യേശുവേ! രക്ഷകാ!
നിന്‍റെ നാമമൊന്നുമാത്രം-2
രക്ഷിപ്പാന്‍ ഈ ഭൂവില്‍
വേറെ നാമമില്ലല്ലോ
യേശുവേ…
പാപത്തിന്‍ ഭാരം ചുമപ്പാന്‍
ഏവര്‍ക്കുമായ് ക്രൂശിലേറി
കാല്‍വറി സ്നേഹം വിളിച്ചിടുന്നു
നിന്‍റെ ഹൃദയം തുറന്നിടുക
നിന്‍റെ ഹൃദയം തുറന്നിടുക -2
യേശുവേ…1
രക്ഷിപ്പാന്‍…2
യേശുവേ…1
കുരുടനു കണ്ണേകിയോന്‍
ചെകിടനു കാതേകിയോന്‍
ഹൃദയത്തില്‍ മലിനതയകറ്റാന്‍
വന്നീടുക നീ അവന്‍ ചാരെ
വന്നീടുക നീ അവന്‍ ചാരെ- 2
യേശുവേ…1
രക്ഷിപ്പാന്‍…2
യേശുവേ…2
Yeshuve! Rakshakaa! ninte naamamonnumaathram-2
rakshippaan ee bhoovil
vere naamamillallo 2
yeshuve…
paapatthin bhaaram chumappaan
evarkkumaayu krooshileri 2
kaalvari sneham vilicchidunnu
ninte hrudayam thuranniduka
ninte hrudayam thuranniduka -2
yeshuve…1
rakshippaan…2
yeshuve…1
kurudanu kannekiyon
chekidanu kaathekiyon 2
hrudayatthil malinathayakattaan
vanneeduka nee avan chaare 2
vanneeduka nee avan chaare- 2
yeshuve…1
rakshippaan…2
yeshuve…
Other Songs
Above all powers