We preach Christ crucified

യേശുവേ രക്ഷകാ

യേശുവേ! രക്ഷകാ!
നിന്‍റെ നാമമൊന്നുമാത്രം-2
രക്ഷിപ്പാന്‍ ഈ ഭൂവില്‍
വേറെ നാമമില്ലല്ലോ
യേശുവേ…
പാപത്തിന്‍ ഭാരം ചുമപ്പാന്‍
ഏവര്‍ക്കുമായ് ക്രൂശിലേറി
കാല്‍വറി സ്നേഹം വിളിച്ചിടുന്നു
നിന്‍റെ ഹൃദയം തുറന്നിടുക
നിന്‍റെ ഹൃദയം തുറന്നിടുക -2
യേശുവേ…1
രക്ഷിപ്പാന്‍…2
യേശുവേ…1
കുരുടനു കണ്ണേകിയോന്‍
ചെകിടനു കാതേകിയോന്‍
ഹൃദയത്തില്‍ മലിനതയകറ്റാന്‍
വന്നീടുക നീ അവന്‍ ചാരെ
വന്നീടുക നീ അവന്‍ ചാരെ- 2
യേശുവേ…1
രക്ഷിപ്പാന്‍…2
യേശുവേ…2

 

Yeshuve! Rakshakaa! nin‍te naamamonnumaathram-2

rakshippaan‍ ee bhoovil‍

vere naamamillallo         2

yeshuve…

paapatthin‍ bhaaram chumappaan‍

evar‍kkumaayu krooshileri                     2

kaal‍vari sneham vilicchidunnu

nin‍te hrudayam thuranniduka

nin‍te hrudayam thuranniduka   -2

yeshuve…1

rakshippaan‍…2

yeshuve…1

kurudanu kannekiyon‍

chekidanu kaathekiyon          2

hrudayatthil‍ malinathayakattaan‍

vanneeduka nee avan‍ chaare     2

vanneeduka nee avan‍ chaare- 2

yeshuve…1

rakshippaan‍…2

yeshuve…

Raksha

43 songs

Other Songs

ഭയപ്പെടേണ്ട ഇനി ഭയപ്പെടേണ്ട

കർത്താവിൻ സ്നേഹത്തിൽ എന്നും വസിച്ചീടുവാൻ

സങ്കടങ്ങൾ എനിക്കു

കർത്താവേ നിൻ ക്രിയകൾ

അതിശയം ചെയ്തിടും ദൈവം

എൻ്റെ പ്രിയൻ വാനിൽ

പുത്തനെറുശലേമേ-ഭക്തരില്‍ വിശ്രാമമേ

ഈ ഭൂമിയിലെന്നെ നീ

Years Ago In Bethlehem

ശുദ്ധാത്മാവേ വന്നെന്നുള്ളില്‍

Above all powers

Playing from Album

Central convention 2018