We preach Christ crucified

പരദേശപ്രയാണമോ

പരദേശ പ്രയാണമോ ക്ലേശം നിറഞ്ഞതത്രേ

സ്വന്തദേശം പൂകീടുവാന്‍ എന്‍മനം കാംക്ഷിക്കുന്നു

 

പ്രാവിനുള്ളപോല്‍ ചിറകുണ്ടെണ്‍ങ്കില്‍

പറന്നുപോയ് ഞാന്‍ വിശ്രമിച്ചീടും

 

തീരാത്ത കഷ്ടങ്ങളും തോരാത്ത കണ്ണുനീരും

ഈ ദേശം തന്നീടുമ്പോള്‍  ആ ദേശം ഭാഗ്യദേശം

പ്രാവിനു…2

 

എന്‍ രക്ഷകനാം യേശുവെ ക്രൂശിച്ചതാം ഈ ലോകം

എനിക്കും യോഗ്യമല്ല പറന്നുപോയിടും ഞാന്‍

പ്രാവിനു…2

 

പിതാവാകും ദൈവത്തെയും സര്‍വ്വ വിശുദ്ധന്മാരേയും

എന്‍റെ പൊന്നുകര്‍ത്താവിനേം ഞാന്‍ കാണും  ആ ദേശത്തില്‍

 

പ്രാവിനു…

 

paradesha prayaanamo klesham niranjadathre

svanthadesham pookeeduvaan‍ en‍manam kaamkshikkunnu

 

praavinullapol‍ chirakundenkil‍

parannupoyi njaan‍ vishramiccheedum -2

 

theeraattha kashtangalum thoraattha kannuneerum

ee desham thanneedumbol‍ aa desham bhaagyadesham -2           praavinu ….2

 

en‍ rakshakanaam yeshuve krooshicchathaam ee lokam

enikkum yogyamalla parannupoyidum njaan‍ -2                        praavinu ….2

 

pithaavaakum daivattheyum sar‍vva vishuddhanmaareyum

ente ponnukar‍tthaavinem njaan‍ kaanum aa deshatthil‍ -2                praavinu ….2

Prathyaasha Geethangal

102 songs

Other Songs

ഭയപ്പെടേണ്ട ഇനി ഭയപ്പെടേണ്ട

കർത്താവിൻ സ്നേഹത്തിൽ എന്നും വസിച്ചീടുവാൻ

സങ്കടങ്ങൾ എനിക്കു

കർത്താവേ നിൻ ക്രിയകൾ

അതിശയം ചെയ്തിടും ദൈവം

എൻ്റെ പ്രിയൻ വാനിൽ

പുത്തനെറുശലേമേ-ഭക്തരില്‍ വിശ്രാമമേ

ഈ ഭൂമിയിലെന്നെ നീ

Years Ago In Bethlehem

ശുദ്ധാത്മാവേ വന്നെന്നുള്ളില്‍

Above all powers

Playing from Album

Central convention 2018