We preach Christ crucified

പാപി മനംതിരിക പരനേശു പാദത്തില്‍ ചേര്‍ന്നീടുക  -2

പാപി മനംതിരിക പരനേശു പാദത്തില്‍ ചേര്‍ന്നീടുക  -2

പാപങ്ങള്‍ ഏറ്റുചൊന്നാല്‍ പരനിന്ന് പാലനം ചെയ്തിടുമേ -2

 

ഏതൊരു നേരവും താന്‍ വിളിച്ചിടുന്നാരെയും ചേര്‍ത്തീടുവാന്‍  -2

ആരുകരേറിവരും പരനോടു ചേരുവാന്‍ ഇക്ഷണത്തില്‍  -2

 

യൗവ്വനത്തിന്‍റെ ശക്തി വാടിപ്പോകും പുല്ലിനു തുല്യമത്രേ  -2

വല്ലഭനോടടുത്താല്‍ നിനക്കിന്നും അല്ലലെന്യേ വസിക്കാം  -2

 

ലോകം നിന്നെ വെടിയും നേരം നിന്‍റെ  നാടേതാണെന്നറിഞ്ഞ്   -2

യേശുവിനോടു ചേര്‍ന്നാല്‍ നിന്‍ നാടത് സ്വര്‍ഗ്ഗസീയോനാണേ   -2

 

നല്ലസമാധാനം നിന്‍ ഉള്ളമതില്‍ പള്ളിയുറങ്ങും ദിനം     -2

ഉള്ളു തുറന്നു നിന്‍റെ കള്ളമെല്ലാം തള്ളിപ്പറഞ്ഞിടുകില്‍     -2

പാപി…..

 

paapi manamthirika paraneshu paadatthil‍ cher‍nneeduka -2

paapangal‍ ettuchonnaal‍ paraninnu paalanam cheythidume -2

 

ethoru neravum thaan‍ vilicchidunnaareyumcher‍ttheeduvaan‍ -2

aarukarerivarum paranodu cheruvaan‍ ikshanatthil‍ -2

 

yauvvanatthinte shakthi vaadippokum pullinu thulyamathre -2

vallabhanodadutthaal‍ ninakkinnum allalenye vasikkaam -2

 

lokam ninne vediyum neram ninte naadethaanennarinju -2

yeshuvinodu cher‍nnaal‍ nin‍ naadathu swar‍ggaseeyonaane -2

 

nallasamaadhaanam nin‍ ullamathil‍ palliyurangum dinam -2

ullu thurannu nin‍te kallamellaam thallipparanjidukil‍ -2             paapi…..

Other Songs

യേശു ക്രിസ്തു ഉയിർത്തു ജീവിക്കുന്നു

ഉയിർത്തെഴുന്നേറ്റു ഹല്ലേലൂയ്യ ജയിച്ചെഴുന്നേറ്റു

പൊന്നൊളിയിൽ കല്ലറ മിന്നുന്നു

Above all powers

Playing from Album

Central convention 2018