We preach Christ crucified

ഇത്രത്തോളം നടത്തിയോനെ

ഇത്രത്തോളം നടത്തിയോനെ
ഇനിമേലും നീ നടത്തും
നിനക്കായ് ഞാന്‍ കാത്തിരിക്കും
നീ ഒരു നാളും കൈവിടില്ല
നിനക്കായ് ഞാന്‍ കാത്തിരിക്കും
എന്നെ നീ ഒരു നാളും കൈവിടില്ല
ഇത്രത്തോളം….
ഈ മരുവില്‍ ഞാന്‍ ഒരു വഴി കാണുന്നില്ല
എന്‍റെ ചിന്തയില്‍ എന്തെന്നും അറിയുന്നില്ല
എന്‍റെ കരങ്ങളില്‍ ഒന്നും ഞാന്‍ കരുതീട്ടില്ല
എങ്കിലും എന്നെ നടത്തും
ജയത്തോടെ നീ നടത്തും

അബ്രഹാമിന്‍റെ ദൈവം നീ…
ഇസഹാക്കിന്‍റെ ദൈവം നീ…….
യാക്കോബിന്‍റെ ദൈവം നീ..
എന്നും എന്‍റെ ദൈവം നീ

ഈ യാത്രയില്‍ ഇന്നു ഞാന്‍ ഏകയല്ല
കൊടുംകാട്ടിലും ഇന്നു ഞാന്‍ പതറുന്നില്ല
ഏതു കാറ്റിലും കടലിലും വഴിയുള്ളവന്‍
ഇനിയും എന്നെ നടത്തും
ജയത്തോടെന്നെ നടത്തും

അബ്രഹാമിന്‍റെ ദൈവം നീ……..
ഇസഹാക്കിന്‍റെ ദൈവം നീ…….
യാക്കോബിന്‍റെ ദൈവം നീ……..
എന്നും എന്‍റെ ദൈവം നീ
ഇത്രത്തോളം… നിനക്കായി…
ഇത്രത്തോളം…1

 

Ithrattholam natatthiyone

inimelum nee nadatthum

ninakkaayu njaan‍ kaatthirikkum

nee oru naalum kyvidilla

ninakkaayu njaan‍ kaatthirikkum

enne nee oru naalum kyvidilla

ithrattholam….

ee maruvil‍ njaan‍ oru vazhi kaanunnilla

en‍te chinthayil‍ enthennum ariyunnilla

en‍te karangalil‍ onnum njaan‍ karutheettilla

enkilum enne nadatthum

jayatthode  nee  nadatthum

 

abrahaamin‍te dyvam nee…

isahaakkin‍te dyvam nee…….

yaakkobin‍te dyvam nee..

ennum en‍te dyvam nee                  2

 

ee yaathrayil‍ innu njaan‍ ekayalla

kodumkaattilum innu njaan‍ patharunnilla

ethu kaattilum kadalilum vazhiyullavan‍

iniyum enne nadatthum                                         2

jayatthodenne nadatthum

 

abrahaamin‍e dyvam nee……..

isahaakkin‍te dyvam nee…….

yaakkobin‍te dyvam nee……..

ennum en‍te dyvam nee               2

ithrattholam…    Ninakkaayi…   ithrattholam…1

Karuthalin Geethangal

87 songs

Other Songs

എൻ്റെ മുഖം വാടിയാൽ

ആഴങ്ങൾ തേടുന്ന ദൈവം

Voice : Roy Jacob

അനന്ത സ്നേഹത്തിൽ

Voice : Roy Jacob

ദൈവകരുണയിൻ ധനമാഹാത്മ്യം

Voice : Roy Jacob

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എത്ര നല്ല സ്നേഹിതൻ ശ്രീയേശുമഹാരാജൻ

യേശുവിൻ സ്നേഹം ആ മഹൽ സ്നേഹം

നിൻ സ്നേഹം എത്രയോ

എന്തുകണ്ടൂ ഇത്ര സ്നേഹിപ്പാൻ

അനാദികാലം മുൻപേ ദൈവം

ദാഹിക്കുന്നു എനിക്കു ദാഹിക്കുന്നു

എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം

ആരോരുമറിയാത്ത പാഴ്മുളംതണ്ടാമെന്നെ

മനസ്സോടെ ശാപമരത്തിൽ തൂങ്ങിയ

വഴിയരികിൽ പഥികനായ്

നിൻ സ്നേഹമെത്രയോ അവർണ്ണനീയം

കോടാനുകോടി പാപം മറന്നെന്നെ

കുരിശിൽ നിന്നും സാന്ത്വനമായ്

എന്നുമെൻ്റെ വേദനയിൽ എന്നേശു കൂടെയുണ്ട്

ഇത്ര സ്നേഹം തന്ന സ്നേഹിതനാരുള്ളൂ

അതിശയമേ യേശുവിൻ സ്നേഹം

എല്ലാം നന്മയ്ക്കായി സ്വർഗ്ഗതാതൻ

എനിക്കൊരു ഉത്തമ ഗീതം

കർത്താവിൻ സ്നേഹത്തിൽ എന്നും

അതിശയം ചെയ്തിടും ദൈവമവൻ

എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു

ഇതു സ്നേഹകുടുംബം

ക്രൂശിൻ സ്നേഹം ഓർത്തിടുമ്പോൾ

ദൈവകരുണയിൻ ധനമാഹാത്മ്യം

വഴിയരികിൽ പഥികനായി

കൃപ മതിയേ

ഇത്രനാളും ഞാൻ അറിഞ്ഞതല്ലേ

ആദരിച്ചെന്നെയും ആദരിച്ചു സ്വര്‍ഗീയ താതന്‍ ആദരിച്ചു

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

ഈ ഭൂമിയിലെന്നെ നീ ഇത്രമേല്‍ സ്നേഹിപ്പാന്‍

ദൈവസ്നേഹം മാറുകില്ല  മറയുകില്ല

ദൈവസ്നേഹം വർണ്ണിച്ചിടാൻ വാക്കുകൾ പോരാ

അനന്തസ്നേഹത്തില്‍ ആശ്രയം തേടി

Above all powers

Playing from Album

Central convention 2018