We preach Christ crucified

ഉണര്‍വ്വിന്‍ കൊടുങ്കാറ്റേ നീ വീശണമേ വീണ്ടും

ഉണര്‍വ്വിന്‍ കൊടുങ്കാറ്റേ നീ വീശണമേ വീണ്ടും – 2

തളരും മനസ്സുകളില്‍ നീ പുതിയൊരു ജീവന്‍  നല്കണമേ-2

വീണ്ടും എനിക്ക് നല്‍കണമേ

പുതിയൊരു പെന്തക്കൊസ്താഗ്നി

അഭിഷേകത്തിന്‍ കൈകള്‍ നീ എന്‍മേല്‍ നീട്ടണമേ-2

ഉണര്‍വ്വിന്‍ -2

 

അഗ്നി അയയ്ക്കണമേ പരിശുദ്ധാത്മാവേ

ശക്തി അയയ്ക്കണമേ പരിശുദ്ധാത്മാവേ

ആദിയിലെപ്പോല്‍ ജനകോടികളെ വീണ്ടും ഉണര്‍ത്തണമേ

അത്ഭുതങ്ങളും അടയാളങ്ങളും വീണ്ടും നല്‍കണമേ

അത്ഭുതമൊഴുകും കൈകള്‍ നീ എന്‍മേല്‍ നീട്ടണമേ-2

ഉണര്‍വ്വിന്‍ -2

 

സൗഖ്യം നല്‍കണമേ പരിശുദ്ധാത്മാവേ

ബന്ധനമഴിയ്ക്കണമേ പരിശുദ്ധാത്മാവേ

മാറാതീരാ വ്യാധികളെല്ലാം  സൗഖ്യം പ്രാപിക്കട്ടെ

തളര്‍ന്ന കൈകാല്‍ മുട്ടുകളെല്ലാം സൗഖ്യം പ്രാപിക്കട്ടെ

അത്ഭുതമൊഴുകും കൈകള്‍ നീ എന്‍മേല്‍ നീട്ടണമേ – 2

ഉണര്‍വ്വിന്‍ – 2  തളരും-2

വീണ്ടും  – 2   ഉണര്‍വ്വിന്‍- 2

 

Unar‍vvin‍ kodunkaatte nee veeshaname veendum – 2

thalarum manasukalil‍ nee puthiyoru jeevan‍ nalkaname-2

veendum enikku nal‍kaname

puthiyoru penthakkosthaagni    2

abhishekatthin‍ kykal‍ nee en‍mel‍ neettaname-2

unar‍vvin‍ -2

 

agni ayaykkaname parishuddhaathmaave

shakthi ayaykkaname parishuddhaathmaave   2

aadiyileppol‍ janakodikale veendum unar‍tthaname

athbhuthangalum adayaalangalum veendum nal‍kaname  2

athbhuthamozhukum kykal‍ nee en‍mel‍ neettaname-2

unar‍vvin‍ -2

 

saukhyam nal‍kaname parishuddhaathmaave

bandhanamazhiykkaname parishuddhaathmaave      2

maaraatheeraa vyaadhikalellaam  saukhyam praapikkatte

thalar‍nna kykaal‍ muttukalellaam saukhyam praapikkatte    2

athbhuthamozhukum kykal‍ nee en‍mel‍ neettaname – 2

Unar‍vvin- 2  thalarum manasukalil – 2

veendum enikku- 2 unar‍vvin‍    – 2

Unarvu Geethangal

13 songs

Other Songs

യേശു ക്രിസ്തു ഉയിർത്തു ജീവിക്കുന്നു

ഉയിർത്തെഴുന്നേറ്റു ഹല്ലേലൂയ്യ ജയിച്ചെഴുന്നേറ്റു

പൊന്നൊളിയിൽ കല്ലറ മിന്നുന്നു

Above all powers

Playing from Album

Central convention 2018