We preach Christ crucified

നിന്‍റെ ദൈവത്തെ എതിരേല്പാനൊരുങ്ങി-ക്കൊള്‍ക

നിന്‍റെ ദൈവത്തെ എതിരേല്പാനൊരുങ്ങി-ക്കൊള്‍ക

കാലങ്ങള്‍ കാത്തുനില്‍ക്കില്ല -2

കാന്തന്‍ വന്നിടാറായ്…..2

 

ഭൂമി ഇളകും ഭൂതലം വിറയ്ക്കും നാഥന്‍റെ വരവിങ്കല്‍

കല്ലറ തുറക്കും വിശുദ്ധര്‍ ഉയിര്‍ക്കും കാഹളശബ്ദമതില്‍ -2

പ്രാക്കള്‍ പോലെ നാം പറന്നുയര്‍ന്നിടും

കാന്തന്‍ വരവിങ്കല്‍ -2                                                              നിന്‍റെ….2

 

കതിരും പതിരും വേര്‍പിരിഞ്ഞീടും കാഹളശബ്ദമതില്‍

കഷ്ടത മാറും ക്ലേശങ്ങള്‍ തീരും പ്രാണപ്രിയന്‍ വരവില്‍ -2

കണ്ണുനീരെല്ലാം തുടച്ചീടുമേ

കാന്തന്‍ മാറോടണച്ചീടുമേ -2                                                        നിന്‍റെ….2

 

നിന്ദകള്‍ മാറും നിരാശകള്‍ തീരും നീതിസൂര്യന്‍ വരവിങ്കല്‍

നിത്യയുഗം നാം പരനോടു വാഴും സ്വര്‍ഗ്ഗാധിസ്വര്‍ഗ്ഗമതില്‍ -2

ഹല്ലേലൂയ്യാ പാടി നാം ആനന്ദിച്ചാര്‍ക്കും

വിശുദ്ധഗണങ്ങളൊത്ത് -2                                                    നിന്‍റെ….2

Ninte dyvatthe ethirelpaanorungi-kkolka
kaalangal kaatthunilkkilla
kaanthan vannitaaraayu…..2

bhoomi ilakum bhoothalam viraykkum naathanre varavinkal
kallara thurakkum vishuddhar uyirkkum Kaahalashabdamathil -2
praakkal pole naam parannuyarnnitum
kaanthan varavinkal-2
ninte……2
kathirum pathirum verpirinjeetum kaahalashabdamathil
kashtatha maarum kleshangal theerum praanapriyan varavil-2
kannuneerellaam thutaccheetume
kaanthan maarotanaccheetume-2
ninte…2
nindakal maarum niraashakal theerum neethisooryan varavinkal
nithyayugam naam paranotu vaazhum svarggaadhisvarggamathil-2
hallelooyyaa paati naam aanandicchaarkkum
vishuddhaganangalotthu-2

Prathyaasha Geethangal

102 songs

Other Songs

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

നടത്തിയ വിധങ്ങളോർത്താൽ

Voice : Shanty Raju

എൻ ജീവിതത്തിലീ ഭൂവിൽ കഷ്ടം പ്രയാസങ്ങൾ വന്നു

Voice : Shanty Raju

എൻ്റെ പ്രാണപ്രിയാ നീ എന്നു വന്നീടും

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എൻ ദൈവമേ നിന്നെ കണ്ടോരു നാൾമുതൽ

Voice : Shanty Raju

അവസാന മൊഴിയായ് അധരങ്ങളിൽ

Voice : Shanty Raju

യഹോവേ രക്ഷിക്കേണമേ

Voice : Shanty Raju

Lyrics not available

Playing from Album

Central convention 2018

നീ എൻ സങ്കേതം നീ എൻ കോട്ടയും

00:00
00:00
00:00