We preach Christ crucified

സ്വർഗ്ഗപിതാവിൻ സന്നിധിയിൽ

സ്വര്‍ഗ്ഗപിതാവിന്‍ സന്നിധിയില്‍ എത്തിടുമേ ഒരു നാള്‍

ജീവനെ തന്ന നാഥനെ ഞാനന്ന് പാടിസ്തുതിച്ചിടുമേ -2

രക്ഷകാ! വേഗം വന്നിടേണമേ -2

ക്രിസ്തുവിന്‍ രക്തത്തില്‍ അങ്കി അലക്കി

നോക്കിപ്പാര്‍ക്കുന്നേ….                                                            സ്വര്‍ഗ്ഗ….

 

ദൈവമേ ഞാന്‍ നിന്‍റെ മാര്‍വ്വിലൊന്നു ചാരിപ്പാര്‍ത്തിടട്ടെ

പൊന്നുതൃപ്പാദം ആവോളം  ആവോളം ചുംബിച്ചീടട്ടെ -2

നിന്‍വേല തികച്ചും എന്‍ ഓട്ടം തികച്ചും -2

ജീവകിരീടം പ്രാപിച്ചീടാന്‍ നോക്കിപ്പാര്‍ക്കുന്നേ….            സ്വര്‍ഗ്ഗ….

 

യേശുവേ നീ പോയ പാതയിലൂടെന്നെ നടത്തണമേ

ഞാന്‍ ചെയ്തുപോയൊരു പാപങ്ങളൊന്നും

ഓര്‍ക്കരുതേ ദയവായ് ….2

നന്ദിയോടെ ഞാന്‍ നിന്‍സ്തുതി പാടുമേ -2

നീതിയിന്‍ കിരീടം പ്രാപിച്ചീടാന്‍ നോക്കിപ്പാര്‍ക്കുന്നേ

സ്വര്‍ഗ്ഗപിതാ….2

രക്ഷകാ….2,

സ്വര്‍ഗ്ഗ….1

 

swar‍gga pithaavin‍ sannidhiyil‍ etthidume oru naal‍

jeevane thanna naathane njaan annu paadi sthuthicchidume -2

rakshakaa! vegam vannidename  -2

kristhuvin‍ rakthatthil‍ anki alakki

nokkippaar‍kkunne…

swar‍gga…

daivame njaan‍ nin‍te maar‍vvilonnu chaarippaar‍tthidatte

ponnu thruppaadam aavolam aavolam chumbiccheedatte -2

nin‍ vela thikacchum en‍ ottam thikacchum -2

jeeva kireedam praapiccheedaan‍ nokkippaar‍kkunne….

swar‍gga…

yeshuve nee poya paathayiloodenne nadatthaname

njaan‍ cheythu poyoru paapangal onnum

or‍kkaruthe dayavaay -2

nandiyode njaan‍ nin ‍sthuthi paadume -2

neethiyin‍ kireedam praapiccheedaan‍ nokkippaar‍kkunne

swar‍gga……2

rakshakaa..2

Prathyaasha Geethangal

102 songs

Other Songs

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

നടത്തിയ വിധങ്ങളോർത്താൽ

Voice : Shanty Raju

എൻ ജീവിതത്തിലീ ഭൂവിൽ കഷ്ടം പ്രയാസങ്ങൾ വന്നു

Voice : Shanty Raju

എൻ്റെ പ്രാണപ്രിയാ നീ എന്നു വന്നീടും

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എൻ ദൈവമേ നിന്നെ കണ്ടോരു നാൾമുതൽ

Voice : Shanty Raju

അവസാന മൊഴിയായ് അധരങ്ങളിൽ

Voice : Shanty Raju

യഹോവേ രക്ഷിക്കേണമേ

Voice : Shanty Raju

Lyrics not available

Playing from Album

Central convention 2018

നീ എൻ സങ്കേതം നീ എൻ കോട്ടയും

00:00
00:00
00:00