We preach Christ crucified

കാത്തിരിക്ക കാത്തിരിക്ക

കാത്തിരിക്ക-കാത്തിരിക്ക സീയോന്‍ കന്യകേ – 2
നിന്‍ മണാളന്‍ വരുമേ
നിന്‍ മണാളന്‍ വരുമേ തവ പ്രതിഫലങ്ങളേകുവാന്‍
കാത്തിരിക്ക – 2


കയ്പ്പാണോ നിന്‍ ദിനങ്ങള്‍ ആധി പേറുന്നോ?
നിന്‍ ഹൃദയം വ്രണിതമോ നിന്‍ ശിരസ്സാകെ ദീനമോ
ഗിലയാദിന്‍ നല്‍വൈദ്യന്‍ ചാരത്തുണ്ടല്ലോ-
കാത്തിരിക്ക
കാത്തിരിക്ക – 2


എഫ്രയീമെന്‍ വത്സലനോ ഓമനപ്പൈതലോ
അവന്നായെന്‍ അന്തരംഗം ഉരുകിടുന്നഹോ
കേള്‍ക്കുമോ നീ താതന്‍ തന്‍ രോദനസ്വരം
കാത്തിരിക്ക
കാത്തിരിക്ക – 2
വൈരിയാകും നാഗം തന്‍ കെണിയിലമരുന്നോ?
അരുമകാന്തനോടുള്ളം ഉരുകിയലിയുന്നോ?
അന്തരംഗം തുറക്കൂ നീ രാജരാജനായ്-കാത്തിരിക്ക കാത്തിരിക്ക – 2
നിന്‍ മണാ……
കാത്തിരിക്ക – 2
സീയോന്‍ – 3

Kaatthirikka-Kaatthirikka Seeyon‍ Kanyake – 2
Nin‍ Manaalan‍ Varume
Nin‍ Manaalan‍ Varume Thava Prathiphalangalekuvaan‍
Kaatthirikka – 2


Kayppaano Nin‍ Dinangal‍ Aadhi Perunno?
Nin‍ Hrudayam Vranithamo Nin‍ Shirasaake Deenamo 2
Gilayaadin‍ Nal‍Vydyan‍ Chaaratthundallo-
Kaatthirikka
Kaatthirikka – 2


Ephrayeemen‍ Vathsalano Omanappythalo
Avannaayen‍ Antharamgam Urukidunnaho 2
Kel‍Kkumo Nee Thaathan‍ Than‍ Rodanasvaram
Kaatthirikka
Kaatthirikka – 2


Vyriyaakum Naagam Than‍ Keniyilamarunno?
Arumakaanthanodullam Urukiyaliyunno?
Antharamgam Thurakkoo Nee Raajaraajanaay-Kaatthirikka
Kaatthirikka – 2 Nin‍ Manaa….
Kaatthirikka – 2 Seeyon‍ – 3

Prathyaasha Geethangal

102 songs

Other Songs

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

നടത്തിയ വിധങ്ങളോർത്താൽ

Voice : Shanty Raju

എൻ ജീവിതത്തിലീ ഭൂവിൽ കഷ്ടം പ്രയാസങ്ങൾ വന്നു

Voice : Shanty Raju

എൻ്റെ പ്രാണപ്രിയാ നീ എന്നു വന്നീടും

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എൻ ദൈവമേ നിന്നെ കണ്ടോരു നാൾമുതൽ

Voice : Shanty Raju

അവസാന മൊഴിയായ് അധരങ്ങളിൽ

Voice : Shanty Raju

യഹോവേ രക്ഷിക്കേണമേ

Voice : Shanty Raju

Lyrics not available

Playing from Album

Central convention 2018

നീ എൻ സങ്കേതം നീ എൻ കോട്ടയും

00:00
00:00
00:00