മേഘത്തണലായ് മരുവില്‍ വഴി നടത്തും
അഗ്നിത്തൂണായ് ഇരുളില്‍ വഴി തെളിക്കും
അടിപ്പിണരാലവനെന്നെ സൗഖ്യമാക്കും
എന്നും കരുതും യേശുനാഥന്‍
മേഘത്തണലായ്…
ലോകവെയിലാകുന്ന ശോധന
വേദനകളുള്ളില്‍ ഏറുമ്പോള്‍
ശോഭയേറും നീതിസൂര്യനാല്‍
ജീവനെന്നില്‍ വര്‍ദ്ധിച്ചീടുന്നു -2
മേഘത്തണലായ്…
ലോകനീതി പീഠങ്ങള്‍ തള്ളുമ്പോള്‍
എല്ലാം പ്രതികൂലമാകുമ്പോള്‍
നീതിയോടെന്‍ കാര്യം നടത്തും
ലോകം കാണ്‍കെ യേശുനായകന്‍ – 2
മേഘത്തണലായ്….
Mekhatthanalaayu maruvil vazhi nadatthum
agnitthoonaayu irulil vazhi thelikkum
adippinaraalavanenne saukhyamaakkum
ennum karuthum yeshunaathan -2
meghatthanalaayu…
Lokaveyilaakunna shodhana
vedanakalullil erumpol
shobhayerum neethisooryanaal
jeevanennil varddhiccheetunnu -2
meghatthanalaayu…
Lokaneethi peedtangal thallumpol
ellaam prathikoolamaakumpol
neethiyoden kaaryam nadatthum
lokam kaanke yeshunaayakan – 2
meghatthanalaayu….
Other Songs
Above all powers