We preach Christ crucified

മോചനമുണ്ട് വിമോചനമുണ്ട്

മോചനമുണ്ട് വിമോചനമുണ്ട്

ആരാധിച്ചാല്‍ മോചനമുണ്ട്

മോചനമുണ്ട് വിമോചനമുണ്ട്

സ്തുതിച്ചാല്‍ മോചനമുണ്ട്

 

ആരാധിക്കാം ദൈവത്തെ സ്തുതിക്കാം ദൈവത്തെ

ആരാധിച്ചു മോചനം പ്രാപിക്കാം

ആരാധിക്കാം ദൈവത്തെ സ്തുതിക്കാം ദൈവത്തെ

സ്തുതിച്ചു വിമോചനം പ്രാപിക്കാം

 

അപ്പോസ്തോലര്‍ രാത്രികാലേ ആരാധിച്ചപ്പോള്‍

ചങ്ങലയെല്ലാം കൈയില്‍ നിന്നും അഴിഞ്ഞു പോയല്ലോ

യിസ്രേല്‍മക്കള്‍ ഐക്യതയോടെ ആര്‍പ്പിട്ടപ്പോള്‍

യെരിഹോമതില്‍ ഇടിക്കാതെ ഇടിഞ്ഞു പോയല്ലോ

ആരാധിക്കാം…

അബ്രാഹാം വിശ്വാസത്താല്‍ ആരാധിച്ചപ്പോള്‍

ദൈവത്തിന്‍റെ അനുഗ്രഹം പ്രാപിച്ചുവല്ലോ

ദാവീദും നൃത്തം ചെയ്തു ആരാധിച്ചപ്പോള്‍

ദൈവത്തിന്‍റെ പ്രസാദം ലഭിച്ചുവല്ലോ

ആരാധിക്കാം…

മോചനമുണ്ട്   – 1, ആരാധിക്കാം…

 

Mochanamundu vimochanamundu

aaraadhicchaal‍ mochanamundu

mochanamundu vimochanamundu

sthuthicchaal‍ mochanamundu

 

aaraadhikkaam dyvatthe sthuthikkaamdyvatthe

aaraadhicchu mochanam praapikkaam

aaraadhikkaam dyvatthe sthuthikkaam dyvatthe

sthuthicchu vimochanam praapikkaam

 

Appostholar‍ raathrikaale aaraadhicchappol‍

changalayellaam kyyil‍ ninnum azhinju poyallo -2

yisrel‍makkal‍ aikyathayode aar‍ppittappol‍

yerihomathil‍ idikkaathe idinju poyallo -2

aaraadhikkaam…

Abraahaam vishvaasatthaal‍ aaraadhicchappol‍

dyvatthin‍te anugraham praapicchuvallo -2

daaveedum nruttham cheythu aaraadhicchappol‍

dyvatthin‍te prasaadam labhicchuvallo -2

 

aaraadhikkaam ……

mochanamundu   – 1

aaraadhikkaam……

Other Songs

എൻ്റെ മുഖം വാടിയാൽ

ആഴങ്ങൾ തേടുന്ന ദൈവം

Voice : Roy Jacob

അനന്ത സ്നേഹത്തിൽ

Voice : Roy Jacob

ദൈവകരുണയിൻ ധനമാഹാത്മ്യം

Voice : Roy Jacob

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എത്ര നല്ല സ്നേഹിതൻ ശ്രീയേശുമഹാരാജൻ

യേശുവിൻ സ്നേഹം ആ മഹൽ സ്നേഹം

നിൻ സ്നേഹം എത്രയോ

എന്തുകണ്ടൂ ഇത്ര സ്നേഹിപ്പാൻ

അനാദികാലം മുൻപേ ദൈവം

ദാഹിക്കുന്നു എനിക്കു ദാഹിക്കുന്നു

എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം

ആരോരുമറിയാത്ത പാഴ്മുളംതണ്ടാമെന്നെ

മനസ്സോടെ ശാപമരത്തിൽ തൂങ്ങിയ

വഴിയരികിൽ പഥികനായ്

നിൻ സ്നേഹമെത്രയോ അവർണ്ണനീയം

കോടാനുകോടി പാപം മറന്നെന്നെ

കുരിശിൽ നിന്നും സാന്ത്വനമായ്

എന്നുമെൻ്റെ വേദനയിൽ എന്നേശു കൂടെയുണ്ട്

ഇത്ര സ്നേഹം തന്ന സ്നേഹിതനാരുള്ളൂ

അതിശയമേ യേശുവിൻ സ്നേഹം

എല്ലാം നന്മയ്ക്കായി സ്വർഗ്ഗതാതൻ

എനിക്കൊരു ഉത്തമ ഗീതം

കർത്താവിൻ സ്നേഹത്തിൽ എന്നും

അതിശയം ചെയ്തിടും ദൈവമവൻ

എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു

ഇതു സ്നേഹകുടുംബം

ക്രൂശിൻ സ്നേഹം ഓർത്തിടുമ്പോൾ

ദൈവകരുണയിൻ ധനമാഹാത്മ്യം

വഴിയരികിൽ പഥികനായി

കൃപ മതിയേ

ഇത്രനാളും ഞാൻ അറിഞ്ഞതല്ലേ

ആദരിച്ചെന്നെയും ആദരിച്ചു സ്വര്‍ഗീയ താതന്‍ ആദരിച്ചു

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

ഈ ഭൂമിയിലെന്നെ നീ ഇത്രമേല്‍ സ്നേഹിപ്പാന്‍

ദൈവസ്നേഹം മാറുകില്ല  മറയുകില്ല

ദൈവസ്നേഹം വർണ്ണിച്ചിടാൻ വാക്കുകൾ പോരാ

അനന്തസ്നേഹത്തില്‍ ആശ്രയം തേടി

Above all powers

Playing from Album

Central convention 2018