എല്ലാമെല്ലാം നന്മയ്ക്കായ് കൂടിവ്യാപരിക്കുന്നുവല്ലോ
എല്ലാ പ്രശ്നങ്ങള്‍ക്കും നാഥന്‍ വല്ലഭനായ് തീരുമല്ലോ
വല്ലഭനല്ലോ വല്ലഭനല്ലോ എല്ലാ പ്രശ്നങ്ങള്‍ക്കും നാഥന്‍
വല്ലഭനല്ലോ വല്ലഭനല്ലോ
എല്ലാമെല്ലാം…….1
ഇയ്യോബിന്മേല്‍ കഷ്ടതകള്‍ ഏറി ഏറി വന്നാലും
ദാവീദിന്മേല്‍ ശത്രുശക്തികള്‍ കൂടിക്കൂടി വന്നാലും
ശത്രുഭയം തെല്ലും വേണ്ട ശക്തനായവന്‍
സര്‍വ്വശക്തികളും തന്നുനിന്നെ കാത്തുരക്ഷിക്കും
കാത്തുരക്ഷിക്കും കാത്തുരക്ഷിക്കും
സര്‍വ്വശക്തികളും തന്നു നിന്നെ
കാത്തുരക്ഷിക്കും കാത്തുരക്ഷിക്കും
എല്ലാമെല്ലാം…….1
ദാനിയേലിന്‍ സിംഹക്കുഴി ശക്തിയായി വന്നാലും
വിശ്വാസത്തിന്‍ വീരന്മാര്‍ക്ക് തീച്ചൂള വന്നാലും
തീച്ചൂള ഏഴുമടങ്ങ് വര്‍ദ്ധിപ്പിച്ചാലും അതില്‍
നാലാമനായ് യേശുനാഥന്‍ വന്നിറങ്ങീടും
വന്നിറങ്ങീടും വന്നിറങ്ങീടും അതില്‍ നാലാമനായ്
യേശുനാഥന്‍ വന്നിറങ്ങീടും വന്നിറങ്ങീടും
എല്ലാമെല്ലാം………1
കാനാവിലെ കല്യാണത്തിന് വീഞ്ഞുതീര്‍ന്നു പോയാലും
സാരാഫാത്തിലെ പാത്രങ്ങളില്‍ എണ്ണയും മാവും തീര്‍ന്നാലും
യാഹ് എന്ന ദൈവമെന്‍റെ കൂടെയുണ്ടല്ലോ
അവന്‍ എല്ലാ മുട്ടും തീര്‍ത്തുതരാന്‍ ശക്തനാണല്ലോ
ശക്തനാണല്ലോ ശക്തനാണല്ലോ അവന്‍
എല്ലാ മുട്ടും തീര്‍ത്തുതരാന്‍ ശക്തനാണല്ലോ ശക്തനാണല്ലോ
എല്ലാമെല്ലാം………1
ആഭിചാരബന്ധനങ്ങളേറിയേറി വന്നാലും
മന്ത്രവാദശക്തികളാല്‍ നീ തകര്‍ന്നാലും
നീതിമാന്‍റെ കൂടാരത്തെ കാവല്‍ ചെയ്യുവാന്‍
നിനക്ക് ഗബ്രിയേലും മീഖായേലും കൂടെയുണ്ടല്ലോ
കൂടെയുണ്ടല്ലോ കൂടെയുണ്ടല്ലോ ഗബ്രിയേലും
മീഖായേലും കൂടെയുണ്ടല്ലോ കൂടെയുണ്ടല്ലോ
എല്ലാമെല്ലാം………1
Ellaamellaam Nanmaykkaayu Koodivyaaparikkunnuvallo
Ellaa PrashnangalKkum Naathan Vallabhanaayu Theerumallo 2
Vallabhanallo Vallabhanallo Ellaa PrashnangalKkum Naathan
Vallabhanallo Vallabhanallo
Ellaamellaam…….1
Iyyobinmel Kashtathakal Eri Eri Vannaalum
Daaveedinmel Shathrushakthikal Koodikkoodi Vannaalum 2
Shathrubhayam Thellum Venda Shakthanaayavan
SarVvashakthikalum Thannuninne Kaatthurakshikkum
Kaatthurakshikkum Kaatthurakshikkum
SarVvashakthikalum Thannu Ninne
Kaatthurakshikkum Kaatthurakshikkum
Ellaamellaam…….1
Daaniyelin Simhakkuzhi Shakthiyaayi Vannaalum
Vishvaasatthin VeeranmaarKku Theecchoola Vannaalum 2
Theecchoola Ezhumadangu VarDdhippicchaalum Athil
Naalaamanaayu Yeshunaathan Vannirangeedum
Vannirangeedum Vannirangeedum Athil Naalaamanaayu
Yeshunaathan Vannirangeedum Vannirangeedum
Ellaamellaam………1
Kaanaavile Kalyaanatthinu VeenjutheerNnu Poyaalum
Saaraaphaatthile Paathrangalil Ennayum Maavum TheerNnaalum 2
Yaahu Enna DyvamenTe Koodeyundallo
Avan Ellaa Muttum TheerTthutharaan Shakthanaanallo
Shakthanaanallo Shakthanaanallo Avan
Ellaa Muttum TheerTthutharaan Shakthanaanallo Shakthanaanallo
Ellaamellaam………1
Aabhichaarabandhanangaleriyeri Vannaalum
Manthravaadashakthikalaal Nee ThakarNnaalum 2
NeethimaanTe Koodaaratthe Kaaval Cheyyuvaan
Ninakku Gabriyelum Meekhaayelum Koodeyundallo
Koodeyundallo Koodeyundallo Gabriyelum
Meekhaayelum Koodeyundallo Koodeyundallo
Ellaamellaam………1
Other Songs
Above all powers