We preach Christ crucified

ഒരു മാത്ര നേരം

ഒരുമാത്രനേരം വിശ്രാമം നേടാന്‍
കുരിശിന്‍റെ ചുവടല്ലാതില്ലൊരിടം
ശിഖരങ്ങള്‍ പാരില്‍ അടര്‍ന്നീടുമെന്നാല്‍
ശരണമായ് യേശു എന്നരികിലുണ്ട്


പ്രിയശിഷ്യന്‍ ചാരിയ തിരുമാര്‍വ്വില്‍
പാണിയില്‍ കിനിയുമാ തിരുനിണത്തില്‍
കാണുന്നു പാപി ഞാന്‍ രക്ഷാസങ്കേതം
കത്തുന്നു ഹൃദയത്തില്‍ സ്നേഹതിരിനാളം
വേണ്ട ഈ പാരില്‍ പേരും മോദവും
വറ്റാത്ത കാല്‍വരി സ്നേഹം മതി
ഒരുമാത്രനേരം…1


ലോകത്തില്‍ ക്ലേശമുണ്ടെന്നരുളിയവന്‍
ലോകത്തെ ജയിച്ചവന്‍ യേശുരാജന്‍
വന്നീടും വാനത്തില്‍ എന്നെ ചേര്‍ക്കാനായ്
അണയും തന്‍ സവിധത്തില്‍ സ്തുതി ചിറകേറി ഞാന്‍
ആര്‍ത്തികള്‍ മാറും ആ നല്‍നാളിനായ്
കാത്തിരിക്കുന്നു ഞാന്‍ ആര്‍ത്തിയായി….
ഒരുമാത്രനേരം….1

Orumaathraneram Vishraamam Nedaan‍
Kurishin‍Te Chuvatallaathilloridam
Shikharangal‍ Paaril‍ Adar‍Nneedumennaal‍
Sharanamaayu Yeshu Ennarikilundu 2


Priyashishyan‍ Chaariya Thirumaar‍Vvil‍
Paaniyil‍ Kiniyumaa Thiruninatthil‍
Kaanunnu Paapi Njaan‍ Rakshaasanketham 2
Katthunnu Hrudayatthil‍ Snehathirinaalam
Venda Ee Paaril‍ Perum Modavum 2
Vattaattha Kaal‍Vari Sneham Mathi
Orumaathraneram…1


Lokatthil‍ Kleshamundennaruliyavan‍
Lokatthe Jayicchavan‍ Yeshuraajan‍ 2
Vanneedum Vaanatthil‍ Enne Cher‍Kkaanaayu
Anayum Than‍ Savidhatthil‍ Sthuthi Chirakeri Njaan‍ 2
Aar‍Tthikal‍ Maarum Aa Nal‍Naalinaayu
Kaatthirikkunnu Njaan‍ Aar‍Tthiyaayi….


