We preach Christ crucified

രാജാധിരാജൻ ക്രൂശിൽ പിടഞ്ഞു

രാജാധിരാജന്‍ ക്രൂശില്‍ പിടഞ്ഞു
ദേവാധിദേവന്‍ പ്രാണന്‍ വെടിഞ്ഞു 2
പാപാന്ധകാരത്തിന്‍ കോട്ട പിളര്‍ന്നു
പാപവിമോചനപാത തുറന്നു

ക്രൂശില്‍ മരിച്ചവന്‍ മണ്ണടിഞ്ഞില്ല
കല്ലറയ്ക്കുള്ളില്‍ ഭാവി തീര്‍ന്നില്ല
കല്ലറതട്ടി തകര്‍ത്തവനെത്തി
കണ്ണുനീരൊപ്പുവാന്‍ വാഞ്ഛിതര്‍ക്കായ്

കാല്‍വറിനായകന്‍ ജീവിച്ചിരിക്കയാല്‍
കാണുവാന്‍ ആശപൂണ്ടുള്ളവര്‍ കാണുന്നു
കണ്ടവര്‍ കണ്ടവര്‍ ആമോദപൂര്‍ണ്ണരായ്
കൈമാറി ജീവിതം കൈവല്യനാഥനായ്
ക്രൂശില്‍…..2
കല്ലറ..2
ഒരുനാള്‍ ഒരുനാള്‍ ഏഴയും കണ്ടു
കാല്‍വരിക്രൂശിലെ സ്നേഹപ്പെരുമഴ
ഓമല്‍കുമാരന്‍റെ പുഞ്ചിരിപ്പൂമുഖം
കണ്ണുനീരൊപ്പുവാന്‍ നീട്ടിയ കൈകളും
ക്രൂശില്‍…..2
കല്ലറ..2

 

Raajaadhiraajan‍ krooshil‍ pidanju

devaadhidevan‍ praanan‍ vedinju

paapaandhakaaratthin‍ kotta pilar‍nnu

paapavimochanapaatha thurannu       2

 

krooshil‍ maricchavan‍ mannadinjilla

kallaraykkullil‍ bhaavi theer‍nnilla       2

kallarathatti thakar‍tthavanetthi

kannuneeroppuvaan‍ vaanjchhithar‍kkaayu   2

 

kaal‍varinaayakan‍ jeevicchirikkayaal‍

kaanuvaan‍ aashapoondullavar‍ kaanunnu      2

kandavar‍ kandavar‍ aamodapoor‍nnaraayu

kymaari jeevitham kyvalyanaathanaayu        2

Krooshil‍…..2, kallara..2

orunaal‍ orunaal‍ ezhayum kandu

kaal‍varikrooshile snehapperumazha    2

omal‍kumaaran‍te punchirippoomukham

kannuneeroppuvaan‍ neettiya kykalum    2

krooshil‍…..2,  kallara..2

Raksha

43 songs

Other Songs

എൻ്റെ മുഖം വാടിയാൽ

ആഴങ്ങൾ തേടുന്ന ദൈവം

Voice : Roy Jacob

അനന്ത സ്നേഹത്തിൽ

Voice : Roy Jacob

ദൈവകരുണയിൻ ധനമാഹാത്മ്യം

Voice : Roy Jacob

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എത്ര നല്ല സ്നേഹിതൻ ശ്രീയേശുമഹാരാജൻ

യേശുവിൻ സ്നേഹം ആ മഹൽ സ്നേഹം

നിൻ സ്നേഹം എത്രയോ

എന്തുകണ്ടൂ ഇത്ര സ്നേഹിപ്പാൻ

അനാദികാലം മുൻപേ ദൈവം

ദാഹിക്കുന്നു എനിക്കു ദാഹിക്കുന്നു

എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം

ആരോരുമറിയാത്ത പാഴ്മുളംതണ്ടാമെന്നെ

മനസ്സോടെ ശാപമരത്തിൽ തൂങ്ങിയ

വഴിയരികിൽ പഥികനായ്

നിൻ സ്നേഹമെത്രയോ അവർണ്ണനീയം

കോടാനുകോടി പാപം മറന്നെന്നെ

കുരിശിൽ നിന്നും സാന്ത്വനമായ്

എന്നുമെൻ്റെ വേദനയിൽ എന്നേശു കൂടെയുണ്ട്

ഇത്ര സ്നേഹം തന്ന സ്നേഹിതനാരുള്ളൂ

അതിശയമേ യേശുവിൻ സ്നേഹം

എല്ലാം നന്മയ്ക്കായി സ്വർഗ്ഗതാതൻ

എനിക്കൊരു ഉത്തമ ഗീതം

കർത്താവിൻ സ്നേഹത്തിൽ എന്നും

അതിശയം ചെയ്തിടും ദൈവമവൻ

എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു

ഇതു സ്നേഹകുടുംബം

ക്രൂശിൻ സ്നേഹം ഓർത്തിടുമ്പോൾ

ദൈവകരുണയിൻ ധനമാഹാത്മ്യം

വഴിയരികിൽ പഥികനായി

കൃപ മതിയേ

ഇത്രനാളും ഞാൻ അറിഞ്ഞതല്ലേ

ആദരിച്ചെന്നെയും ആദരിച്ചു സ്വര്‍ഗീയ താതന്‍ ആദരിച്ചു

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

ഈ ഭൂമിയിലെന്നെ നീ ഇത്രമേല്‍ സ്നേഹിപ്പാന്‍

ദൈവസ്നേഹം മാറുകില്ല  മറയുകില്ല

ദൈവസ്നേഹം വർണ്ണിച്ചിടാൻ വാക്കുകൾ പോരാ

അനന്തസ്നേഹത്തില്‍ ആശ്രയം തേടി

Above all powers

Playing from Album

Central convention 2018