We preach Christ crucified

ചിന്താകുലങ്ങളെല്ലാം

ചിന്താകുലങ്ങളെല്ലാം യേശുവിന്മേല്‍ ഇട്ടുകൊള്‍ക

അവന്‍ കരുതുന്നല്ലോ നിനക്കായ് ഈ ധരയില്‍ അതിശയമായ്          ചിന്താകുല…

 

ചോദിച്ചതിലും പരമായ്

നീ നിനച്ചതിലും മേല്‍ത്തരമായ് -2

മകനേ നിനക്കായ് ദൈവം

കരുതീട്ടുണ്ട് കലങ്ങാതെ               ചിന്താകുല…

 

കണ്ടിട്ടില്ലാത്ത ആള്‍കള്‍

നീ കേട്ടിട്ടില്ലാത്ത വഴികള്‍ -2

മകനേ നിനക്കായ് ദൈവം

കരുതീട്ടുണ്ട് കലങ്ങാതെ               ചിന്താകുല…

 

ദുര്‍ഘടമേടുകള്‍ നടുവില്‍

നിനക്കത്ഭുതമാം ഇടങ്ങള്‍ -2

മകനേ നിനക്കായ് ദൈവം

കരുതീട്ടുണ്ട് കലങ്ങാതെ                      ചിന്താകുല…

 

Chinthakulangalellam yesuvinmel ittukolka

avan karuthunnallo ninakkaay ee dharayil athishayamaay

chinthakula ….

 

chodichathilum paramaay

nee ninachathilum meltharamaay

makane ninakkaay daivam

karutheettundu kalangathe

chinthakula…

 

kandittillatha alkal

nee kettittillatha vazhikal

makane ninakkayi daivam

karutheettundu kalangathe

chinthakula…

 

durghadamedukal naduvil

ninakkathbhuthamam idangal

makane ninakkaay daivam

karutheettundu kalangathe

chinthakula…

 

 

Karuthalin Geethangal

87 songs

Other Songs

ഇതുവരെയെന്നെ കരുതിയ നാഥാ

ഒന്നേയെന്നാശ ഒന്നേയെന്നാശ

ഹല്ലേലുയ്യ സ്തുതി പാടിടും ഞാന്‍

ആശ്രയിപ്പാനൊരു നാമമുണ്ടെങ്കിലതു

നന്ദിയുണ്ടു ദൈവമേ

എണ്ണമില്ല നന്മകൾ എന്നിൽ

യേശുക്രിസ്തുവിൻ വചനം മൂലം

ആരുമില്ല യേശുവെപ്പോൽ

എൻ്റെ യേശു എനിക്കു നല്ലവൻ

എൻ പ്രിയൻ വലങ്കരത്തിൽ പിടിച്ചെന്നെ

നീയെൻ പക്ഷം മതി നിൻ്റെ കൃപ മതി

നമ്മെ ജയോത്സവമായ് വഴി നടത്തുന്ന

ക്രിസ്തീയ ജീവിത സൗഭാഗ്യമേ

ആശ്രയം യേശുവിൽ എന്നതിനാൽ

എക്കാലത്തിലും ക്രിസ്തു മാറുകില്ല

കർത്താവിൻ സ്നേഹത്തിൽ എന്നും

പരമ ഗുരുവരനാം യേശുവേ

എന്നോടുള്ള നിൻ സർവ്വ

പരമപിതാവിനു സ്തുതിപാടാം-അവനല്ലോ ജീവനെ നല്കിയവന്‍

ഒന്നേയെന്നാശ

ക്രിസ്തീയജീവിത സൗഭാഗ്യമേ

സ്തുതിച്ചീടാം സ്തോത്രഗീതം പാടിടാം

ബലഹീനതയിൽ ബലമേകി

യേശുക്രിസ്തുവിൻ വചനം മൂലം

എന്നാത്മ നായകനേ, എന്‍ പ്രാണനായകനേ

ഇത്രത്തോളമെന്നെ കൊണ്ടുവന്നീടുവാൻ

ഒന്നുമാത്രം ഞാൻ ആഗ്രഹിക്കുന്നു

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

കൊടുങ്കാറ്റടിച്ചു അലയുയരും

ഇന്നയോളം എന്നെ നടത്തി

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

ഒന്നുമാത്രം ഞാൻ

Above all powers

Playing from Album

Central convention 2018