We preach Christ crucified

എത്രസ്തുതിച്ചാലും മതിയാകുമോ നാഥന്‍

എത്രസ്തുതിച്ചാലും മതിയാകുമോ നാഥന്‍

ഏകിടും അത്ഭുതങ്ങള്‍ ഓര്‍ത്തിടുമ്പോള്‍

വാക്കുകളാലതു വര്‍ണ്ണിപ്പാനാകില്ല

ചിന്തകള്‍ക്കും അതു എത്രയോ ഉന്നതം

എങ്ങനെ സ്തുതിച്ചീടും ഞാന്‍

എത്ര ഞാന്‍ സ്തുതിച്ചീടണം

 

ആരാധിക്കും ഞാന്‍ പരിശുദ്ധനെ

നന്ദിയോടെന്നും ജീവനാളെല്ലാം

സ്നേഹിച്ചീടും ഞാന്‍ സേവിച്ചീടും ഞാന്‍

സര്‍വ്വശക്തനെ ജീവനാളെല്ലാം

 

ശത്രുസൈന്യം തകര്‍ക്കുവാന്‍ വന്നീടിലും ഘോര

ആഴിയെന്‍ മുന്‍പിലായ്  നിന്നീടിലും

ശത്രുമേല്‍ ജയമേകാന്‍ ചെങ്കടല്‍ പിളര്‍ന്നീടാന്‍

രാജാധിരാജന്‍ വന്നിടും കൂട്ടിനായ്

വന്‍കൃപയാലെ നടത്തും

ആരാധിക്കും…

ഏവരും പാരിതില്‍ കൈവിട്ടാലും സര്‍വ്വം

പ്രതികൂലമായെന്‍ മുമ്പില്‍ വന്നീടിലും

യോസേഫിന്‍ ദൈവമെന്നെ കൈവിടില്ലൊരുനാളും

വാക്കുപറഞ്ഞ കര്‍ത്തന്‍ മാനിക്കും നിശ്ചയമായ്

ഈ ദൈവം എന്‍റെ ആശ്രയം ദിനവും

ആരിലും ഉന്നതനവന്‍

ആരാധിക്കും……

 

Ethra sthuthichaalum mathiyaakumo naadhan‍

ekidum athbhuthangal‍ or‍tthidumpol‍

vaakkukalaal athu var‍nnippaanaakilla

chinthakal‍kkum athu ethrayo unnatham

engane sthuthichcheedum njaan‍

ethra njaan‍ sthuthichcheedanam…2

 

aaraadhikkum njaan‍ parishudhane

nandiyodennum jeeva naalellaam

snehichcheedum njaan‍ sevichcheedum njaan‍

sar‍vashakthane jeeva naalellaam…2

 

shathru sainyam thakar‍kkuvaan‍ vanneedilum ghora

aazhiyen‍ mun‍pilaay  ninneedilum

shathrumel‍ jayamekaan‍ chenkadal‍ pilar‍nneedaan‍

raajaadh iraajan‍ vannidum koottinaay

van ‍kripayaale nadaththum      …2

aaraadhikkum…

evarum paarithil‍ kaivittaalum sar‍vvam

prathikoolamaayen‍ mumpil‍ vanneedilum

yosephin‍ daivamenne kaividillorunaalum

vaakkuparanja kar‍tthan‍ maanikkum nishchayamaay

ee daivam en‍te aashrayam dinavum

aarilum unnathanavan‍          …2

aaraadhikkum……

Other Songs

നീ എൻ സങ്കേതം നീ എൻ കോട്ടയും

സീയോൻ മണാളനേ ശാലേമിൻ പ്രിയനേ

വാന മേഘെ വിശുദ്ധരെ ചേർത്തിടുവാനായ്

ദൂരെ വാനിൽ സൂര്യചന്ദ്രഗോളവും കടന്നു ഞാൻ

ഹല്ലേലുയ്യ പാടി വാഴ്ത്തിടും ഞങ്ങൾ

അനന്തമാമെൻ ജീവിതത്തിൻ നാളുകൾ

There is a Hallelujah

യേശു മണവാളൻ നമ്മെ ചേർക്കുവാൻ

ആ..ആ..ആ ആ.. എന്നു  കാണും  യേശുരാജനെ

യേശു വാനിൽ വരുവാൻ

എൻ്റെ പ്രാണപ്രിയാ നീ എന്നു വന്നീടും

Voice : Shanty Raju

യേശു എൻ സങ്കേതം എൻ നിത്യ പാറയുമെ

എന്നു മേഘേ വന്നിടും

യേശുവേ എന്നു ചേർന്നിടും ഞാൻ

പരിമളപർവ്വത നിരകളിൽ നിന്നും

ദൂരെയാ ശോഭിത ദേശത്തു

എൻ്റെ യേശു മദ്ധ്യാകാശേ

കാണും ഞാൻ കാണും ഞാൻ

ലോകേ ഞാനെൻ ഓട്ടം തികച്ചു

സീയോൻ സൈന്യമേ ഉണർന്നീടുവിൻ

ഇഹത്തിലെ ദുരിതങ്ങൾ തീരാറായ് നാം

എന്നെനിക്കെൻ ദുഖം തീരുമോ

എൻ്റെ പ്രതിഫലം സ്വർഗ്ഗത്തിലാം

ആശിച്ച ദേശത്തെത്തിടുവാൻ ഇനി

പുലരിയിൻ പ്രകാശം വിരിഞ്ഞിടാറായ്

വാഴും ഞാനെൻ രക്ഷിതാവിൻ

പോകുന്നേ ഞാനും എന്‍ ഗൃഹം തേടി

രാജാധിരാജൻ മഹിമയോടെ

എനിക്കെൻ്റെ പ്രിയൻ മുഖം

വിശ്വാസ നാടെ നോക്കി

മരണമേ! വിഷമെങ്ങു? നിന്‍റെ വിജയവുമെവിടെ?

