We preach Christ crucified

ഊതുക ഊതുക തെന്നിക്കാറ്റേ

ഊതുക ഊതുക തെന്നിക്കാറ്റേ

വീശുക വീശുക വടതിക്കാറ്റേ

ഉദ്യാനേ പ്രിയനാഗതനായി

നടുതലയെ സന്ദര്‍ശിപ്പാന്‍

 

എന്‍ പ്രിയനെന്തു മനോഹരനാം

പതിനായിരങ്ങളിലതിശ്രേഷ്ഠന്‍

പവിത്രന്‍ നിര്‍മ്മലന്‍ നിര്‍ദ്ദോഷന്‍

സ്വര്‍ഗ്ഗത്തേക്കാളുന്നതനാം – 2

ഊതുക..

ജീവരക്തം മറുവിലയായ്

നിന്നെ നേടിയൊരേശുപരന്‍

നിന്നെ വിളിപ്പൂ പ്രിയകാന്തേ

ഞാനണയട്ടെ അകതാരില്‍ – 2

ഊതുക..

ഉദ്യാനേ പകലന്തിയോളം

വേലതികയ്ക്കാം ശീഘ്രത്തില്‍

കളകളകറ്റാം കട്ടയുടയ്ക്കാം

വിത്തുവിതയ്ക്കാം വളമേകാം – 2

ഊതുക..

വെയിലാറി നിഴല്‍ നീണ്ടല്ലോ

പകലിന്‍ മക്കളെ ഉണര്‍ന്നിടുവിന്‍

കൊയ്ത്തിന്‍ നാഥന്‍ വിളവേല്ക്കാനായ്

പ്രതിഫലമേകാനണയുന്നേ – 2

ഊതുക…2

 

Oothuka oothuka thennikkaatte

veeshuka veeshuka vadathikkaatte

udyaane priyanaagathanaayi

naduthalaye sandar‍shippaan‍             2

 

en‍ priyanenthu manoharanaam

pathinaayirangalilathishreshdtan‍  2

pavithran‍ nir‍mmalan‍ nir‍ddhoshan‍

svar‍ggatthekkaalunnathanaam -2

oothuka..

jeevaraktham maruvilayaayu

ninne nediyoreshuparan‍        2

ninne vilippoo priyakaanthe

njaananayatte akathaaril‍ – 2

oothuka..

udyaane pakalanthiyolam

velathikaykkaam sheeghratthil‍   2

kalakalakattaam kattayudaykkaam

vitthuvithaykkaam valamekaam-2

oothuka..

veyilaari nizhal‍ neendallo

pakalin‍ makkale unar‍nniduvin‍

koytthin‍ naathan‍ vilavelkkaanaayu

prathiphalamekaananayunne-2

oothuka…(2)

a

Parishudhathmaavu

22 songs

Other Songs

ഒന്നേയെൻ ആശ ഒന്നേയെൻ ആശ

Lyricist : Prof. M. Y. Yohannan

ക്രൂശിതനാമെൻ യേശു എനിക്കായ്

സനാതനൻ ശ്രീ യേശു രാജൻ വാനത്തിൽ വരും

ദൂതർ സൈന്യം മണിയറയിൽ ഒരുങ്ങുന്നു

സ്തുതിഗീതം പാടി പുകഴ്ത്തിടുന്നേന്‍ മനുവേലനെ

നിന്നെ പിരിഞ്ഞൊന്നും ചെയ്യാൻ കഴിയില്ല

വന്ന വഴികൾ ഒന്നോർത്തിടുമ്പോൾ

നിത്യത നിൻ ജീവിതം നീ സ്വർഗ്ഗം പൂകുമോ

Lyricist : Prof. M. Y. Yohannan

ഗീതം ഗീതം ജയ ജയ ഗീതം

എൻ സങ്കടങ്ങൾ സകലതും തീർന്നു പോയി

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

ഒരു മനസ്സോടെ ഒരുങ്ങി നിൽക്ക നാം

ജയ ജയ ക്രിസ്തുവിൻ തിരുനാമം

ദൈവ കരുണയിൻ ധനമാഹാത്മ്യം

വിശുദ്ധന്മാരെ ചേർക്കുവാനായ്

Lyricist : Prof. M. Y. Yohannan

ഇതുവരെയെന്നെ കരുതിയ നാഥാ

യേശുവിൻ്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ടതാം

വാഴും ഞാനെൻ രക്ഷിതാവിൻ കൂടെയെപ്പോഴും

തീ കത്തിയ്ക്ക എന്നിൽ തീ കത്തിയ്ക്ക

കുഞ്ഞാട്ടിൻ തിരുരക്തത്താൽ ഞാൻ

ഊർശ്ലേമിൻ മതിലുകൾ പാപത്തിൻ

എൻ്റെ പ്രിയൻ വാനിൽ വരാറായ്

യേശുവിൻ നാമം എൻ പ്രാണനു രക്ഷ

വിശുദ്ധിയെ തികച്ചു നാം ഒരുങ്ങി നില്ക്ക

ആകാശ ലക്ഷണങ്ങള്‍ കണ്ടോ കണ്ടോ

Lyrics not available

Playing from Album

Central convention 2018

ആത്മശക്തിയേ ഇറങ്ങിയെന്നിൽ വാ

00:00
00:00
00:00