാരുള്ളൂ

അതിശയമേ യേശുവിൻ സ്നേഹം

എല്ലാം നന്മയ്ക്കായി സ്വർഗ്ഗതാതൻ

എനിക്കൊരു ഉത്തമ ഗീതം

കർത്താവിൻ സ്നേഹത്തിൽ എന്നും

അതിശയം ചെയ്തിടും ദൈവമവൻ

എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു

ഇതു സ്നേഹകുടുംബം

ക്രൂശിൻ സ്നേഹം ഓർത്തിടുമ്പോൾ

ദൈവകരുണയിൻ ധനമാഹാത്മ്യം

വഴിയരികിൽ പഥികനായി

കൃപ മതിയേ

ഇത്രനാളും ഞാൻ അറിഞ്ഞതല്ലേ

ആദരിച്ചെന്നെയും ആദരിച്ചു സ്വര്‍ഗീയ താതന്‍ ആദരിച്ചു

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

ഈ ഭൂമിയിലെന്നെ നീ ഇത്രമേല്‍ സ്നേഹിപ്പാന്‍

ദൈവസ്നേഹം മാറുകില്ല  മറയുകില്ല

ദൈവസ്നേഹം വർണ്ണിച്ചിടാൻ വാക്കുകൾ പോരാ

അനന്തസ്നേഹത്തില്‍ ആശ്രയം തേടി

Above all powers

Playing from Album

Central convention 2018