We preach Christ crucified

മേഘത്തണലായ് മരുവില്‍ വഴി നടത്തും

മേഘത്തണലായ് മരുവില്‍ വഴി നടത്തും

അഗ്നിത്തൂണായ് ഇരുളില്‍ വഴി  തെളിക്കും

അടിപ്പിണരാലവനെന്നെ സൗഖ്യമാക്കും

എന്നും കരുതും യേശുനാഥന്‍

മേഘത്തണലായ്…

ലോകവെയിലാകുന്ന ശോധന

വേദനകളുള്ളില്‍ ഏറുമ്പോള്‍

ശോഭയേറും നീതിസൂര്യനാല്‍

ജീവനെന്നില്‍ വര്‍ദ്ധിച്ചീടുന്നു -2

മേഘത്തണലായ്…

ലോകനീതി പീഠങ്ങള്‍ തള്ളുമ്പോള്‍

എല്ലാം പ്രതികൂലമാകുമ്പോള്‍

നീതിയോടെന്‍ കാര്യം നടത്തും

ലോകം കാണ്‍കെ യേശുനായകന്‍  – 2

മേഘത്തണലായ്….

 

 

Mekhatthanalaayu maruvil‍ vazhi nadatthum

agnitthoonaayu irulil‍ vazhi  thelikkum

adippinaraalavanenne saukhyamaakkum

ennum karuthum yeshunaathan‍ -2

meghatthanalaayu…

Lokaveyilaakunna shodhana

vedanakalullil‍ erumpol‍

shobhayerum neethisooryanaal‍

jeevanennil‍ var‍ddhiccheetunnu -2

meghatthanalaayu…

Lokaneethi peedtangal‍ thallumpol‍

ellaam prathikoolamaakumpol‍

neethiyoden‍ kaaryam nadatthum

lokam kaan‍ke yeshunaayakan‍  – 2

meghatthanalaayu….

Karuthalin Geethangal

87 songs

Other Songs

യേശു എൻ്റെ സൗഖ്യദായകൻ

വഴി തുറന്നീടും

വചനത്തിൽ ഉറച്ചുനിന്നാൽ

ഉള്ളം തകരുമ്പോൾ ശരണമേശുതാൻ

സത്യത്തിലും ആത്മാവിലും

യോര്‍ദ്ദാന്നക്കരെ കാണുന്നു എന്‍

രാജാധിരാജനേശു വാനമേഘെ വരുമേ

പാപിയെ  ജീവ  ഊറ്റരികെ മേവുക ഉയിര്‍നേടുവാന്‍

പണ്ടത്തെപ്പോലെ നല്ലൊരു കാലം

ഒന്നുമാത്രം ഞാൻ ആഗ്രഹിക്കുന്നു

ഞാനും പോയിടും

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

നന്ദിയല്ലാതൊന്നുമില്ല

നന്മമാത്രമെ, നന്മമാത്രമെ

മഹിമയിൻ രാജൻ എഴുന്നള്ളുന്നു

മഹേശ്വരൻ യേശു കർത്താവിനെ

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

മാ പാപി എന്നെ

കൊടുങ്കാറ്റടിച്ചു അലയുയരും

കാത്തിരിക്ക ദൈവജനമേ

കാന്തനെ കാണുവാനാർത്തി വളരുന്നേ

ജയാളി ഞാൻ ജയാളി

ഇന്നയോളം എന്നെ നടത്തി

ഇല പൊഴിയും കാലങ്ങൾക്കപ്പുറം

എന്നവിടെ വന്നുചേരും ഞാന്‍ മമകാന്താ നിന്നെ

എൻ പേർക്കായ് ജീവൻ

ഈ മരുയാത്രയില്‍ യേശുനാഥന്‍ മാറില്‍

ആർപ്പിൻ നാദം ഉയരുന്നിതാ

ആരാധിക്കാം നാം

ആരാധ്യൻ യേശുപരാ

ആ പളുങ്കിന്‍ തീരത്തൊരുനാള്‍  ചെന്നിടും നമ്മള്‍

Above all powers

Playing from Album

Central convention 2018