We preach Christ crucified

പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ

പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ

വരദാനത്തിന്‍ അഭിഷേകം കൊണ്ടെന്നെ നിറയ്ക്കണമേ

പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ

ലോകത്തിന്മേല്‍ വിജയം നേടാന്‍ ധീരതയേകണമേ

ജലപ്പരപ്പില്‍ ചലിച്ചു നിന്നൊരു പരിശുദ്ധാത്മാവേ

ജനകോടികളില്‍ ജ്വലിച്ചുനിന്നൊരു പരിശുദ്ധാത്മാവേ

പരിശു…2

ഏലിയാവില്‍ കത്തിജ്വലിച്ചൊരു പരിശുദ്ധാത്മാവേ

ഏലീശായിയ്ക്കിരട്ടിയേകിയ പരിശുദ്ധാത്മാവേ

ദാനിയേലിനു ശക്തി പകര്‍ന്നൊരു പരിശുദ്ധാത്മാവേ -2

എന്‍റെയുള്ളില്‍ നിറഞ്ഞുകവിയൂ പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ

പരിശു…  2

ശൗലിനെ പൗലോസാക്കിയ പരിശുദ്ധാത്മാവേ

ശ്ലീഹന്മാരെ ബലപ്പെടുത്തിയ പരിശുദ്ധാത്മാവേ

രക്തസാക്ഷിയില്‍ ശക്തിയേകിയ പരിശുദ്ധാത്മാവേ  -2

എന്‍റെയുള്ളില്‍ നിറഞ്ഞുകവിയൂ പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ

പരിശു…….

ജലപ്പര…2

പരിശു…

വരദാന  2

ലോക….

 

Parishuddhaathmaave parishuddhaathmaave

varadaanatthin‍ abhishekam kondenne niraykkaname -2

parishuddhaathmaave parishuddhaathmaave

lokatthinmel‍ vijayam nedaan‍ dheerathayekaname

jalapparappil‍ chalicchu ninnoru parishuddhaathmaave

janakotikalil‍ jwalicchuninnoru parishuddhaathmaave -2                    parishu …2

 

eliyaavil‍ katthijwalicchoru parishuddhaathmaave

eleeshaayiykkirattiyekiya parishuddhaathmaave -2

daaniyelinu shakthi pakar‍nnoru parishuddhaathmaave -2

enteyullil‍ niranjukaviyoo parishuddhaathmaave parishuddhaathmaave  parishu …2

 

shauline paulosaakkiya parishuddhaathmaave

shleehanmaare balappedutthiya parishuddhaathmaave -2

rakthasaakshiyil‍ shakthiyekiya parishuddhaathmaave -2

enteyullil‍ niranjukaviyoo parishuddhaathmaave parishuddhaathmaave

parishu… jalappara…2

parishu…

varadaana…  loka….2

Parishudhathmaavu

22 songs

Other Songs

ലോകേ ഞാനെൻ ഓട്ടം തികച്ചു

ഉന്നതനേശു ക്രിസ്തുവിൻ നാമം

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

സീയോൻ സൈന്യമേ ഉണർന്നീടുവിൻ

മനസ്സോടെ ശാപമരത്തിൽ തൂങ്ങിയ

അന്തമെന്താ ചിന്തചെയ്ക സോദരാ വേഗം

എൻ്റെ യേശു എനിക്കു നല്ലവൻ

വഴിയരികിൽ പഥികനായ്

എൻ പ്രിയൻ വലങ്കരത്തിൽ പിടിച്ചെന്നെ

നീയെൻ പക്ഷം മതി നിൻ്റെ കൃപ മതി

കൂടെയുണ്ടേശു എൻ കൂടെയുണ്ട്

ജനമേ എല്ലാക്കാലത്തും

ഞാനെൻ പ്രിയനുള്ളവൾ

കൃപയാലത്രേ ആത്മരക്ഷ

ജീവിതത്തോണി തുഴഞ്ഞു

കണ്ണുനീർ എന്നു മാറുമോ

നമ്മെ ജയോത്സവമായ് വഴി നടത്തുന്ന

ഇഹത്തിലെ ദുരിതങ്ങൾ തീരാറായ് നാം

ക്രിസ്തീയ ജീവിത സൗഭാഗ്യമേ

ജീവിക്കുന്നു എങ്കിൽ ക്രിസ്തുവിനായ്

വരൂ വരൂ ദൈവജനമേ

നിൻ സ്നേഹമെത്രയോ അവർണ്ണനീയം

എന്നെനിക്കെൻ ദുഖം തീരുമോ

വാഴ്ത്തുക മനമേ ഓ.. മനമേ

ഉണർവ്വിൻ കാറ്റേ ഉണർവ്വിൻ കാറ്റേ

മാനവരെ രക്ഷിച്ചിടുവാനായ്

ജീവിത വേദിയിൽ തകർച്ചകൾ വന്നാൽ

ആരുമില്ല നീയൊഴികെ ചാരുവാനൊരാൾ

ജീവിത പാതകൾ ഇരുളാം

ഭ്രമിച്ചു നോക്കാതെ പോക ധൈര്യമായ്

കുടുംബങ്ങൾ തകരുന്നു ജീവിതമുലയുന്നു

എൻ്റെ പ്രതിഫലം സ്വർഗ്ഗത്തിലാം

വിശ്വാസത്തിൽ എന്നും മുന്നേറും ഞാൻ

പൂർത്തീകരിച്ചു പൂർത്തീകരിച്ചു

നന്മയല്ലാതൊന്നും ചെയ്തിടാത്തോനേ

കോടാനുകോടി പാപം മറന്നെന്നെ

Lyrics not available

Playing from Album

Central convention 2018

ആത്മശക്തിയേ ഇറങ്ങിയെന്നിൽ വാ

00:00
00:00
00:00