We preach Christ crucified

ചോർന്നുപോകില്ലവൻ

ചോര്‍ന്നുപോകില്ലവന്‍ മടിശ്ശീലകള്‍

തീര്‍ന്നുപോകില്ലവന്‍ നിക്ഷേപങ്ങള്‍ -2

അമര്‍ത്തിക്കുലുക്കി കവിയുന്നോരു

അളവു നിനക്ക് പകര്‍ന്നിടും -2

 

ശൂന്യമാകില്ല നിന്‍ കലശവും

ഭരണിയില്‍ നിന്‍ എണ്ണയും -2

കൊടുക്കുക നിന്‍ ഓഹരിയും

ആലയത്തിന്‍ പുഷ്ടിക്കായ് -2

 

നടക്കുക അവന്‍ വഴികളില്‍

പാലിക്ക അവന്‍ പ്രമാണങ്ങള്‍ -2

വരുത്തുകില്ല വ്യാധിയൊന്നും

മിസ്രയീമിന് ഭവിച്ചത് -2

 

വിശുദ്ധിയില്‍ അവന്‍ ഭയങ്കരന്‍

സ്തുതികളില്‍ അവനുന്നതന്‍ -2

ഭുജബലത്താല്‍ വൈരികളെ

തകര്‍ത്തുവിജയം നല്‍കിടും -2       ചോര്‍ന്നു……2    അമര്‍ത്തി…..2

 

Chornnupokillavan madisheelakal

theernnupokillavan nikshepangal

amarthikkulukki kaviyunnoru

alavu ninakk pakarnnidum

 

shoonyamakilla nin kalashavum

bharaniyil nin ennayum

kodukkuka nin ohariyum

aalayathin pushttikkaay

 

nadakkuka avan vazhikalil

palikka avan pramanangal

varuthukilla vyaadhiyonnum

misrayeeminu bhavichathu

 

vishudhiyil avan bhayangharan

sthuthikalil avanunnathan

bhujabalathal vairikale

thakarthuvijayam nalkidum

chornnu……

amarthi……

 

Karuthalin Geethangal

87 songs

Other Songs

യജമാനൻ ഏല്പിച്ച വേലയുമായ്

വിതച്ചീടുക നാം

ഉണര്‍വ്വിന്‍ കൊടുങ്കാറ്റേ നീ വീശണമേ വീണ്ടും

യഹോവേ ഞങ്ങൾ മടങ്ങിവന്നീടുവാൻ

ദൈവത്തിന്‍ രാജ്യം ഭക്ഷണമോ - അല്ല

മേഘത്തണലായ് മരുവില്‍ വഴി നടത്തും

എന്നേശുവെപ്പോൽ ഉന്നതൻ ആരുള്ളൂ

ഉണരുക സഭയേ ഉണരുക സഭയേ

പരദേശപ്രയാണമോ

യഹോവ തന്‍റെ സന്നിധിയില്‍ ഞാന്‍ പറഞ്ഞു പോയി

പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ

നിന്‍റെ ദൈവത്തെ എതിരേല്പാനൊരുങ്ങി-ക്കൊള്‍ക

നിന്നോടെൻ ദൈവമേ ഞാൻ

മോചനമുണ്ട് വിമോചനമുണ്ട്

ചോർന്നുപോകില്ലവൻ

കർത്താവിൻ ചാരെ

ഏലിയാ നമ്മെപ്പോലൊരു മർത്യൻ

കാണുന്നു ഞാൻ വിശ്വാസത്തിൻ

ആത്മാവിൽ ആരാധന

ഇത്രത്തോളം നടത്തിയോനെ

എല്ലാമെല്ലാം നന്മയ്ക്കായി കൂടി

വിശുദ്ധന്മാരെ ചേർക്കുവാനായ്

രാവിലെ നിൻ വിത്തു വിതയ്ക്ക

എന്നെ നിത്യതയോടടുപ്പിക്കുന്ന

സങ്കടമെല്ലാം മാറീടും

കാത്തിരിക്ക കാത്തിരിക്ക

ഞാനാശ്രയിച്ചിട്ടിന്നോളം എന്നേശുവെന്നെ

യേശുവേ രക്ഷകാ

ജീവനുള്ള കാലമെല്ലാം

അടയാളം അടയാളം

സ്വർഗ്ഗപിതാവിൻ സന്നിധിയിൽ

ചിന്താകുലങ്ങളെല്ലാം

എന്തെല്ലാം നന്മകള്‍ യേശുതന്നു

കാലങ്ങൾ തീർന്നിട്ടെൻ

എത്രസ്തുതിച്ചാലും മതിയാകുമോ നാഥന്‍

ചോദിച്ചതിലും നിനച്ചതിലും

ആത്മാവിൻ ഭോജനം

നീയെന്തിനു കേഴുന്നെന്‍ മകനേ?

രാജാധിരാജൻ ക്രൂശിൽ പിടഞ്ഞു

തോരാത്ത കണ്ണീർ

എന്നു കാണും ഇനി എന്നു കാണും

ഒരു മാത്ര നേരം

ദൈവം നമ്മുടെ സങ്കേതം ബലവും ആകുന്നു 

തേജസ്സിൻ നാഥൻ്റെ

വിശ്വാസനാടെ നോക്കി

ഒന്നേയെന്നാശ

ഊതുക ഊതുക തെന്നിക്കാറ്റേ

ക്രിസ്തീയജീവിത സൗഭാഗ്യമേ

ക്രിസ്തുനാഥൻ എൻ്റെയുള്ളിൽ

ഉണർന്നൊരുങ്ങി നിൽക്കുന്നുണ്ടോ നീ

Above all powers

Playing from Album

Central convention 2018