ഒരുമാത്രനേരം വിശ്രാമം നേടാന്‍
കുരിശിന്‍റെ ചുവടല്ലാതില്ലൊരിടം
ശിഖരങ്ങള്‍ പാരില്‍ അടര്‍ന്നീടുമെന്നാല്‍
ശരണമായ് യേശു എന്നരികിലുണ്ട്
പ്രിയശിഷ്യന്‍ ചാരിയ തിരുമാര്‍വ്വില്‍
പാണിയില്‍ കിനിയുമാ തിരുനിണത്തില്‍
കാണുന്നു പാപി ഞാന്‍ രക്ഷാസങ്കേതം
കത്തുന്നു ഹൃദയത്തില്‍ സ്നേഹതിരിനാളം
വേണ്ട ഈ പാരില്‍ പേരും മോദവും
വറ്റാത്ത കാല്‍വരി സ്നേഹം മതി
ഒരുമാത്രനേരം…1
ലോകത്തില്‍ ക്ലേശമുണ്ടെന്നരുളിയവന്‍
ലോകത്തെ ജയിച്ചവന്‍ യേശുരാജന്‍
വന്നീടും വാനത്തില്‍ എന്നെ ചേര്‍ക്കാനായ്
അണയും തന്‍ സവിധത്തില്‍ സ്തുതി ചിറകേറി ഞാന്‍
ആര്‍ത്തികള്‍ മാറും ആ നല്‍നാളിനായ്
കാത്തിരിക്കുന്നു ഞാന്‍ ആര്‍ത്തിയായി….
ഒരുമാത്രനേരം….1
Orumaathraneram Vishraamam Nedaan
KurishinTe Chuvatallaathilloridam
Shikharangal Paaril AdarNneedumennaal
Sharanamaayu Yeshu Ennarikilundu 2
Priyashishyan Chaariya ThirumaarVvil
Paaniyil Kiniyumaa Thiruninatthil
Kaanunnu Paapi Njaan Rakshaasanketham 2
Katthunnu Hrudayatthil Snehathirinaalam
Venda Ee Paaril Perum Modavum 2
Vattaattha KaalVari Sneham Mathi
Orumaathraneram…1
Lokatthil Kleshamundennaruliyavan
Lokatthe Jayicchavan Yeshuraajan 2
Vanneedum Vaanatthil Enne CherKkaanaayu
Anayum Than Savidhatthil Sthuthi Chirakeri Njaan 2
AarTthikal Maarum Aa NalNaalinaayu
Kaatthirikkunnu Njaan AarTthiyaayi….
Orumaathraneram….1
Other Songs
Above all powers