കാഹളം മുഴങ്ങിടും

യേശുവേ പൊന്നുനാഥാ

മറുകരയില്‍ നാം കണ്ടിടും മറുവിലയായി തന്നവനേ

കാത്തു പാർത്തു ഞാൻ

കാണും ഞാനെൻ യേശുവിൻ രൂപം

ദൈവത്തിന്‍ രാജ്യം ഭക്ഷണമോ - അല്ല

പരദേശപ്രയാണമോ

നിന്‍റെ ദൈവത്തെ എതിരേല്പാനൊരുങ്ങി-ക്കൊള്‍ക

നിന്നോടെൻ ദൈവമേ ഞാൻ

ഏലിയാ നമ്മെപ്പോലൊരു മർത്യൻ

കാണുന്നു ഞാൻ വിശ്വാസത്തിൻ

സങ്കടമെല്ലാം മാറീടും

കാത്തിരിക്ക കാത്തിരിക്ക

ജീവനുള്ള കാലമെല്ലാം

സ്വർഗ്ഗപിതാവിൻ സന്നിധിയിൽ

കാലങ്ങൾ തീർന്നിട്ടെൻ

എന്നു കാണും ഇനി എന്നു കാണും

തേജസ്സിൻ നാഥൻ്റെ

വിശ്വാസനാടെ നോക്കി

എൻ്റെ യേശുരാജനായ്

പുതിയൊരു ആകാശവും പുതിയതാം ഭൂമിയും

സ്നേഹതീരത്തു ഞാനെത്തുമ്പോൾ

യോര്‍ദ്ദാന്നക്കരെ കാണുന്നു എന്‍

ഞാനും പോയിടും

കാന്തനെ കാണുവാനാർത്തി വളരുന്നേ

എന്നവിടെ വന്നുചേരും ഞാന്‍ മമകാന്താ നിന്നെ

എൻ പ്രിയൻ യേശുവിൻ നാമം

ശാലേം പുരെ ചെന്നു

ഈ ലോകത്തിൽ കഷ്ടതകള്‍

ദൈവ രാജ്യവും നീതിയും

താങ്ങും കരങ്ങളുണ്ട്

പ്രാക്കളെപ്പോലെ നാം

ആരാലും അസാദ്ധ്യം എന്നു പറഞ്ഞ്

കഷ്ടങ്ങൾക്കു സ്ഥാനമുണ്ട്

അക്കരെ നാട്ടിലെ

എനിക്കായൊരു സമ്പത്ത്

പോകേണമൊരുനാൾ

ഭയമേതുമില്ലെൻ്റെ ദൈവം

പ്രിയനാട്ടിലേക്കുള്ള യാത്ര

കഷ്ടങ്ങൾ സാരമില്ല

തളർന്ന കൈകളെ

മരുഭൂവിൻ അപ്പുറത്ത്

സ്വന്ത വീട്ടിൽ ചെന്നെനിക്ക്

എത്ര സൗഭാഗ്യമേ എത്ര സന്തോഷമെ

ക്രിസ്ത്യാനിയായ് കഷ്ടം

കണ്ണിമയ്ക്കും വേഗത്തിൽ നാം കണ്ടതെല്ലാം മാഞ്ഞിടും

ആ പളുങ്കിന്‍ തീരത്തൊരുനാള്‍  ചെന്നിടും നമ്മള്‍

മന്നാ ജയജയ മന്നാ ജയജയ മാനുവേലനെ

കാത്തു കാത്തു നിൽക്കുന്നേ

കരകാണാതോടി ഞാൻ

അത്ഭുതങ്ങൾ തീർന്നിട്ടില്ല

വാഗ്ദത്ത വചനമെൻ നാവിലുണ്ടല്ലോ

സ്വർഗ്ഗീയ ഭവനമാണെൻ

പോകേണമൊരുനാൾ

ഞാനൊരിക്കൽ ഞാനൊരിക്കൽ

നല്ലൊരവകാശം തന്ന നാഥനെ

ലോകെ ഞാനെന്‍ ഓട്ടം തികച്ചു

കാണും ഞാൻ കാണും ഞാൻ

കണ്ണിമയ്ക്കും വേഗത്തിൽ നാം കണ്ടതെല്ലാം മാഞ്ഞിടും

ഈ മണ്‍ശരീരം മാറിടും വിണ്‍ശരീരം പ്രാപിയ്ക്കും

ദേവസുത സന്തതികളേ

കണ്ണിമയ്ക്കും വേഗത്തിൽ നാം കണ്ടതെല്ലാം മാഞ്ഞിടും

പ്രത്യാശ വര്‍ദ്ധിച്ചീടുന്നേ എന്‍റെ പ്രത്യാശ വര്‍ദ്ധിച്ചീടുന്നേ

ഈ മൺശരീരം മാറിടും വിൺശരീരം പ്രാപിക്കും

ഏലിയാ നമ്മെപ്പോലൊരു മർത്യൻ

വാഗ്ദത്ത വചനമെൻ നാവിലുണ്ടല്ലോ

ഇന്നുകണ്ട മിസ്രേമ്യരെ കാണ്‍കയില്ല

സ്നേഹതീരത്തു ഞാനെത്തുമ്പോൾ

സേനയിലധിപൻ ദേവനിലതിയായി

ശ്രുതി വീണകൾ മീട്ടും ഞാനാത്മവിൽ

Lyricist : Prof. M. Y. Yohannan

വാഴും ഞാനെൻ രക്ഷിതാവിൻ കൂടെയെപ്പോഴും

Above all powers

Playing from Album

Central convention 2018