We preach Christ crucified

കാലങ്ങൾ തീർന്നിട്ടെൻ

കാലങ്ങള്‍ തീര്‍ന്നിട്ടെന്‍ പ്രാണപ്രിയന്‍ ഗേഹം
പൂകും നാള്‍ ആസന്നമായ്
സ്വര്‍ഗ്ഗമൊരുങ്ങുകയായ് വേഗം
ഞാനുമൊരുങ്ങുകയായ്

കാന്തന്‍ മണിയറ പൂകുവാനായിതാ
ദീപങ്ങള്‍ തെളിയുകയായ്
തന്‍ വരവിനുള്ള ലക്ഷണങ്ങള്‍ മുന്നില്‍
കണ്ടുതുടങ്ങിയല്ലോ
സ്വര്‍ഗ്ഗമുണരുകയായ് വേഗം
ഞാനുമുണരുകയായ്

കാഹളത്തിന്‍നാദം വാനില്‍ മുഴങ്ങും നാള്‍
അധികം വിദൂരമല്ല
കാന്തനെ കാണുവാന്‍ കാത്തുകാത്തിന്നിതാ
പ്രത്യാശയേറിടുന്നു
സ്വര്‍ഗ്ഗം കാതോര്‍ക്കുകയായ് വേഗം
ഞാനും കാതോര്‍ക്കുകയായ്

പൊന്‍കുരുത്തോലകള്‍ കൈയിലണിഞ്ഞിതാ
വിശുദ്ധര്‍ പുറപ്പെടാറായ്
പ്രതിഫലം നല്കുവാന്‍ ദൂതഗണങ്ങളോ-
ടൊപ്പം താന്‍ വന്നിടുമേ
സ്വര്‍ഗ്ഗം സന്തോഷിക്കയായ് കൂടെ
ഞാനും സന്തോഷിക്കയായ്
കാലങ്ങള്‍…..- 2
സ്വര്‍ഗ്ഗ…………-2

Kaalangal‍ Theer‍Nnitten‍ Praanapriyan‍ Geham
Pookum Naal‍ Aasannamaayu 2
Svar‍gamorungukayaayu Vegam
Njaanumorungukayaayu 2

Kaanthan‍ Maniyara Pookuvaanaayithaa
Deepangal‍ Theliyukayaayu
Than‍ Varavinulla Lakshanangal‍ Munnil‍
Kanduthudangiyallo
Svar‍Ggamunarukayaayu Vegam
Njaanumunarukayaayu 2

Kaahalatthin‍Naadam Vaanil‍ Muzhangum Naal‍
Adhikam Vidooramalla
Kaanthane Kaanuvaan‍ Kaatthukaatthinnithaa
Prathyaashayeridunnu
Svar‍gam Kaathor‍Kkukayaayu Vegam
Njaanum Kaathor‍Kkukayaayu 2

Pon‍Kuruttholakal‍ Kyyilaninjithaa
Vishuddhar‍ Purappedaaraayu
Prathiphalam Nalkuvaan‍ Doothaganangalo-
Doppam Thaan‍ Vannidume
Svar‍gam Santhoshikkayaayu Koode
Njaanum Santhoshikkayaayu 2
Kaalangal‍…….- 2
Svar‍ga……………-2

Prathyaasha Geethangal

102 songs

Other Songs

ജീവിത യാത്രക്കാരാ

അവസാന മൊഴിയായ്

ദൈവത്തിൻ പുത്രനാം

ഞാൻ പാടുമീ നാളിനി

കരുണയിൻ കാലങ്ങൾ

ഞാനാശ്രയിച്ചിട്ടിന്നോളം എന്നേശുവെന്നെ

ഒരു മനസ്സോടെ ഒരുങ്ങിനിൽക്കാ നാം

യേശുവിൻ ജനമേ ഭയമെന്തിന്നകമേ

കണ്ടു ഞാൻ കാൽവറിയിൽ

പരമപിതാവിനു സ്തുതിപാടാം-അവനല്ലോ ജീവനെ നല്കിയവന്‍

വരുവിൻ യേശുവിന്നരികിൽ

പരാജയങ്ങൾ എൻ ജയമായ്

പോകാമിനി നമുക്കു പോകാമിനി

ഞാൻ യോഗ്യനല്ല യേശുവേ

പ്രാര്‍ത്ഥനയാല്‍ സാധിക്കാത്ത കാര്യമില്ലൊന്നും

അന്ധത മൂടി

കർത്താവു താൻ ഗംഭീര

ഉന്നതൻ നീ അത്യുന്നതൻ നീ

ദൈവകരുണയിൻ ധനമാഹാത്മ്യം

ഭാഗ്യവാൻ ഭാഗ്യവാൻ ഞാൻ

മരണമേ! വിഷമെങ്ങു? നിന്‍റെ വിജയവുമെവിടെ?

രാജാക്കന്മാരുടെ രാജാവേ

ആരാധിപ്പാന്‍ നമുക്കു കാരണമുണ്ട്

പഥികരേ നിങ്ങൾക്കിതേതുമില്ലയോ

കാഹളം മുഴങ്ങിടും

അബ്രാമിൻ ദൈവമേ

യേശുവേ പൊന്നുനാഥാ

ആത്മാവേ... അഗ്നിയായ് നിറയണമേ

കർത്തനിൽ നമുക്കെന്നും

എൻ പ്രിയനേ യേശുവേ

ആരിവർ വെള്ളവസ്ത്രം ധരിച്ചവർ

നന്ദിയല്ലാതൊന്നുമില്ല

യഹോവ എന്‍റെ ഇടയന്‍ എനിക്കൊരു കുറവുമില്ല

മോക്ഷ പട്ടണത്തിലേക്കു യാത്ര ചെയ്യുമീ

രാജാക്കന്മാരുടെ രാജാവേ

പ്രാണപ്രിയാ യേശുനാഥാ

പാപവിമോചകാ! ശാപവിനാശകാ!

മറുകരയില്‍ നാം കണ്ടിടും മറുവിലയായി തന്നവനേ

തീ അയക്കണമേ എന്നിൽ

ഉറ്റവര്‍ മാറിയാലും ഉടയവര്‍ നീങ്ങിയാലും

കാഹളധ്വനി കേൾപ്പാൻ

എന്നെ ഒന്നു തൊടുമോ എന്‍ നാഥാ!

യേശുവെൻ സ്വന്തം ഞാനവനുള്ളോൻ

കാത്തു പാർത്തു ഞാൻ

കാണും ഞാനെൻ യേശുവിൻ രൂപം

സ്തോത്രം നാഥാ സ്തുതി മഹിതം

Lyrics not available

Playing from Album

Central convention 2018

നീ എൻ സങ്കേതം നീ എൻ കോട്ടയും

00:00
00:00
00:00