രാവിലെ നിന്‍ വിത്തുവിതയ്ക്ക
വൈകുന്നേരവും ഇളയ്ക്കരുത്
ഓടുക ഓടുക ഓട്ടം തികയ്ക്ക
ഭാരവും പാപവും വിട്ടോടുക നാം
നോക്കുക നോക്കുക വിശ്വാസത്തില്‍
നായകനാം പൊന്നേശുവിനെ
കൊയ്ത്തുണ്ടനവധി ദാസരോ വിരളം
കാലമില്ലധികമെന്നറിയുക നാം
കണ്ണീരോടെ വിതച്ചീടുക നാം
കൊയ്തിടാമൊരുനാള്‍ ആര്‍പ്പോടെ
നേടുക നേടുക ആത്മാക്കളെ നാം
പാടുകള്‍ എതിരുകള്‍ വിസ്മരിക്ക
രാവിലെ..2
ഓടുക..1, നോക്കുക…2
അവനിയിലടയാളം അതിശയലക്ഷ്യങ്ങള്‍
അവനരുളിയപോല്‍ കാണുന്നില്ലേ
ഗിരിയൊലിവില്‍ പ്രിയന്‍ പാദങ്ങള്‍ പതിയാന്‍
ധരണിയുമൊരുങ്ങി കാത്തിടുന്നു
പാടുമോ പാടുമോ സോദരാ നീയും
വിടുതലിന്‍ രക്ഷയിന്‍ സ്തുതിയന്ന്
രാവിലെ..2
ഓടുക..1, നോക്കുക…2
Raavile nin vitthuvithaykka
vykunneravum ilaykkaruthu 2
oduka oduka ottam thikaykka
bhaaravum paapavum vittoduka naam
nokkuka nokkuka vishvaasatthil
naayakanaam ponneshuvine
koytthundanavadhi daasaro viralam
kaalamilladhikamennariyuka naam
kanneerode vithaccheeduka naam
koythidaamorunaal aarppode
neduka neduka aathmaakkale naam
paadukal ethirukal vismarikka 2
raavile..2
oduka..1, nokkuka…2
avaniyiladayaalam athishayalakshyangal
avanaruliyapol kaanunnille
giriyolivil priyan paadangal pathiyaan
dharaniyumorungi kaatthidunnu
paadumo paadumo sodaraa neeyum
viduthalin rakshayin sthuthiyannu
raavile..2
oduka..1, nokkuka…2
Other Songs
Above all powers