ദൈവം നമ്മുടെ സങ്കേതം ബലവും ആകുന്നു
കഷ്ടങ്ങളിലവനേറ്റവും അടുത്ത തുണയും ആകുന്നു -2
അതിനാല്‍ ഭൂമി മാറി പോയാലും
പര്‍വ്വതങ്ങള്‍ വീണാലും
നാം ഭയപ്പെടില്ല നാം ഭയപ്പെടില്ല ദൈവം..1
വെള്ളങ്ങള്‍ പെരുവെള്ളങ്ങള്‍
അവ കവിഞ്ഞു വരികില്ല
മീതെ കവിഞ്ഞു വരികില്ല
അഗ്നിജ്വാലയിന്‍ ചുടുനിമിത്തം ദഹിച്ചുപോകില്ല
ഞാന്‍ ദഹിച്ചുപോകില്ല….2
അതിനാല്‍ തീയില്‍ക്കൂടി നടന്നാലും
നദിയില്‍ക്കൂടി നടന്നാലും
ഞാന്‍ ഭയപ്പെടില്ല ഞാന്‍ ഭയപ്പെടില്ല ദൈവം..1
കാറ്റും തിരയും പടകിനുനേരെ അടിച്ചുയര്‍ന്നാലും
എതിരെ അടിച്ചുയര്‍ന്നാലും
നാലാം യാമം കടന്നുവന്നവന്‍ ശാന്തമാക്കീടും
കടലിനെ ശാന്തമാക്കീടും….2
അതിനാല്‍ കാറ്റു പ്രതികൂലമായാലും
പടകു തുഴഞ്ഞു വലഞ്ഞാലും
നാം ഭയപ്പെടേണ്ട നാം ഭയപ്പെടേണ്ട ദൈവം…2
അതിനാല്‍….1 ദൈവം….1
Daivam nammude sanketham balavum aakunnu
kashtangalilavanettavum aduttha thunayum akunnu 2
athinaal bhoomi maari poyaalum
parvvathangal veenaalum
naam bhayappedilla naam bhayappedilla
daivam..1
vellangal peruvellangal
ava kavinju varikilla
meethe kavinju varikilla
agnijvaalayin chudunimittham dahicchupokilla
njaan dahicchupokilla 2
athinaal theeyilkkoodi nadannaalum
nadiyilkkoodi nadannaalum
njaan bhayappedilla njaan bhayappedilla
daivam..1
kaattum thirayum padakinunere adicchuyarnnaalum
ethire adicchuyarnnaalum
naalaam yaamam kadannuvannavan shaanthamaakkeedum
kadaline shaanthamaakkeedum 2
athinaal kaattu prathikoolamaayaalum
padaku thuzhanju valanjaalum
naam bhayappedenda naam bhayappedenda
daivam…
Other Songs
Above all powers