Orumaathraneram….1

Other Songs

ലോകേ ഞാനെൻ ഓട്ടം തികച്ചു

ഉന്നതനേശു ക്രിസ്തുവിൻ നാമം

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

സീയോൻ സൈന്യമേ ഉണർന്നീടുവിൻ

മനസ്സോടെ ശാപമരത്തിൽ തൂങ്ങിയ

അന്തമെന്താ ചിന്തചെയ്ക സോദരാ വേഗം

എൻ്റെ യേശു എനിക്കു നല്ലവൻ

വഴിയരികിൽ പഥികനായ്

എൻ പ്രിയൻ വലങ്കരത്തിൽ പിടിച്ചെന്നെ

നീയെൻ പക്ഷം മതി നിൻ്റെ കൃപ മതി

കൂടെയുണ്ടേശു എൻ കൂടെയുണ്ട്

ജനമേ എല്ലാക്കാലത്തും

ഞാനെൻ പ്രിയനുള്ളവൾ

കൃപയാലത്രേ ആത്മരക്ഷ

ജീവിതത്തോണി തുഴഞ്ഞു

കണ്ണുനീർ എന്നു മാറുമോ

നമ്മെ ജയോത്സവമായ് വഴി നടത്തുന്ന

ഇഹത്തിലെ ദുരിതങ്ങൾ തീരാറായ് നാം

ക്രിസ്തീയ ജീവിത സൗഭാഗ്യമേ

ജീവിക്കുന്നു എങ്കിൽ ക്രിസ്തുവിനായ്

വരൂ വരൂ ദൈവജനമേ

നിൻ സ്നേഹമെത്രയോ അവർണ്ണനീയം

എന്നെനിക്കെൻ ദുഖം തീരുമോ

വാഴ്ത്തുക മനമേ ഓ.. മനമേ

ഉണർവ്വിൻ കാറ്റേ ഉണർവ്വിൻ കാറ്റേ

മാനവരെ രക്ഷിച്ചിടുവാനായ്

ജീവിത വേദിയിൽ തകർച്ചകൾ വന്നാൽ

ആരുമില്ല നീയൊഴികെ ചാരുവാനൊരാൾ

ജീവിത പാതകൾ ഇരുളാം

ഭ്രമിച്ചു നോക്കാതെ പോക ധൈര്യമായ്

കുടുംബങ്ങൾ തകരുന്നു ജീവിതമുലയുന്നു

എൻ്റെ പ്രതിഫലം സ്വർഗ്ഗത്തിലാം

വിശ്വാസത്തിൽ എന്നും മുന്നേറും ഞാൻ

പൂർത്തീകരിച്ചു പൂർത്തീകരിച്ചു

നന്മയല്ലാതൊന്നും ചെയ്തിടാത്തോനേ

കോടാനുകോടി പാപം മറന്നെന്നെ

യജമാനന്‍ ഏല്പിച്ച വേലയുമായ് പോകാം സുവിശേഷ പോര്‍ക്കളത്തില്‍ കരുതുവാനും നിന്നെ കാക്കുവാനും കൂടെ വരും നിന്‍ യജമാനനായ്

ഹാലേലൂയ്യ  ഹാലേലൂയ്യ യേശുവിന്‍ രാജ്യത്തിന്‍ പടയാളി ഞാന്‍ ഹാലേലൂയ്യ  ഹാലേലൂയ്യ യേശുവിന്‍ രാജ്യത്തിന്‍ യോദ്ധാവു ഞാന്‍

പാടങ്ങള്‍ നന്നായ് വിളഞ്ഞുവല്ലോ നാഥാ! കൊയ്തെടുക്കാം നിന്‍ ആത്മാക്കളെ പിടിച്ചെടുക്കാം ദേശം അവകാശമായ് സാത്താന്‍റെ കോട്ടകള്‍ തകര്‍ന്നിടട്ടെ ഹാലേലൂയ്യ… വഴികള്‍ തുറന്നിടും ഞാന്‍ നിനക്കായ് എതിരുകള്‍ ഏറെ വന്നെന്നാലും ഞാന്‍ തുറന്നാല്‍ ആരും അടയ്ക്കുകില്ല കൂടെ വരും നിന്‍ യജമാനനായ് ഹാലേലൂയ്യ… വേല തികച്ചു ഞാന്‍ വീട്ടില്‍ വരുമ്പോള്‍ നല്ലദാസന്‍ എന്നു ചൊല്ലും ആയിരമായിരം ശുദ്ധര്‍ നടുവില്‍ കണ്ടിടും ഞാനെന്‍ യജമാനനെ ഹാലേലൂയ്യ… യജമാനന്‍ ഏല്പിച്ച -2 കരുതുവാനും  -2

Yajamaanan‍ elpiccha velayumaayu pokaam suvishesha por‍kkalatthil‍ -2 karuthuvaanum ninne kaakkuvaanum koode varum nin‍ yajamaananaayu -2

Haalelooyya  haalelooyya yeshuvin‍ raajyatthin‍ padayaali njaan‍ haalelooyya  haalelooyya yeshuvin‍ raajyatthin‍ yoddhaavu njaan‍ -2

Paadangal‍ nannaayu vilanjuvallo naathaa! koythedukkaam nin‍ aathmaakkale–2 piticchetukkaam desham avakaashamaayu saatthaan‍te kottakal‍ thakar‍nnitatte -2 haalelooyya… Vazhikal‍ thurannitum njaan‍ ninakkaayu ethirukal‍ ere vannennaalum -2 njaan‍ thurannaal‍ aarum ataykkukilla koote varum nin‍ yajamaananaayu -2 haalelooyya.. Vela thikacchu njaan‍ veettil‍ varumpol‍ nalladaasan‍ ennu chollum -2 aayiramaayiram shuddhar‍ natuvil‍ kanditum njaanen‍ yajamaanane -2 haalelooyya yajamaanan‍ elpiccha -2 karuthuvaanum…2

Playing from Album

Central convention 2018

യജമാനൻ ഏല്പിച്ച വേലയുമായ്

00:00
00:00
00:00