We preach Christ crucified

ദൈവം നമ്മുടെ സങ്കേതം ബലവും ആകുന്നു 

ദൈവം നമ്മുടെ സങ്കേതം ബലവും ആകുന്നു

കഷ്ടങ്ങളിലവനേറ്റവും അടുത്ത തുണയും ആകുന്നു -2

അതിനാല്‍ ഭൂമി മാറി പോയാലും

പര്‍വ്വതങ്ങള്‍ വീണാലും

നാം ഭയപ്പെടില്ല നാം  ഭയപ്പെടില്ല                                             ദൈവം..1

 

വെള്ളങ്ങള്‍  പെരുവെള്ളങ്ങള്‍

അവ കവിഞ്ഞു വരികില്ല

മീതെ കവിഞ്ഞു വരികില്ല

അഗ്നിജ്വാലയിന്‍ ചുടുനിമിത്തം ദഹിച്ചുപോകില്ല

ഞാന്‍  ദഹിച്ചുപോകില്ല….2

അതിനാല്‍ തീയില്‍ക്കൂടി നടന്നാലും

നദിയില്‍ക്കൂടി നടന്നാലും

ഞാന്‍ ഭയപ്പെടില്ല ഞാന്‍  ഭയപ്പെടില്ല                                              ദൈവം..1

 

കാറ്റും തിരയും പടകിനുനേരെ അടിച്ചുയര്‍ന്നാലും

എതിരെ അടിച്ചുയര്‍ന്നാലും

നാലാം യാമം കടന്നുവന്നവന്‍ ശാന്തമാക്കീടും

കടലിനെ ശാന്തമാക്കീടും….2

അതിനാല്‍ കാറ്റു പ്രതികൂലമായാലും

പടകു തുഴഞ്ഞു വലഞ്ഞാലും

നാം ഭയപ്പെടേണ്ട നാം ഭയപ്പെടേണ്ട                                                ദൈവം…2

അതിനാല്‍….1  ദൈവം….1

 

Daivam nammude sanketham balavum aakunnu

kashtangalilavanettavum aduttha thunayum akunnu            2

athinaal‍ bhoomi maari poyaalum

par‍vvathangal‍ veenaalum

naam bhayappedilla naam  bhayappedilla

daivam..1

vellangal‍  peruvellangal‍

ava kavinju varikilla

meethe kavinju varikilla

agnijvaalayin‍ chudunimittham dahicchupokilla

njaan‍  dahicchupokilla                                        2

athinaal‍ theeyil‍kkoodi nadannaalum

nadiyil‍kkoodi nadannaalum

njaan‍ bhayappedilla njaan‍  bhayappedilla

daivam..1

kaattum thirayum padakinunere adicchuyar‍nnaalum

ethire adicchuyar‍nnaalum

naalaam yaamam kadannuvannavan‍ shaanthamaakkeedum

kadaline shaanthamaakkeedum                                                   2

athinaal‍ kaattu prathikoolamaayaalum

padaku thuzhanju valanjaalum

naam bhayappedenda naam bhayappedenda

daivam…

Karuthalin Geethangal

87 songs

Other Songs

എൻ്റെ മുഖം വാടിയാൽ

ആഴങ്ങൾ തേടുന്ന ദൈവം

Voice : Roy Jacob

അനന്ത സ്നേഹത്തിൽ

Voice : Roy Jacob

ദൈവകരുണയിൻ ധനമാഹാത്മ്യം

Voice : Roy Jacob

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എത്ര നല്ല സ്നേഹിതൻ ശ്രീയേശുമഹാരാജൻ

യേശുവിൻ സ്നേഹം ആ മഹൽ സ്നേഹം

നിൻ സ്നേഹം എത്രയോ

എന്തുകണ്ടൂ ഇത്ര സ്നേഹിപ്പാൻ

അനാദികാലം മുൻപേ ദൈവം

ദാഹിക്കുന്നു എനിക്കു ദാഹിക്കുന്നു

എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം

ആരോരുമറിയാത്ത പാഴ്മുളംതണ്ടാമെന്നെ

മനസ്സോടെ ശാപമരത്തിൽ തൂങ്ങിയ

വഴിയരികിൽ പഥികനായ്

നിൻ സ്നേഹമെത്രയോ അവർണ്ണനീയം

കോടാനുകോടി പാപം മറന്നെന്നെ

കുരിശിൽ നിന്നും സാന്ത്വനമായ്

എന്നുമെൻ്റെ വേദനയിൽ എന്നേശു കൂടെയുണ്ട്

ഇത്ര സ്നേഹം തന്ന സ്നേഹിതനാരുള്ളൂ

അതിശയമേ യേശുവിൻ സ്നേഹം

എല്ലാം നന്മയ്ക്കായി സ്വർഗ്ഗതാതൻ

എനിക്കൊരു ഉത്തമ ഗീതം

കർത്താവിൻ സ്നേഹത്തിൽ എന്നും

അതിശയം ചെയ്തിടും ദൈവമവൻ

എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു

ഇതു സ്നേഹകുടുംബം

ക്രൂശിൻ സ്നേഹം ഓർത്തിടുമ്പോൾ

ദൈവകരുണയിൻ ധനമാഹാത്മ്യം

വഴിയരികിൽ പഥികനായി

കൃപ മതിയേ

ഇത്രനാളും ഞാൻ അറിഞ്ഞതല്ലേ

ആദരിച്ചെന്നെയും ആദരിച്ചു സ്വര്‍ഗീയ താതന്‍ ആദരിച്ചു

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

ഈ ഭൂമിയിലെന്നെ നീ ഇത്രമേല്‍ സ്നേഹിപ്പാന്‍

ദൈവസ്നേഹം മാറുകില്ല  മറയുകില്ല

ദൈവസ്നേഹം വർണ്ണിച്ചിടാൻ വാക്കുകൾ പോരാ

അനന്തസ്നേഹത്തില്‍ ആശ്രയം തേടി

Above all powers

Playing from Album

Central convention 2018