ഇത്രത്തോളം നടത്തിയോനെ
ഇനിമേലും നീ നടത്തും
നിനക്കായ് ഞാന്‍ കാത്തിരിക്കും
നീ ഒരു നാളും കൈവിടില്ല
നിനക്കായ് ഞാന്‍ കാത്തിരിക്കും
എന്നെ നീ ഒരു നാളും കൈവിടില്ല
ഇത്രത്തോളം….
ഈ മരുവില്‍ ഞാന്‍ ഒരു വഴി കാണുന്നില്ല
എന്‍റെ ചിന്തയില്‍ എന്തെന്നും അറിയുന്നില്ല
എന്‍റെ കരങ്ങളില്‍ ഒന്നും ഞാന്‍ കരുതീട്ടില്ല
എങ്കിലും എന്നെ നടത്തും
ജയത്തോടെ നീ നടത്തും
അബ്രഹാമിന്‍റെ ദൈവം നീ…
ഇസഹാക്കിന്‍റെ ദൈവം നീ…….
യാക്കോബിന്‍റെ ദൈവം നീ..
എന്നും എന്‍റെ ദൈവം നീ
ഈ യാത്രയില്‍ ഇന്നു ഞാന്‍ ഏകയല്ല
കൊടുംകാട്ടിലും ഇന്നു ഞാന്‍ പതറുന്നില്ല
ഏതു കാറ്റിലും കടലിലും വഴിയുള്ളവന്‍
ഇനിയും എന്നെ നടത്തും
ജയത്തോടെന്നെ നടത്തും
അബ്രഹാമിന്‍റെ ദൈവം നീ……..
ഇസഹാക്കിന്‍റെ ദൈവം നീ…….
യാക്കോബിന്‍റെ ദൈവം നീ……..
എന്നും എന്‍റെ ദൈവം നീ
ഇത്രത്തോളം… നിനക്കായി…
ഇത്രത്തോളം…1
Ithrattholam natatthiyone
inimelum nee nadatthum
ninakkaayu njaan kaatthirikkum
nee oru naalum kyvidilla
ninakkaayu njaan kaatthirikkum
enne nee oru naalum kyvidilla
ithrattholam….
ee maruvil njaan oru vazhi kaanunnilla
ente chinthayil enthennum ariyunnilla
ente karangalil onnum njaan karutheettilla
enkilum enne nadatthum
jayatthode nee nadatthum
abrahaaminte dyvam nee…
isahaakkinte dyvam nee…….
yaakkobinte dyvam nee..
ennum ente dyvam nee 2
ee yaathrayil innu njaan ekayalla
kodumkaattilum innu njaan patharunnilla
ethu kaattilum kadalilum vazhiyullavan
iniyum enne nadatthum 2
jayatthodenne nadatthum
abrahaamine dyvam nee……..
isahaakkinte dyvam nee…….
yaakkobinte dyvam nee……..
ennum ente dyvam nee 2
ithrattholam… Ninakkaayi… ithrattholam…1
Other Songs
Above all powers