We preach Christ crucified

ഏലിയാ നമ്മെപ്പോലൊരു മർത്യൻ

ഏലിയാ നമ്മെപ്പോലൊരു മര്‍ത്യന്‍
എന്നാലും കര്‍ത്താവില്‍ ശക്തന്‍
സ്വര്‍ഗ്ഗം അടയ്ക്കാന്‍ മഴയകറ്റാന്‍
മനമുരുകുമാ പ്രാര്‍ത്ഥനയ്ക്കായി
വീണ്ടും തുറക്കാന്‍ മഴവിതറാന്‍
മനമുരുകുമാ പ്രാര്‍ത്ഥനയ്ക്കായി


പ്രത്യാശിച്ചാല്‍ ലഭിക്കും പ്രാര്‍ത്ഥിച്ചാല്‍ തുറക്കും
സര്‍വ്വശക്തനെന്നും നമ്മോടൊപ്പം – 2
ഏലിയാ – 1
അബ്രാമിന് ദൈവം വാഗ്ദാനം നല്‍കുമ്പോള്‍
കണ്‍മുന്‍പില്‍ ശൂന്യതയായിരുന്നു
എങ്കിലുമവന്‍ തന്നില്‍ വിശ്വസിച്ചല്ലോ
ആ വിശ്വാസം നീതിയായ് ഗണിക്കപ്പെട്ടു
പ്രത്യാശിച്ചാല്‍..
ഏലിയാ – 1
ശമൂവേലിനെ ദൈവം വിളിച്ചനേരം
അവനോ ബാലകനായിരുന്നു
അവന്‍ വിശ്വസിച്ചല്ലോ തന്നിലാശ്രയിച്ചല്ലോ
തന്‍റെ പ്രവൃത്തികള്‍ ചെയ്യാനവന്‍ ഉയര്‍ത്തപ്പെട്ടു


പ്രത്യാശിച്ചാല്‍…
ഏലിയാ – 2
പ്രത്യാശിച്ചാല്‍…
ഏലിയാ – 1

Eliyaa Nammeppoloru Mar‍Thyan‍
Ennaalum Kar‍Tthaavil‍ Shakthan‍ 2
Svar‍Ggam Adaykkaan‍ Mazhayakattaan‍
Manamurukumaa Praar‍Ththanaykkaayi
Veendum Thurakkaan‍ Mazhavitharaan‍
Manamurukumaa Praar‍Ththanaykkaayi


Prathyaashicchaal‍ Labhikkum Praar‍Ththicchaal‍ Thurakkum
Sar‍Vvashakthanennum Nammodoppam – 2
Eliyaa – 1


Abraaminu Dyvam Vaagdaanam Nal‍Kumpol‍
Kan‍Mun‍Pil‍ Shoonyathayaayirunnu 2
Enkilumavan‍ Thannil‍ Vishvasicchallo
Aa Vishvaasam Neethiyaayu Ganikkappettu 2
Prathyaashicchaal‍..
Eliyaa – 1
Shamooveline Dyvam Vilicchaneram
Avano Baalakanaayirunnu 2
Avan‍ Vishvasicchallo Thannilaashrayicchallo
Than‍Te Pravrutthikal‍ Cheyyaanavan‍ Uyar‍Tthappettu 2


Prathyaashicchaal‍… Eliyaa – 2
Prathyaashicchaal‍… Eliyaa – 1

Prathyaasha Geethangal

102 songs

Other Songs

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

നടത്തിയ വിധങ്ങളോർത്താൽ

Voice : Shanty Raju

എൻ ജീവിതത്തിലീ ഭൂവിൽ കഷ്ടം പ്രയാസങ്ങൾ വന്നു

Voice : Shanty Raju

എൻ്റെ പ്രാണപ്രിയാ നീ എന്നു വന്നീടും

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എൻ ദൈവമേ നിന്നെ കണ്ടോരു നാൾമുതൽ

Voice : Shanty Raju

അവസാന മൊഴിയായ് അധരങ്ങളിൽ

Voice : Shanty Raju

യഹോവേ രക്ഷിക്കേണമേ

Voice : Shanty Raju

Lyrics not available

Playing from Album

Central convention 2018

നീ എൻ സങ്കേതം നീ എൻ കോട്ടയും

00:00
00:00
00:00