രാജാധിരാജന്‍ ക്രൂശില്‍ പിടഞ്ഞു
ദേവാധിദേവന്‍ പ്രാണന്‍ വെടിഞ്ഞു 2
പാപാന്ധകാരത്തിന്‍ കോട്ട പിളര്‍ന്നു
പാപവിമോചനപാത തുറന്നു
ക്രൂശില്‍ മരിച്ചവന്‍ മണ്ണടിഞ്ഞില്ല
കല്ലറയ്ക്കുള്ളില്‍ ഭാവി തീര്‍ന്നില്ല
കല്ലറതട്ടി തകര്‍ത്തവനെത്തി
കണ്ണുനീരൊപ്പുവാന്‍ വാഞ്ഛിതര്‍ക്കായ്
കാല്‍വറിനായകന്‍ ജീവിച്ചിരിക്കയാല്‍
കാണുവാന്‍ ആശപൂണ്ടുള്ളവര്‍ കാണുന്നു
കണ്ടവര്‍ കണ്ടവര്‍ ആമോദപൂര്‍ണ്ണരായ്
കൈമാറി ജീവിതം കൈവല്യനാഥനായ്
ക്രൂശില്‍…..2
കല്ലറ..2
ഒരുനാള്‍ ഒരുനാള്‍ ഏഴയും കണ്ടു
കാല്‍വരിക്രൂശിലെ സ്നേഹപ്പെരുമഴ
ഓമല്‍കുമാരന്‍റെ പുഞ്ചിരിപ്പൂമുഖം
കണ്ണുനീരൊപ്പുവാന്‍ നീട്ടിയ കൈകളും
ക്രൂശില്‍…..2
കല്ലറ..2
Raajaadhiraajan krooshil pidanju
devaadhidevan praanan vedinju
paapaandhakaaratthin kotta pilarnnu
paapavimochanapaatha thurannu 2
krooshil maricchavan mannadinjilla
kallaraykkullil bhaavi theernnilla 2
kallarathatti thakartthavanetthi
kannuneeroppuvaan vaanjchhitharkkaayu 2
kaalvarinaayakan jeevicchirikkayaal
kaanuvaan aashapoondullavar kaanunnu 2
kandavar kandavar aamodapoornnaraayu
kymaari jeevitham kyvalyanaathanaayu 2
Krooshil…..2, kallara..2
orunaal orunaal ezhayum kandu
kaalvarikrooshile snehapperumazha 2
omalkumaarante punchirippoomukham
kannuneeroppuvaan neettiya kykalum 2
krooshil…..2, kallara..2
Other Songs
Above all powers