We preach Christ crucified

നീയെന്തിനു കേഴുന്നെന്‍ മകനേ?

നീയെന്തിനു കേഴുന്നെന്‍ മകനേ?

ഞാന്‍ ഉത്ഥിതനായ് നിന്‍റെ കൂടെയില്ലേ?

നീ എന്തിനിന്നഴലുന്നെന്‍ മകളേ?

ഞാന്‍ ഇമ്മാനുവേല്‍ നിന്നോടൊപ്പമില്ലേ?

ഞാന്‍ ഏകദൈവം നിന്നെ സ്നേഹിക്കും ദൈവം

ഞാന്‍ ഏകരക്ഷകന്‍ എന്നിടം വരുവിന്‍

ഞാന്‍ നിനക്കാശ്വാസമേകാം

 

ലോകത്തിന്‍ വ്യഥ നിന്നെ ഉലച്ചിടുന്നോ?

ഞാന്‍ നിന്നെ സൗഖ്യമാക്കും യാഹല്ലയോ?

ഈ ലോകത്തിന്‍ ഇരുള്‍ നിന്നെ മൂടിടുന്നോ?

ഞാന്‍ ഈ ഉലകിന്‍ പ്രകാശമല്ലോ

ഞാന്‍ ഏക….

ജീവിത വസനത്തിന്‍ കളങ്കങ്ങളോ?

ഞാന്‍ നിന്നെ ശുദ്ധമാക്കും യാഹല്ലയോ?

നീ ജീവിതസായാഹ്ന നേരത്തിലോ?

ഞാനുത്ഥാനവും ജീവനുമല്ലോ             ഞാന്‍ ഏക…..

 

വൈരിയില്‍ എതിരുകള്‍ പെരുകിടുന്നോ?

ഞാന്‍ നിന്‍ ചുറ്റും തീ മതിലല്ലയോ?

എന്‍ വരവിനായ് കൊതിയായ് നീ കാത്തിടുന്നോ?

ഞാന്‍ നിന്‍ മഹാ പ്രതിഫലവുമല്ലോ

നീയെന്തിനു… ഞാന്‍ ഏക…

Neeyenthinu kezhunnen‍ makane?

njaan‍ uththidanaayi nin‍te koodeyille?

nee enthininnazhalunnen‍ makale?

njaan‍ immaanuvel‍ ninnodoppamille?

njaan‍ ekadaivam ninne snehikkum daivam

njaan‍ ekarakshakan‍ ennidam varuvin‍

njaan‍ ninakkaashvaasamekaam

 

lokatthin‍ vyatha ninne ulacchidunno?

njaan‍ ninne saukhyamaakkum yaahallayo?

ee lokatthin‍ irul‍ ninne moodidunno?

njaan‍ ee ulakin‍ prakaashamallo -2                                   njaan‍ eka….

 

jeevitha vasanatthin‍ kalankangalo?

njaan‍ ninne shuddhamaakkum yaahallayo?

nee jeevithasaayaahna neratthilo?

njaanuthaanavum jeevanumallo -2                                   njaan‍ eka….

 

vairiyil edirukal‍ perukidunno?

njaan‍ nin‍ chuttum thee madilallayo?

en‍ varavinaayi kothiyaayu nee kaatthitunno?

njaan‍ nin‍ mahaa pradiphalavumallo -2                  neeyenthinu…. njaan‍ eka….

 

Other Songs

എൻ്റെ മുഖം വാടിയാൽ

ആഴങ്ങൾ തേടുന്ന ദൈവം

Voice : Roy Jacob

അനന്ത സ്നേഹത്തിൽ

Voice : Roy Jacob

ദൈവകരുണയിൻ ധനമാഹാത്മ്യം

Voice : Roy Jacob

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എത്ര നല്ല സ്നേഹിതൻ ശ്രീയേശുമഹാരാജൻ

യേശുവിൻ സ്നേഹം ആ മഹൽ സ്നേഹം

നിൻ സ്നേഹം എത്രയോ

എന്തുകണ്ടൂ ഇത്ര സ്നേഹിപ്പാൻ

അനാദികാലം മുൻപേ ദൈവം

ദാഹിക്കുന്നു എനിക്കു ദാഹിക്കുന്നു

എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം

ആരോരുമറിയാത്ത പാഴ്മുളംതണ്ടാമെന്നെ

മനസ്സോടെ ശാപമരത്തിൽ തൂങ്ങിയ

വഴിയരികിൽ പഥികനായ്

നിൻ സ്നേഹമെത്രയോ അവർണ്ണനീയം

കോടാനുകോടി പാപം മറന്നെന്നെ

കുരിശിൽ നിന്നും സാന്ത്വനമായ്

എന്നുമെൻ്റെ വേദനയിൽ എന്നേശു കൂടെയുണ്ട്

ഇത്ര സ്നേഹം തന്ന സ്നേഹിതനാരുള്ളൂ

അതിശയമേ യേശുവിൻ സ്നേഹം

എല്ലാം നന്മയ്ക്കായി സ്വർഗ്ഗതാതൻ

എനിക്കൊരു ഉത്തമ ഗീതം

കർത്താവിൻ സ്നേഹത്തിൽ എന്നും

അതിശയം ചെയ്തിടും ദൈവമവൻ

എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു

ഇതു സ്നേഹകുടുംബം

ക്രൂശിൻ സ്നേഹം ഓർത്തിടുമ്പോൾ

ദൈവകരുണയിൻ ധനമാഹാത്മ്യം

വഴിയരികിൽ പഥികനായി

കൃപ മതിയേ

ഇത്രനാളും ഞാൻ അറിഞ്ഞതല്ലേ

ആദരിച്ചെന്നെയും ആദരിച്ചു സ്വര്‍ഗീയ താതന്‍ ആദരിച്ചു

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

ഈ ഭൂമിയിലെന്നെ നീ ഇത്രമേല്‍ സ്നേഹിപ്പാന്‍

ദൈവസ്നേഹം മാറുകില്ല  മറയുകില്ല

ദൈവസ്നേഹം വർണ്ണിച്ചിടാൻ വാക്കുകൾ പോരാ

അനന്തസ്നേഹത്തില്‍ ആശ്രയം തേടി

Above all powers

Playing from Album

Central convention 2018